Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ആയല്ലോ... കുട്ടേട്ടൻ എന്തായാലും എന്നെ ഉപേക്ഷിച്ചു പക്ഷേ എന്റെ ശ്യാം ചേട്ടൻ കൂടെ എനിക്ക് ജീവിക്കണം ഞാൻ ജീവിച്ചു കാണിക്കും...
കുട്ടൻ :ഉം ജീവിച്ചു കാണിച്ചാൽ മതി.. ഈ വാക്ക് മാറ്റി പറയുന്ന ഒരു ദിവസം നിനക്ക് ഉണ്ടാകും....
നന്ദിനി അതിന് മറുപടി പറഞ്ഞില്ല.. അവൾക്ക് കുട്ടനോട് ഇഷ്ടം ഉണ്ട് പക്ഷേ കുട്ടൻ ദേഷ്യത്തിൽ സംസാരിക്കുന്നത് അവൾക്ക് ദേഷ്യം വെരുത്തുന്നു....
നന്ദിനി :ഉം ഞാൻ പറഞ്ഞു വന്നത് നാളെ എന്താ ചെയ്യാ...
കുട്ടൻ :എന്ത് ചെയ്യാൻ നീ അല്ലെ പറഞ്ഞത് എല്ലാം ഇനി അങ്ങനെ തന്നെ പോട്ടെ...
നന്ദിനി :അതല്ല രാത്രിയിൽ... കുട്ടേട്ടൻ എങ്ങനെ എങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം...
കുട്ടൻ :നീ എന്താ പറയുന്നത് നന്ദിനി...
നന്ദിനി :അതേ... നാളെ ശ്യാം ചേട്ടൻ അല്ലെ യഥാർത്ഥത്തിൽ എന്റെ കൂടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടത്... അപ്പോൾ കുട്ടേട്ടൻ ഒന്നുകിൽ രാത്രി ആകുമ്പോൾ മാറി തെരുക അല്ലെങ്കിൽ... എന്തെങ്കിലും ചെയ്തു താഴെ കിടക്കുക....
കുട്ടൻ :നീ പറയുന്നത് എല്ലാം ഞാൻ കേട്ടു എന്ന് കരുതി നീ എന്നെ നിന്റെ അടിമ ആക്കുക ആണോ നന്ദിനി...
നന്ദിനി :എനിക്ക് ഇപ്പോൾ ഇതേ പറയാൻ സാധിക്കു. അല്ലെങ്കിൽ ഞാൻ ഈ നിമിഷം ആയാലും ഇറങ്ങി പോകും.. എനിക്ക് വേറെ ഒന്നും നോക്കാൻ ഇല്ല...
കുട്ടന് ദേഷ്യം സഹിക്ക വയ്യാതെ അവിടെ ഒരു ഭിത്തിയിൽ കൈ ചുരുട്ടി ഇടിച്ചു...
നന്ദിനി :കുട്ടേട്ടൻ ഇത്രയും രോഷം കൊള്ളാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... എന്തായാലും നമ്മൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടക്കുന്നത്... ഇവിടെ വിട്ട്
💬 Comments
View all comments