Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ഇഷ്ട്ടത്തോടെ തന്നെ അല്ലെ കിടന്നു കൊടുത്തത്.. ഇപ്പോൾ എല്ലാം എന്റെ കൈയിൽ തെറ്റ് ആയി..
നന്ദിനി :അതിന് നീ എന്നേ കണ്ട വിഡിയോയും അതും ഇതും എല്ലാം കാണിച്ചു... ഇങ്ങനെ ഫാന്റസി ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞു എന്റെ മനസ്സ് മാറ്റിയത് അല്ലെ...
ശ്യാം :ഞാൻ പറഞ്ഞില്ലേ.. നന്ദിനി ഇഷ്ടം പോലെ പൈസ ഇന്നലെ എനിക്ക് കിട്ടി... എനിക്ക് ഇവനെക്കാളും വലിയ കാശ്കാരൻ ആകണം...
നന്ദിനി :അതിനു ആണോ നീ ഈ വഴി കണ്ടത്...
ശ്യാം :അതേ....
കുട്ടൻ അവന്റെ കൈയിൽ ഇരുന്ന കത്തി എടുത്തു അവളുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു... രണ്ട് കൈയും അടിച്ചു ഒടിച്ച അവനു ഇനി അത് കൈകൊണ്ട് എടുക്കാൻ സാധിക്കില്ല.. നന്ദിനി അത് കൈയിൽ എടുത്തു.. അവൻ കാല് കൊണ്ട് ഞൊണ്ടി ഇഴഞ്ഞു ബോട്ടിന്റെ ബോഗിയിൽ ചെന്ന് മെല്ലെ എഴുന്നേറ്റു പൊങ്ങി..
ശ്യാം :എന്നെ ഒന്നും ചെയ്യരുത്.. ഞാൻ നിന്നെ ഇനി ഉപദ്രവിക്കില്ല ഞാൻ പൊക്കോളാം.. ഞാൻ ഇനി ഒന്നിനും വരില്ല...
അപ്പോഴേക്കും കുട്ടൻ അവന്റെ അടുത്ത് വന്നു കാലിന്റെ പിറകിൽ ഒറ്റ ചവിട്ട് കൊടുത്ത്.. മുടിയിൽ കുത്തി പിടിച്ചു അവന്റെ കഴുത്തു അവളെ കാണിച്ചു കൊടുത്തു.. കണ്ണിൽ നിന്ന് കണ്ണ് നീര് ഒഴുകി കൊണ്ട് തന്നെ അവൾ അവന്റെ കഴുത്തിൽ വെട്ടി.. പിടഞ്ഞു കൊണ്ട് ശ്യാം ബോട്ടിൽ വീണു... ഒടുവിൽ അവസാന ശ്വാസം എടുക്കും മുൻപ് അവനോട് അവൾ പറഞ്ഞു...
നന്ദിനി : "ഇനി ഒരു നന്ദിനി ഉണ്ടാകാതെ ഇരിക്കട്ടെ"
... ശ്യാം മരിച്ചു... അവന്റെ കൈ കാൾ കൂട്ടികെട്ടി
💬 Comments
View all comments