Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ചെയ്യാൻ തുടങ്ങി.. നന്ദിനിക്ക് ഒന്നും മനസ്സിൽ ആയില്ല.. എന്നാൽ അപ്പോഴേക്കും അവർ പരസ്പരം പാർട്ണറെ പരസ്പരം മാറ്റുന്നത് കണ്ടു. നന്ദിനി അത് ഒരു അതിശയത്തോടെ ആണ് കണ്ടത്... പെട്ടെന്ന് ഒരു പെൺകുട്ടി വന്നു ശ്യാമിന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട്. അവന്റെ രണ്ടു കൈകളിലും പിടിച്ചു മെല്ലെ ഡാൻസ് ചെയ്തു.. ശ്യാം നന്നായി ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് അത് ഒരു രസം തോന്നി... പെട്ടെന്ന് ഒരാൾ അവളുടെ അടുത്ത് വന്നു അവളുടെ കൈയിൽ പിടിച്ചു ഉയർത്തി എന്നിട്ട് ഡാൻസ് ചെയ്യാൻ തുടങ്ങി. അവൾക്ക് എങ്ങനെ ചെയ്യണം എന്നറിയാതെ കുഴങ്ങി എങ്കിലും അയാൾ അവളെ സപ്പോർട് ചെയ്തു. അവൾ ശ്യാമിനെ തിരിഞ്ഞു നോക്കി എങ്കിലും അവൻ മുൻപ് അവനെ കൊണ്ട് പോയ പെൺകുട്ടിയുടെ കൂടെ ഡാൻസ് കളിച്ചു കൊണ്ടേ ഇരുന്നു... നന്ദിനിയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അയാൾ അവളുടെ കൂടെ ഡാൻസ് ചെയ്തു. അയാളുടെ ഒരു കൈ അവളുടെ അരയിൽ ചുറ്റി പിടിച്ചു മറ്റേ കൈ അവളുടെ വിരലിൽ പിടിച്ചു കറക്കി വിട്ടു.. സാരി ആയത് കൊണ്ട് അതിന്റെതായ ബുദ്ധിമുട്ട് അവൾക്ക് ഉണ്ടായി.... പെട്ടെന്ന് ഓരോരുത്തർ ആയി അവിടെ നിന്ന് കൊഴിഞ്ഞു പോകുന്നത് പോലെ തോന്നി.. ഓരോരുത്തരും ഓരോ മുറികളിലേക്ക് ആയി പോകുവാൻ തുടങ്ങി.. അപ്പോഴേക്കും അവൾ ശ്യാമിനെ തിരിഞ്ഞു നോക്കി.. അയാളുടെ കൈകളിൽ നിന്ന് അവൾ പെട്ടെന്ന് കുതറി മാറി ശ്യാമിന്റെ അടുത്ത് വന്നു..
നന്ദിനി :ഇതെന്താ എല്ലാരും റൂമികളിലേക്ക് പോകുന്നത്....
ശ്യാം :ഞാൻ പറഞ്ഞില്ലേ നന്ദിനി അവർക്ക് ഇഷ്ടം ഉള്ളത് ഇഷ്ടം ഉള്ള രീതിയിൽ
💬 Comments
View all comments