Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ഇല്ല ശ്യാമിന്റെ കൂടെ പോകും എന്ന് പറഞ്ഞവൾ മുത്തശ്ശിയെ കെട്ടിപിടിച്ചു കരയുന്നു... താമസിയാതെ അവർ ട്രെയിൻ കയറി ബാംഗ്ലൂർക്ക് പോയി... ഗ്രാമം വിട്ട് നന്ദിനി ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു സിറ്റിയിൽ താമസിക്കുന്നത്. അവൾക്ക് അതെല്ലാം മറ്റൊരു കാഴ്ച ആയിരുന്നു. കുട്ടൻ അവിടെ ചെന്ന് ഡിവോഴ്‌സ് പരമായ കാര്യങ്ങൾ മെല്ലെ തുടങ്ങി വെക്കാൻ പ്ലാൻ ചെയ്തു. കുട്ടനും ശ്യാമും താമസിപ്പിക്കുന്നത് അടുത്ത് അടുത്ത ഫ്ലാറ്റിൽ ആയിരുന്നു.. എന്നാൽ കുട്ടൻ ആദ്യം ചെയ്തത് തന്റെ ഫ്ലാറ്റ് മാറിയത് ആണ്... ഓഫീസിൽ ഒരുമിച്ചു വർക്ക് ചെയ്യുന്നവർ ആണെങ്കിൽ പോലും ഇനി ഈ ഫ്രണ്ട്ഷിപ് മുന്നോട്ടു കൊണ്ട് പോകാൻ കുട്ടൻ താല്പര്യം കാണിച്ചില്ല. പലപ്പോഴും ശ്യാം അവന്റെ അടുത്ത് വന്നെങ്കിൽ പോലും കുട്ടൻ ഒഴിഞ്ഞു മാറി... നന്ദിനി ശ്യാമിനൊപ്പം മാറി താമസിപ്പിച്ചു. വീട്ടിൽ നിന്ന് മുത്തശ്ശി വിളിക്കുമ്പോൾ കുട്ടേട്ടൻ പുറത്ത് പോയ് എന്നൊക്കെ കള്ളം പറയും അതുപോലെ കുട്ടനും ഓരോന്ന് പറഞ്ഞു പരമാവധി പിടിച്ചു നിൽക്കും. എത്ര നാൾ ഇങ്ങനെ പോകാൻ കഴിയും എന്ന് അവൻ അറിയില്ല. ആ ഒരു ചിന്ത പലപ്പോഴും അവന്റെ ഉറക്കം കെടുത്താറുണ്ട് എന്നാൽ അങ്ങനെ ഒരു അവസ്ഥ എത്താതെ ഇരിക്കട്ടെ എന്ന് അവൻ മനസ്സ് കൊണ്ട് പ്രാർത്ഥിക്കും.അങ്ങനെ ഇരിക്കെ കമ്പനി എം ഡി അവരെ ഓഫീസിൽ വിളിപ്പിച്ചു...ശ്യാമും കുട്ടനും രണ്ട് ടീമിന്റെ ലീഡർസ് ആണ്.. അവർ ആണ് ടീമിന്റെ നെടും തൂണും.. അത്കൊണ്ട് തന്നെ അവരെ കമ്പനിക്ക് അത്രയും പ്രിയങ്കരമാണ്....
എം ഡി : ഹായ് ഗുഡ് മോർണിംഗ്... പ്ലീസ് സിറ്റ്...
തിരിച്ചു രണ്ടു
💬 Comments
View all comments