0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

:എന്താ എന്ത് പറ്റി....

നന്ദിനി അവന്റെ മുഖത്തേക്ക് നോക്കി...

നന്ദിനി :അത് വേണ്ട ശ്യാം ചേട്ടാ അത് വലിയ തെറ്റ് ആണ്.. നമ്മുടെ ഇടയിൽ അങ്ങനെ ഒരു ബന്ധം അത് ശെരി അല്ല... ശ്യാം ചേട്ടൻ എന്റെ കുട്ടേട്ടന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അല്ലേ...

ശ്യാം :അതിന് എനിക്ക് അവനെക്കാൾ വലുത് നീ ആണ് നന്ദിനി... നിങ്ങൾക്ക് മനഃപൊരുതം വളരെ കുറവ് ആണ്.. നമ്മൾക്ക് അത് നന്നായി ഉണ്ട് അപ്പോൾ അങ്ങനെ ഉള്ള നമ്മൾ അല്ലേ ഒന്നിക്കേണ്ടത്...

നന്ദിനി :പക്ഷേ വീട്ടിൽ എല്ലാരും ചേർന്ന് എടുത്ത തീരുമാനം അല്ലേ..

ശ്യാം :താൻ ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നത്... പെണ്ണിന്റെ ഇഷ്ടം ഇല്ലാതെ എങ്ങനെ ഈ കല്യാണം നടക്കും...

നന്ദിനി :ഞാൻ എന്താ ചെയ്യാ..

ശ്യാം :നമുക്ക് ഒന്നആയി ജീവിക്കാം നന്ദിനി. എനിക്ക് നിന്നെ വേണമെടി.... പ്ലീസ് നീ കണ്ട ജീവിതം അല്ല നല്ല അടിച്ചു പൊളി ജീവിതം ഞാൻ നിനക്ക് കാണിച്ചു തെരാം... നീ എന്റെ കൂടെ നിൽക്കുമോ.

നന്ദിനി :ഞാൻ എങ്ങനെ നിൽക്കണമ് എന്നാണ് പറയുന്നത് ശ്യാം ചേട്ടാ..

ശ്യാം :എന്തായാലും ഒരിക്കൽ നമ്മൾ ഉള്ളത് തുറന്നു പറഞ്ഞെ മതിയാകു അല്ലാതെ വേറെ വഴിയില്ല...

നന്ദിനി :ഉം....

ശ്യാം :ആ സമയത്തു കുട്ടേട്ടൻ സെന്റിമെന്റസ് ഒന്നും വേണ്ട അതൊക്കെ അയാൾ നമുക്ക് ജീവിക്കാൻ പറ്റില്ല. അവൻ എന്തായാലും നിന്നെക്കാൾ വലുത് ആണ് അവന്റെ മറ്റുള്ള സ്വപ്‌നങ്ങൾ... നീ എന്നെ വേണമെന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം ഉള്ളൂ...

നന്ദിനി :ഉം...

ശ്യാം അവളുടെ കൈ വീണ്ടും അവന്റെ

💬 Comments

View all comments