Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് [Eren Yeager]
തടയുന്ന ഒരു വിജിലൻറ്റി ആണെന്നാണ് പലരുടെയും അഭിപ്രായം.. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ഫാൻ ബേസ് ആണ് Z ഉണ്ടാക്കിയിരിക്കുന്നത്...
കോപ്പ്.. ഇയ്യാളെ കൊണ്ട് പണിയാണല്ലോ...fuck
റെബേക്ക ടേബിളിൽ നിന്നു അവളുടെ ഫോൺ എടുത്തു... സൈലന്റ് ആയിരുന്ന ഫോണിൽ 12 മിസ് കാൾ ആണ് വന്നു കിടന്നിരുന്നത്...
അയ്യോ.. കമ്മീഷ്ണർ ഓഫീസിൽ നിന്നു തന്നെ 4-5 കാൾ വന്നിട്ടുണ്ട്... ഇന്ന് എന്നെ നിർത്തി പൊരിക്കും....
റെബേക്ക കോഫി എല്ലാം എടുത്തു വച്ചു പെട്ടന്ന് എഴുന്നേറ്റു ഡ്രസ്സ് ഇട്ടു,
എടാ ഞാൻ പോകുവാ... ഇനിയും ലേറ്റ് ആയാൽ ഞാൻ airil ആയിരിക്കും... ലവ് യു... വിനോദിനെ ഒരു ലിപ് കിസ്സ് കൊടുത്ത് കൊണ്ട് അവൾ വേഗം കാറിന്റെ കീ എടുത്തു വീടിന്റെ പുറത്തേക്കിറങ്ങി...
എടി... ആ പല്ലെങ്കിലും ഒന്ന് തേച്ചിട്ട് പോ.. പോലീസ്കാരിയാണെങ്കിലും പല്ല് ഒക്കെ ഒന്ന് തേച്ചിട്ട് പൊക്കോ... വിനോദ് ചിരിച്ചു കൊണ്ടു പറഞ്ഞു.....
റെബേക്ക നേരെ വണ്ടിയെടുത്ത് അവളുടെ വീട്ടിലേക്ക് പോയി.. പെട്ടന്ന് തന്നെ കുളിച്ചു ഡ്രസ്സ് ഒക്കെ മാറി അവളുടെ യൂണിഫോം എടുത്തിട്ടു.. കമ്മീഷ്ണർ ഓഫീസിലേക്ക് പാഞ്ഞു.
റെബേക്കയും വിനോദും 2 വർഷമായി പ്രണയത്തിലാണ്, വിനോദ് ഒരു govt ജോലിക്കാരനാണ്.. Ud clerk, റെബേക്കയാണെങ്കിൽ സർക്കിൾ ഇൻസ്‌പെക്ടറും.. ഇടക്ക് ചില ദിവസങ്ങളിൽ അവർ ഇങ്ങനെ കൂടാറുണ്ട്...
ഇതേ സമയം കമ്മീഷണർ ഓഫീസിൽ കൊച്ചിയിലെ si റാങ്കിനു മുകളിൽ ഉള്ള എല്ലാവരും ഒത്തു കൂടിയിട്ട് കുറെ നേരമായിരുന്നു... എല്ലാവരെയും കമ്മീഷ്ണർ നല്ല രീതിക്ക് വഴക്ക് പറയുന്നുണ്ടായിരുന്നു... അവിടെയും Z തന്നെയാണ് വിഷയം.... ആ സമയത്താണ് റെബേകയുടെ
💬 Comments
View all comments