0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

നിനക്ക് അറിയാല്ലോ ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചവർ ആണെന്ന്...

ശ്യാം :അതിന് നീ എന്നോട് നിശ്ചയം കഴിഞ്ഞത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ.. അവളെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ... ഞാൻ കരുതി നിന്റെ സ്വപ്‌നങ്ങൾക്ക് പിറകെ ആണ് നീ എന്ന്... എപ്പോഴും പുറത്ത് പോകണം പൈസ ഉണ്ടാക്കണം അതല്ലേ നീ പറഞ്ഞിട്ടുള്ളു...

കുട്ടൻ :അതേ ആ സ്വപ്നത്തിൽ എന്റെ പെണ്ണിനെ പറ്റി ഞാൻ എന്തിനാ നിന്നോട് പറയണം.. അവൾ എന്റെ ഉള്ളിൽ മാത്രം ഇരിക്കണം എന്ന് ഞാൻ കരുതി.. മറ്റാരും അറിയേണ്ട...

നന്ദിനി :കുട്ടേട്ടാ എനിക്ക് ഇപ്പൊ എന്താ പറയാൻ പറ്റുക... എന്നോട് ക്ഷമിക്കണം ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്...

കുട്ടന്റെ നെഞ്ചിൽ കത്തി കുത്തി കയറ്റിയ പോലെ ആയിരുന്നു ആ നിമിഷം...

കുട്ടൻ :നന്ദിനി നീ എന്താ ഈ പറയുന്നത് എന്ന് നിനക്ക് ഓർമ്മ ഉണ്ടോ... നമ്മുടെ കല്യാണ കാര്യം ആണ് ഇവിടെ അവർ സംസാരിച്ചു കൊണ്ട് ഇരിക്കുന്നത്...

നന്ദിനി :എനിക്ക് അതൊന്നും അറിയില്ല കുട്ടേട്ടാ.. എനിക്ക് ഇനി ഒന്നും തലയിൽ കേറില്ല.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം....

കുട്ടൻ ശ്യാമിനെ നോക്കി...

കുട്ടൻ :എടാ നീ അവളെ ഇഷ്ട്ടപെട്ടോ പക്ഷേ എന്തിനാടാ ഇതൊക്കെ വലിച്ചു കേറ്റാൻ അവളെ പ്രേരിപ്പിക്കുന്നത്... അവൾ ഒരു പാവം ആടാ...

നന്ദിനി :അത് ശ്യാം ചേട്ടനെ കുറ്റം പറയണ്ട കുട്ടേട്ടാ എന്റെ കൂടെ തെറ്റാ അറിയാതെ ഞാൻ അതൊക്കെ ഇഷ്ടപെട്ട് പോയി...

ശ്യാമിനെ ന്യായികരിക്കാൻ അവൾ കാണിക്കുന്ന മിടുക്കിന് മുൻപിൽ ആണ് സത്യത്തിൽ കുട്ടൻ തളർന്നു പോകുന്നത്...

കുട്ടൻ :എടാ എടാ നീ എന്റെ

💬 Comments

View all comments