Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ഒരു പെട്ടി വാങ്ങിക്കുന്നത് ആണ്. ശ്യാം അത് ആർത്തി കൊണ്ട് തുറന്നു നോക്കുന്നതും അതിനുള്ളിൽ നിറയെ പണം ഉള്ളത് ആയും അവൾ കണ്ടു... അവരുടെ സംഭാഷണം അവൾ കാതോർത്തു....
ദുരൈ :അന്ത പൊണ്ണു നല്ല സൂപ്പർ പീസ്... എനക്ക് അവളെ ഇന്നൊരു വാട്ടി കൂടി വേണം.. നാ സൊല്ലുമ്പോ കൊണ്ട് വാങ്ക....
ശ്യാം :അത് എല്ലാം പറയണോ എപ്പോൾ വേണമെന്ന് പറഞ്ഞാൽ പോരെ... നമുക്ക് സെറ്റ് ആക്കാം...
നന്ദിനി അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു മിന്നൽ കടന്നു പോയ പോലെ ആയിരുന്നു. അപ്പോൾ ഇവിടെ നടക്കുന്നത് ഒരു ഫാന്റസി അല്ല കൂട്ടി കൊടുപ്പ് ആണ് സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച്ച വെക്കുന്ന ഏറ്റവും മോശമായ സെക്സിന്റെ ചതിക്കുഴി... അവൾക്ക് സ്വയം പെട്ട് പോയി എന്ന് മനസ്സിൽ ആയി.. പെട്ടെന്ന് അവളുടെ തോളിലേക്ക് ആരോ കൈ വെച്ചു അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഏതോ ഒരു പെൺകുട്ടി... അവൾ അവളെ അകത്തേക്ക് വിളിച്ചു കൊണ്ട് വന്നു...
"എന്നോടെ പേര് ജ്യോതി... ഞാൻ വന്ത് കോയമ്പത്തൂർ... ഉൻ മൂഞ്ചിയെ പാത്താ എനക്ക് ഒന്ന് പുരിഞ്ചിടിച്ചു... അവ ഉന്നെ ഏമാത്തി ഇല്ലിയാ...."
നിറ കണ്ണോടെ അവൾ ജ്യോതിയുടെ മുന്നിൽ കരഞ്ഞു കൊണ്ട് ഇരുന്നു...
നന്ദിനി :എനിക്ക് അറിയില്ലായിരുന്നു ചേച്ചി... ഇങ്ങനെ ഒരു ട്രാപ് ആയിരുന്നു എന്ന്...
ജ്യോതി :ഉന്നെ മാതിരി താ നാനും ഇങ്കയെ വന്നു പെട്ട് പോയിടിച്ചു... ആനാ എന്നാലേ തിരുമ്പി പോക മുടിയാത്...
നന്ദിനി അവളെ തന്നെ നോക്കി...
നന്ദിനി :അതെന്താ....!!!!
ജ്യോതി :ഉന്നെ ഏമാതി വിട്ടത് ശ്യാം
💬 Comments
View all comments