Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് [Eren Yeager]
ചെയ്തതും ഒരുമിച്ചായിരുന്നു.. അവൾ ആദ്യമൊന്നു ഞെട്ടിയെങ്കിലും അവൾ ആ ഫോൺ എടുത്തു..
ഹലോ... Who is this????
ഹലോ മാഡം, എന്റെ പേര് പറഞ്ഞാൽ മാഡം അറിയാൻ വഴിയില്ല. പക്ഷെ എന്നെ മീഡിയക്കാർ വിളിക്കുന്ന പേര് പറഞ്ഞാൽ എല്ലാവർക്കും അറിയാം...
I m mister Z
ആ പേര് കേട്ടതും അവൾ ഒന്ന് ഞെട്ടി.. What the hell......
പേടിക്കണ്ട... മാഡം.. ഞാൻ ഒരു കൺഗ്രാജുലേഷൻ പറയാൻ വിളിച്ചതാണ്... ഭദ്രനെ അറസ്റ്റ് ചെയ്ത് ലോക്കപ്പ് വരെ എത്തിച്ച ആദ്യ പോലീസ്കാരിയല്ലേ.... Brave girl..
ഡിപ്പാർട്മെന്റിൽ തന്തയ്ക്ക് പിറന്ന ഓഫീസർസ് ഉണ്ടെന്നു കാണിച്ചു തന്നതിനാണ് ആ ബൊക്കെ...
എന്നെ സംബന്ധിച്ച് നീയും അവനും എല്ലാം ക്രിമിനൽസ് ആണ്... വച്ചിട്ട് പോടാ... നിന്നെയും ഞാൻ പൂട്ടും...
റെബേക്ക അയാളോട് പൊട്ടി തെറിച്ചു കൊണ്ടു പറഞ്ഞു
Catch me if u can............
All the ബെസ്റ്റ് മാഡം....
ഞാൻ ശത്രുവല്ല എന്ന് മാഡം തിരിച്ചറിയാൻ ഇനി അധികം താമസിക്കില്ല.. സീ യൂ സൂൺ...
അത്രയും പറഞ്ഞു കൊണ്ട് Z ഫോൺ കട്ട് ആക്കി.. സ്വിച്ച് ഓഫ് ആക്കി
റെബേക്കാ അവളുടെ സോഫയിൽ പോയി ഇരുന്നു...
ഈ Z എന്ന് പറയുന്നവൻ ആരാണ്
ഭദ്രനെ അറസ്റ്റ് ചെയ്ത് വിട്ട കാര്യം പോലും അവനു കൃത്യമായി അറിയാം
അവൻ ആണെകിൽ നന്ദനാപുരി ബേസ് ചെയ്തു വരുന്ന ക്രിമിനൽസിനെയാണ് തൊണ്ടി സഹിതം പൊക്കി പോലീസിനെ ഏൽപ്പിക്കുന്നത്... അവൻ എന്തിനായിരിക്കും എന്നെ വിളിച്ചത്... ഇനി ഇതൊരു ട്രാപ് ആയിരിക്കുമോ...
പല ചിന്തകളും റെബേക്കയുടെ മനസിലേക്ക് വന്നു
💬 Comments
View all comments