Chapter Title : നന്ദലീല 3 [Madanamohan]
വിക്കി വിക്കി പറഞ്ഞു.
"എന്നിട്ട് പിന്നെ എവിടെ നോക്കിയപ്പോളാ കണ്ടത്?? ". അവരുടെ എടുത്തടിച്ച പോലുള്ള ചോദ്യത്തിൽ അവനാകെ സ്ഥബ്ധനായി അവരെ നോക്കി ഇരുന്നു.
അവർ തല അൽപ്പം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണിന്റെ തീക്ഷണതയിൽ അവന്റെ തല താഴ്ന്നു.
"പറയെടാ, ഒളിഞ്ഞിരുന്നു കണ്ടിട്ട് നിനക്ക് എന്ത് തോന്നി?."
അവനെന്തു പറയണമെന്ന് അറിയാതെ അവരെ മിഴിച്ചു നോക്കി ഇരുന്നു.
അവരൊന്നു തലപൊക്കി അവനെ നോക്കി. അവന്റെ ആ ഇരുപ്പു കണ്ടപ്പോൾ ചെറിയമ്മയിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് വന്നത്. ആകെ അന്ധളിച്ചു അവനാ ഇരുപ്പു അവിടെ തന്നെ ഇരുന്നു.
"എന്റെ നന്ദൂട്ടാ, നീ ഇത്രയേ ഉള്ളോ," അവർ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവനറിയാതെ അവരുടെ മുൻപിൽ അവന്റെ ശിരസ്സ് കുനിഞ്ഞു.
അടുത്തിരുന്ന അവർ അവന്റെ കൈ പിടിച്ചു തന്റെ മടിയിലേക്ക് വച്ചു. ഒരു കൈ അവന്റെ തോളിലൂടെ ഇട്ട് അവരോടു അടുപ്പിച്ചു.
"നന്ദൂട്ടാ " അവർ സ്നേഹത്തോടെ അവനെ വിളിച്ചു.
"ഉം " ഒരു കൊച്ചു കുട്ടിയെ പോലെ അവൻ വിളികേട്ടു.
"നിനക്കെന്നോട് ദേഷ്യമുണ്ടോ?." അവർ അവന്റെ താടി പിടിച്ചു ഉയർത്തികൊണ്ട് ചോദിച്ചു.
"ഇല്ല ചെറിയമ്മേ. ഒരു പക്ഷേ ചെറിയമ്മയുടെ പക്ഷത്തുന്നു നോക്കിയാ ചെറിയമ്മ ചെയ്യുന്നത് ശരിയായിരിക്കും."
നന്ദുവിന്റെ മറുപടിയിൽ അവരുടെ മുഖത്തെ ചിരി മാഞ്ഞു പോകുന്നത് അവൻ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിൽ ഒരു കനൽ എരിയുന്നത് അവനറിഞ്ഞു.
" ശരിയാ നന്ദൂ നീ പറഞ്ഞത്. എന്റെ പക്ഷത്തു ഞാൻ ചെയ്യുന്നത് നൂറു ശതമാനം ശരിയാണ്. ഞാനിങ്ങനെ ആകണമെന്ന് ഒരിക്കലും കരുതിയതല്ല."
💬 Comments
View all comments