0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 805

മറന്നു പോകുന്നത്. ഞാനെന്നാൽ ഒന്ന് വിളിച്ചു നോക്കട്ടെ ". രജിത ഫോൺ എടുക്കാൻ മുറിയിലേക്ക് പോകാൻ തിരിഞ്ഞു.

"ചെറിയമ്മ എന്തേലും ആവശ്യത്തിന് വെളിയിലോട്ടു എങ്ങാനും ഇറങ്ങിയതാവും. പിന്നെ നോക്കാം. നീ ഒന്ന് നിൽക്ക്." നന്ദു അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

"ഹും എന്താ പ്ലാൻ, പിള്ളേരും അമ്മയും അപ്പുറത്ത് ഉണ്ട് കേട്ടോ ". അവളവന്റെ ചെവിയിൽ പറഞ്ഞു.

അപ്പോളാണ് നന്ദുവിന്റെ ഫോൺ റിങ് ചെയ്യുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അകത്തേക്ക് ചെന്ന് അവൻ ഫോണെടുത്തു നോക്കി. സജിതയുടെ കാൾ ആണ്.

നന്ദു ഫോണും എടുത്ത് വെളിയിലേക്കിറങ്ങി. സജിതയെ തിരിച്ചു വിളിച്ചു.

"നന്ദൂ നീ എവിടാ, എന്താ ഫോൺ എടുക്കാത്തെ ". ഫോൺ അറ്റൻഡ് ചെയ്തതെ സജിത തിരക്കി.

"ഞാൻ വെളിയിൽ നിൽക്കുവാരുന്നു മോളെ. മൊബൈൽ അകത്തായിരുന്നു. എടുക്കാൻ ചെന്നപ്പോളേക്കും കട്ട്‌ ആയി. നീ പറ "

"ഞാൻ അഞ്ചുമണി ആകുമ്പോളേക്കും താഴെ റോഡിലെത്തും, നീ അപ്പൊ അവിടെ കാണണേ. അത് പറയാനാ വിളിച്ചത് "

"നാലുമണി തൊട്ടേ ഞാൻ കാണും എന്റെ പൊന്നേ, പോരെ ".

അത് കേട്ടപ്പോൾ സജിതക്കു ചിരി അടക്കാനായില്ല.

"അതല്ല നന്ദു ഞാൻ വരുമ്പോ നീയാവിടില്ലേ അധികനേരം നിൽക്കാൻ പറ്റില്ല അതാ പറഞ്ഞത്."

"നീ വരുമ്പോ ഞാനവിടുണ്ടാകും പോരെ. രാവിലെ തൊട്ടു അതിനുള്ള കാത്തിരുപ്പിലാ "

"ദേ നന്ദു വേറൊന്നും നടക്കില്ല കേട്ടോ നേരത്തെ പറഞ്ഞേക്കാം " സജിത അവനെ ഓർമിപ്പിച്ചു.

"ഹേയ് ഞാൻ അത്തരക്കാരനെ അല്ല, പോരെ "

"ഉം ഉം എനിക്കറിയാത്ത ആളൊന്നുമല്ലല്ലോ, അതാ പറഞ്ഞെ. ശരിയെടാ. ഇത്തിരി ബിസിയാ.

💬 Comments

View all comments