Chapter Title : നന്ദിനി [അജിത് കൃഷ്ണ]
വീട്ടിൽ നിനക്ക് സ്ഥാനം ഉണ്ടാകില്ല... അനുഭവിക്കണം നന്ദിനി നീ കാരണം അത്രത്തോളം ഞാൻ കണ്ണ് നീര് കുടിച്ചിട്ടുണ്ട്....
അവൾ തറയിൽ ഇരുന്നു വിതുമ്പിയപ്പോൾ... പെട്ടെന്ന് ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു... നന്ദിനി കുട്ടനെ നോക്കി കരഞ്ഞു കൊണ്ട് എഴുന്നേറ്റു...കുട്ടൻ പോയി ഡോർ തുറന്നു... അവൾ അപ്പോഴേക്കും അവിടെ നിന്ന് മാറി നിന്നു...
ശ്യാം :അഹ് എടാ...
കുട്ടൻ :കാര്യം പറയെടാ മൈരേ.....!
ഉം അവൻ കുട്ടന്റെ പിറകിലേക്ക് നോക്കി...
കുട്ടൻ :ഉം എന്താ നോക്കുന്നത്...
ശ്യാം :നീ ഇവിടെ ഒറ്റയ്ക്ക് ആണോ എന്ന് നോക്കിയത് ആണ്...
കുട്ടൻ :തത്കാലം ഒറ്റക്ക് തന്നെ.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ..
ആ പറച്ചിലിൽ നന്ദിനി അവിടെ വന്നിട്ടില്ല എന്ന് അവനു തോന്നി. കൂടുതൽ ഒന്നും പറയാതെ അവൻ തിരിച്ചു പോയി... അവൻ പോയി കഴിഞ്ഞു നന്ദിനി അകത്തു നിന്ന് പുറത്തെക്ക് വന്നു...
കുട്ടൻ :നീ എനിക്ക് ഒരു സഹായം ചെയ്യണം...
നന്ദിനി :എന്ത് സഹായം....!!!!
കുട്ടൻ :പറയാം...
അവൻ ഫോൺ എടുത്തു ബാൽക്കണി സൈഡിലേക്ക് പോകുന്നത് കണ്ടു അവിടെ നിന്ന് ആരോടോ എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു... അവൾക്ക് അത് വ്യക്തമായി ഒന്നും മനസ്സിൽ ആയില്ല... കുറച്ചു കഴിഞ്ഞു അവൻ ഉള്ളിലേക്കു വന്നു..
കുട്ടൻ :ശ്യാമിനെ വിളിച്ചു കാണണം എന്ന് പറ....!
നന്ദിനി :പ്ലീസ് കുട്ടേട്ടാ എനിക്ക് ഇനി അവന്റെ കൂടെ പോകാൻ പറ്റില്ല...
കുട്ടൻ :നീ പോയെ പറ്റു തത്കാലം.... പക്ഷേ അത് നീ ഒറ്റയ്ക്ക് എനിക്ക് വേണ്ടത് അവനെ ആണ്.... പക്ഷേ അതിന് നീയും എന്റെ കണ്മുന്നിൽ
💬 Comments
View all comments