← Back to നന്ദിനി [അജിത് കൃഷ്ണ]

Comments

നന്ദിനി [അജിത് കൃഷ്ണ] · approved reader discussion

ജ്യോതി ടീച്ചർ • 06-12-2024 21:13

അജിത്തേട്ടാ....

  അടിപൊളി...
നിങ്ങളുടെ കഥകൾ വേറൊരു ലെവൽ ആണ്...

Babu • 04-01-2025 20:00

Yes veriety story this.

നയൻസ് • 10-10-2024 15:11

പ്രിയ സുഹൃത്തുക്കളെ,
  നിങ്ങളാരങ്കിലും പന്തയമുണ്ടോ...?കഥാകൃത്ത് ഈ കഥയും പൂർത്തിയാക്കില്ല. ഉപ്പാണ്, സിന്ദൂര രേഖേ പോലെഇതും ജലരേഖയാവും.. ഉറപ്പാണ്.പന്തയത്തിന് തയ്യാറുള്ളവർ പറഞ്ഞോ... അഥവാ അദ്ദേഹം ഈ കഥ പൂർത്തിയാക്കിയാൽ ഒരു ബക്കാർഡി ലമൺ സമ്മാനം... നിങ്ങളോ ??😄

Reader • 23-09-2024 23:27

Ajith bro emnatilhiri item eniuym undel keechane.....

ഐശ്വര്യ റാണി • 21-09-2024 19:32

അജിത് കൃഷ്ണ സർ,താങ്കൾ ഈ സൈറ്റിൽ ലോഹിതൻ എഴുതിയ ചുരുളി വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് പോലത്തെ ഒരു കഥ എഴുതാമോ

സോജു • 21-09-2024 17:28

അജിത് ബ്രോ... 🔥ചർമ്മസുഖം🔥 next പാർട്ടിന് താമസം ഉണ്ടാകുമോ..??

"തിരക്കൊന്നുമില്ല ബ്രോ സാവധാനം മതി,.. വെറുതെ ഇരുന്ന സമയം ഓരോ കഥകളും ഒന്ന് scrol ചെയ്ത് നോക്കിയപ്പോ 'നന്ദിനി'യെ കണ്ടു.. എന്നാപ്പിന്നെ ചാർമ്മസുഖത്തിന്റെ വിശേഷം ഒന്ന് തിരക്കിയേക്കാം എന്ന് കരുതി ചോദിച്ചെന്നേയുള്ളു..'.. 💥

Sandya • 20-09-2024 20:50

നന്ദിനി നന്ദിനി നന്ദിനി ഉഫ്ഫ്ഫ് 🔥🔥🔥🔥😘😘😘😘😘

Jungle Boys • 19-09-2024 19:35

ഹായ് ബ്രോ,  ജംഗിള്‍ ബോയ്‌സ് എന്ന പേരില്‍ കുറച്ച് കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ അതൊക്കെ വായിക്കാം. കല്യാണപെണ്ണ്, വില്‍ക്കപ്പെട്ട കനി, മേലേടത്ത് വീട്, സേവ് ദ ഡേറ്റ്, എസ്.ജെ. ബാഗ്‌സ് തുടങ്ങിയവയാണ് അവ. പിന്നെ താങ്കളുടെ ഈ കഥ സൂപ്പറാണ് ബ്രോ... 160 പേജില്‍ ഈ കഥ എഴുതണമെങ്കില്‍ അതിന് ചില്ലറ സമയമൊന്നും പോരാ... കൂടാതെ ഭാവനയും വളരണം... എത്രമാത്രം താങ്കള്‍ ഈ കഥയൊക്കെ എഴുതി തീര്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാം... അതുപോലെ കഥയോടുള്ള ആത്മാര്‍ത്ഥമൊത്തം കഥയില്‍ കാണാം.. താങ്കളുടെ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുമിത്രയുടെ സുഷിരങ്ങള്‍ ആണ്. എന്നാലും ഇതില്‍ നന്ദിനിയുമായി കുളക്കടവിലെ കളിയൊക്കെ സൂപ്പറാണ്. പിന്നെ എനിക്കും ഇതുപോലെ ഇഷ്ടപ്പെട്ട തീം ഉണ്ട് താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ ചെറുതായി പറഞ്ഞു തരാം... മറുപടി തന്നാല്‍.

അജിത് കൃഷ്ണ • 19-09-2024 23:38

ജംഗിൾ ബോയ്സ് എനിക്ക് നിങ്ങളെ അറിയാം... കല്യാണപെണ്ണ് ആണ് ഞാൻ നിങ്ങളുടെ കഥ വായിച്ചത്.കഥകൾ എല്ലാം എനിക്ക് ഇഷ്ടം ആയി എല്ലാം വായിക്കാൻ പറ്റിയിട്ടില്ല.. സപ്പോർട്നു നന്ദി 👍

Play boy • 19-09-2024 01:23

Bro ithinoru bakkiyundavumo? heart touching story thanne aayirunnu ath urapp👍bakki randuperum onnichu jeevikkunna oru bakki story koodi kaanumenn pradheekshikkunnu

Lustboy • 18-09-2024 17:44

Bro , oru nalla follower enna reethiyil parayanu....as usal ulla polley mikachathayi thonniyillla...korey predicted ayi Vanna polley.....sadarana page onnum skip akkatheya vayikaru..but ithil skip adikendi vannu....nadhinidey emotions athra connect avunilllaaa....

Bro oru suggestion anney ...aniyudey puthiya joli enna oru story ind, brok athu complete akakn pattummoo?? Broyudey shyliyil annel nalloru stry avum athu.

നന്ദുസ് • 17-09-2024 15:18

സൂപ്പർ ❤️❤️❤️❤️

Mr+V+Lover • 17-09-2024 01:46

ഹരിതയും നന്ദിനിയും എല്ലാം AKU യിൽ ഉള്ളതാണ് അല്ലെ 🔥 AJITH KAMBI UNIVERSE 🔥

എല്ലാത്തവണയും പോലെ ഒറ്റ സ്‌ട്രെച്ചിൽ വായിച്ചു. അടിപൊളി ബ്രോ... നിങ്ങൾ ഒരു വെബ് സീരിയസ് തൊടങ്ങ് പൊളിക്കും.... 🔥

സിന്ദൂരരേഖയും ഒരു കുത്ത് കഥയും മറക്കല്ലേ.. വെയ്റ്റിംഗ് 🔥

അജിത് കൃഷ്ണ • 17-09-2024 10:15

അത് കൊള്ളാലോ AKU 😂

Vishnu • 16-09-2024 21:23

❤👌

Devil prince • 16-09-2024 19:37

Thudakkam nannayirannu nalla feel undayirannu avale avan chathikan aayi snehikkunnathu muthal thudakathil ulla feel kuranju pinne smoking okke ulla bhagam kurachu over aayi thonni

അജിത് കൃഷ്ണ • 17-09-2024 10:16

♥️👍

Mysterious • 16-09-2024 14:10

Polichu machana kadha super 👌 Best 👌 oru film kanda feel Tanu. Correct ending 👌. Eni 2nd partnta avishyam ela bro

Pena Charma sugam..epol pokuna pola tana pota bro..

Ethil thangaluda bavana anu...athu a retyil tana pota..

Negative comments nokanda bro.

Thank You - Happy Onam

അജിത് കൃഷ്ണ • 16-09-2024 20:25

Thank u frnd... Happy onam♥️

Amal.. • 16-09-2024 12:12

സെക്സിനെ കുറച്ചു അധികം അറിയാത്ത ഒരു പെണ്ണിനെ ഒറ്റ രാത്രി കൊണ്ട് കളിക്കുന്നത് അത്ര രസമായി തോന്നിയില്ല. കുറച്ചു ദിവസങ്ങൾ എടുത്ത് അവളുടെ മനസ് പാകപ്പെടുത്തി അതിലേക്ക് എത്തുന്നതായിരുന്നു വായന സുഖം. താങ്കളുടെ മുമ്പുള്ള പല കഥകളിൽ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ കവർ ഫോട്ടോ പേഴ്സണലി ഡിസ്പോയ്മെന്റായിരുന്നു. അത്‌ വായനകാരുടെ ഭാവനക്ക് വിടുന്നതായിരുന്നു നല്ലത്.

തികച്ചും വ്യക്തി പരമായ അഭിപ്രായം മാത്രം.

അജിത് കൃഷ്ണ • 16-09-2024 20:30

ഈ കഥയിൽ താങ്കൾ ആ ഒരു രാത്രി മാത്രം ആണ് ശ്രദ്ധിക്കുന്നത് .. അതിനു മുൻപും ശ്യാം അവിടെ തന്നെ ഉണ്ട് .അവളെ പുകഴത്തി പറഞ്ഞും അവളിൽ ഒരു സിംബത്തി അവൻ ഉണ്ടാക്കി എടുക്കുന്നുണ്ട് ... അപ്പോൾ അവൻ ഒരിക്കലും ഒരു രാത്രി കൊണ്ട് പാക് പെടുത്തി എടുത്തത് അല്ല നന്ദിനിയെ ... മുഖ ചിത്രം ഒരിക്കലും എന്റെ ഭാവന യ്ക്ക് തോന്നി ഒന്ന് വെച്ചു ഒന്നേ ഉള്ളു ... താങ്കൾക്ക് അത് ഇഷ്ട്ടാ അനുസരണം ആരെ ആണെങ്കിലും മനസ്സിൽ കണ്ട് വായിക്കാം. പല ആൾക്കാർക്കും ഈ കവർ പിക് ഇഷ്ടം ആയി മറ്റ് ചിലർ വേറെ പലരെയും മനസ്സിൽ കണ്ട് വായിച്ചു അത് അത്രേ ഉള്ളൂ... ♥️

Reshma raj • 16-09-2024 10:39

വേറെ ലെവൽ..

അജിത് കൃഷ്ണ • 16-09-2024 20:30

ThaNks  രേഷ്മ ♥️

ജപ്പാൻ • 16-09-2024 05:58

കഥയെക്കാൾ ഉപരി നല്ലൊരു മെസ്സേജ് ആയി.. ഒരു ഫിലിം കണ്ടു തീർന്ന ഫീൽ.. Nice ബ്രോ ❤️

അജിത് കൃഷ്ണ • 16-09-2024 20:31

Thank u dear ♥️♥️♥️

Thair • 16-09-2024 02:50

ബ്രോ, ചർമ്മ സുഖം എന്ന കഥക്ക് അത്യാവശ്യം ലൈക്ക്, കമന്റ് ഉണ്ടല്ലോ, പിന്നെ ചിലർ എന്തെങ്കിലും പറയുന്നു എന്നത് കാര്യമാക്കരുത്, (അവർക്കാവശ്യമുള്ളത്, അവർ തന്നെ എഴുതി അവർ തന്നെ വായിച്ചോളും, അപ്പോൾ നമുക്കും കമന്റ് ഇടാം, തുടരരുത്, നിർത്തിക്കോ, എന്നും പറഞ് 😎)ആ വകുപ്പിൽ പെട്ട--- ളി കളുടെ കമന്റ് കാരണം ആണ് ഒരുപാട് പേര് നിർത്തിപ്പോയത്. രണ്ടക്ഷരം കൂട്ടി എഴുതാൻ പറ്റാത്ത മൊണ്ണകളാണ് അരി വറുക്കുന്നത്, never mind bro, keep going👍

അജിത് കൃഷ്ണ • 16-09-2024 20:32

Thanks Thair♥️♥️

Nikhil • 16-09-2024 00:03

Bro മുറപെന്നിൻ്റ കല്ലകളികൾ part 2 എഴുതുമോ

അജിത് കൃഷ്ണ • 16-09-2024 12:39

അത് ശെരിക്കും ഒരു ടൈൽ end ആയത് അല്ലെ.. ഇനി അതിൽ കാമത്തിന് പ്രസക്തി ഇല്ല... ഇല്ലാത്തത് ഇവിടെ പ്രസിദ്ധീകരിക്കില്ല 😇

Seena baby • 15-09-2024 23:46

GOAT......
One of the best story....oru film kanda feel arnu...its not kambi story... story telling, detailing everything good...

ഇതുപോലെയുള്ള കഥങ്ങൾ നിങ്ങൾക്ക് മാത്രമേ സാധിക്കൂ....

Ending of the story ....kiduuuu..... Reader ആഗ്രഹിക്കുന്ന പോലെ തന്നെ വന്നു...♥️♥️♥️♥️

അജിത് കൃഷ്ണ • 16-09-2024 12:38

Thanks dear... ♥️♥️♥️

Jaan • 15-09-2024 23:41

ചർമ്മ സുഖത്തിന് വേണ്ടി മാത്രം കാത്തിരിക്കുന്നു

Annuuuu • 15-09-2024 22:27

എൻ്റെ bro നിങ്ങടെ ലെവലിൽ കഥ പറയാൻ ഇവിടെ വേറെ ആരും ഇല്ല , world class ,

അജിത് കൃഷ്ണ • 16-09-2024 12:40

Thanks  Anu♥️♥️

അജിത് കൃഷ്ണ • 15-09-2024 17:04

എല്ലാവരും ഓണ തിരക്ക് കഴിഞ്ഞു വന്നു കഥ വായിക്കേണ്ടത് ആണ് സപ്പോർട് ചെയ്യുക. ഇത് ഞാൻ ഒരുപാട് ടൈം എടുത്തു എഴുതിയ കഥയാണ്... സാധാരണ മൊബൈൽ ടൈപ്പ് ആണ് ഞാൻ ചെയ്യുന്നത്... ♥️♥️ഒരുപാട് ആൾക്കാർ എന്നോട് സിന്ദൂരരേഖ,കുത്ത് കഥ, അശ്വതിയുടെ കളിവീട്, സുമിത്രയുടെ സുഷിരങ്ങൾ എന്നി ഈ കഥകൾ തുടർന്ന് എഴുതി ടൈൽ end വേണം എന്ന് പറഞ്ഞിരുന്നു... സുമിത്ര എഴുതി തുടങ്ങി കഴിഞ്ഞിരിക്കുന്നു അങ്ങനെ ഒന്ന് റിവേഴ്‌സ് ഗിയറിൽ ഛർമ്മ സുഖത്തിനു ഒപ്പം കൊണ്ട് വരാൻ പരമാവധി ശ്രമിക്കാം... പല ആൾക്കാരും ഛർമ്മ സുഖം നിർത്താൻ പറയുന്നു... മനസികമായി വിഷമം ഉണ്ട് കാരണം ആ കഥ അത്ര വലിച്ചു നീട്ടണം എന്ന് എനിക്കും ആഗ്രഹം ഇല്ല.. പിന്നെ നിങ്ങൾ തന്നെ പൂരി ഭാഗം ആൾക്കാരും ബാക്കി ചോദിച്ചു വരും... മനസ്സ് കൊണ്ട് മടുത്താൽ പിന്നെ മുന്പോട്ട് ഉള്ള എഴുത് വളരെ കഷ്ടം ആണ്. നമ്മുടെ മനസ്സിൽ കഥ എഴുതാൻ ഭാവനകൾ ഉണ്ടാകില്ല... പിന്നെ അത് നിങ്ങൾ ഉദ്ദേശിക്കുന്ന കഥകൾ എഴുതി തുടങ്ങാൻ വേണ്ടി ആണ് പറയുന്നത് എങ്കിൽ അതിൽ തീരെ താല്പര്യം ഉണ്ടാകില്ല... വായനക്കാർ പല അഭിപ്രായം പറയും എല്ലാം അങ്ങനെ തിരിച്ചു എഴുതുമ്പോൾ കഥയ്ക്ക് അറ്റവും വാലും ഒന്നും ഇല്ലാതെ ആകും... ഈ സൈറ്റിൽ പല ആൾക്കാരും കഥ നിർത്താൻ കാരണം ആകുന്നത് ഇവിടെ വരുന്ന കമന്റ്കൾ ആണ്... അനുഭവം ഉള്ളവർ ഈ സൈറ്റിൽ തന്നെ ഒരുപാട് ഉണ്ട്.... ശെരി അല്ലെ....

Tom • 15-09-2024 23:34

World class എഴുത്ത് അണ് നിങ്ങടെ മച്ചാ..ഞാൻ ഇ സൈറ്റിൽ വായിച്ചതിൽ repeat value ഉള്ള stories ആണ് നിങ്ങളുടെ.. നിങ്ങളെ കാണാനും സംസാരിക്കണം എന്ന് ഉണ്ട്..inst chat എങ്കിലും ചെയ്യണം .. നന്ദിനി പോലെത്തെ കഥകൾ ഇനിയും വരണം ഒരുപാട് ഇഷ്ടപ്പെടുന്നു.. ചാർമ്മ സുഖ കിടിലൻ തന്നെ അണ്..e comments അങ്ങനെ പലതും പറയും mint ചെയ്യണ്ട മുന്നോട്ട് പോകുക kto ...njagal vayankara nigle പോന്നു പോലെ നോക്കും.....ഒരുപാട് സംസാരിക്കണം എന്ന് ഉണ്ട് ബ്രോ

അജിത് കൃഷ്ണ • 17-09-2024 10:20

Tom, പേർസണൽ ഡീറ്റെയിൽസ് ഇവിടെ ഷെയർ ചെയ്യാൻ പറ്റില്ല.. മീൻസ് insta, g chat, fb എന്നിവ കുട്ടേട്ടൻ സ്റ്റോപ്പ്‌ ചെയ്ത്തിരിക്കുക ആണ്... ഇനി മെയിൽ id വേണമെങ്കിൽ അത് കുട്ടേട്ടനോട് ചോദിക്കണം... എനിക്ക് mail id ഷെയർ ചെയ്യുന്നത്ജിൽ ഒരു കുഴപ്പവുമില്ല..

Kabeer • 15-09-2024 23:39

ചർമ്മ സുഖം നിർത്തരുത്, അതാണ് നിങ്ങളുടെ മികച്ച കഥ, ഒരു കാരണവശാലും നിർത്തരുത് 👍, പറയുന്നവർ പറയട്ടെ

കീരിക്കാട് ചെല്ലപ്പൻ പിള്ള • 16-09-2024 11:45

താങ്കളുടെ കഥകൾക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകരിൽ ഒരാൾ ആണ് ഞാനും. താങ്കളുടെ കഥകൾ എനിക്ക് വളരെ ഇഷ്ടമാണ്. നല്ല കഥ എഴുതുന്ന ഈ സൈറ്റിലെ ചുരുക്കം ചില കഥാകൃത്തുക്കളിൽ ഒരാൾ ആണ് താങ്കളും. അത് കൊണ്ട് തന്നെ താങ്കളുടെ കഥകൾ നമുക്ക് വളരെ വലുതാണ്.... എന്റെ ഭാര്യ മരിച്ചിട്ട് 10 കൊല്ലാം ആയി. ഒരു 64 വയസുകാരൻ ആണ് ഞാൻ. എന്റെ വിഷമവും നിരാശയും മറക്കാൻ ഈ സൈറ്റ് എന്നെ ഒരു പാട് സഹായിക്കുന്നു.ദയവായി തുടർന്ന് എഴുതുക....

AK • 16-09-2024 02:47

നെഗറ്റീവ് പറയുന്നവരെക്കാൾ പോസിറ്റീവ് പറയുന്നവരെ നോക്കിയാൽ മതി അതാണ് കൂടുതൽ. ചർമ്മസുഖവും, സിന്ദുരരേഖയും, സുമിത്രായും ചോതിക്കുന്നത് ആ കഥകൾ അത്രമേൽ പ്രിയപെട്ട ആയത് കൊണ്ടാണ്. നിങ്ങളുടെ ഇനിയും ഇതുപോലുള്ള കഥകൾ വരാൻ വേണ്ടി കാത്തിരിക്കുന്നു

fath • 16-09-2024 10:06

ഈ  സൈറ്റിയിലെ  തന്നെ നല്ലൊരു എഴുത്തുകാരിൽ ഒരാളാണ് താങ്കൾ . എത്രയോ കാലം  മുൻപ്  അവസാനം  എഴുതിയ  സിന്ദൂര രേഖയും കുത്തു കഥയും  വായനക്കാരിൽ എത്ര മാത്രം സ്വാധീനം  ചെലുത്തുന്നു  എന്നതിന് തെളിവാണ്  ഇന്നും  അതിന്റെ  തുടർഭാഗം ആവശ്യപ്പെട്ടു  വരുന്ന കമെന്റുകൾ .

ഏതൊക്കെ കേട്ട്  താങ്കൾ  തിരക്ക്  പിടിച്ചു  എഴുതി ആ ഫീൽ  കളയുമോ  എന്നൊരു  ഭയം  ഉണ്ടായിരുന്നു . ചെയ്യാത്തതിന് നന്ദി . അതിന്റെ തുടർ ഭാഗങ്ങൾ  കാത്തിരിക്കുന്ന  നിരവധി ആരാധകരിൽ  ഒരാൾ ആണ് ഞാനും .

തുടർന്ന്  എഴുതുക  എക്സിബിഷനിസം  പോലുള്ള  മേഖലകളിലേക്ക്  എഴുത്തു  വ്യാപിപ്പിക്കുന്നത് നന്നനാകും എന്ന് കരുതുന്നു  ആശംസകൾ

അജിത് കൃഷ്ണ • 16-09-2024 20:35

സത്യത്തിൽ ഞാൻ എഴുത്തിന്റെ ഡ്രാക് വിട്ട് പോയിരുന്നു. നന്ദിനിയിൽ കൂടെ ആണ് തിരികെ വന്നത്. അതിനിടയിൽ ഛർമ്മ സുഖം എഴുതി തുടങ്ങിയത്. ആലോചിച്ചു നോക്കു ഛർമ്മ സുഖം -7 പാർട്ട്‌ ആയപ്പോൾ ആണ് ആദ്യം എഴുതിയ നന്ദിനി എത്തുന്നത്.. ആ കഥ എനിക്ക് ഒരുപാട് എനർജി തന്നിട്ടുണ്ട്. അന്ന് ഞാൻ പറഞ്ഞിരുന്നു നന്ദിനി എല്ലാവർക്കും ഇഷ്ടം ആകുമെന്ന്.. ലൈക്‌സ് കുറവാണ് കുഴപ്പമില്ല... ബാക്കി വെച്ച് പോയ കഥകൾ എല്ലാം ഇനി നിങ്ങളുടെ മുന്നിലേക്ക് ഞാൻ എത്തിക്കും... ഇത് നിങ്ങളുടെ സ്വന്തം അജിത് കൃഷ്ണയുടെ വാക്കാണ് 🤝🫶♥️

ഗുജാലു • 15-09-2024 17:03

വളരെ നല്ലൊരു സദ്യയാണ് താങ്കൾ തന്നത്. എൻഡിങ് എനിക്ക് കുറച്ചു വിഷമം തോന്നി. ഇപ്പോഴത്തെ സമൂഹത്തിനു ഇത് ഒരു പാഠം ആണ്. എന്തായാലും ഇങ്ങനൊരു തീമിൽ കഥ എഴുതിയതിനു നന്ദി.

അജിത് കൃഷ്ണ • 16-09-2024 12:40

Thank u dear♥️♥️

AK • 15-09-2024 16:16

ഈ കഥ നന്നായി. അപ്പോ ഇനി നമ്മുടെ അഞ്ജലിയെയും , സുമിത്രയെയും തിരിച്ചു കൊണ്ട് വന്നുകൂടെ

daryl • 15-09-2024 16:03

ഒരു ഒന്നൊന്നര കലക്കൽ തന്നെ ആയി പോയി ഇത്... ചർമ സുഖത്തിന് വേണ്ടി കാത്തിരിക്കുന്നു..

അജിത് കൃഷ്ണ • 16-09-2024 12:40

Thank u frnd♥️♥️

Tom • 15-09-2024 11:36

80 th page interval ആയിട്ടെ ഉള്ളു എൻ്റെ മോനേ legend enna വകിൻ്റെ അർത്ഥം .. അജിത്ത് കൃഷണ...

അജിത് കൃഷ്ണ • 16-09-2024 12:41

Thanks da♥️♥️

Thomas Shelby • 15-09-2024 10:18

ഓണാശംസകൾ

അതുൽ • 15-09-2024 09:58

Super 🥰

അശ്വതിയുടെ കളിവീട് അടുത്ത part എഴുതിയോ .. Bro
നല്ലൊരു climax കൊടുക്കാവോ.. പ്ളീഷ്... 😀

അജിത് കൃഷ്ണ • 16-09-2024 20:36

ഉറപ്പായും 👍

devaraj • 15-09-2024 08:37

Bro എപ്പോഴെങ്കിലും ഏതെങ്കിലും കഥയിൽ പുരുഷൻ സ്ത്രീയുടെ മുന്നിൽ നഗ്നനാക്കപ്പെട്ട് അപമാനിതനാക്കുന്ന തരത്തിൽ ഏതെങ്കിലും ഒരു സീൻ എഴുതാമോ
kind of cfnm situations
മറുപടി പ്രതിക്ഷിക്കുന്നു

അജിത് കൃഷ്ണ • 16-09-2024 09:23

അങ്ങനെ ഒരു റെഫറൻസ് എന്റെ ഒരു കഥയിൽ വരുന്നുണ്ട്...

🏵️ സോജു🏝️ • 14-09-2024 23:41

എന്താ പറയണ്ടേ മച്ചാനെ..?? സംഭവം കിടുക്കി.❤️🔥😘🤗

ശെരിക്കും ഇത് വെറും ഒരു കമ്പികഥ മാത്രമല്ല ഒരു Message കൂടിയാണ്....
ഗ്രേറ്റ്‌ work ബ്രോ🔥💥❤️

ഇനി ഈ കഥയ്ക്ക് ഒരു part ഉണ്ടാവില്ല എന്നറിയാം.... എങ്കിലും ഒരു part കൂടി ഉണ്ടായിരുന്നെങ്കിൽ.....

അജിത് കൃഷ്ണ • 15-09-2024 00:32

ഒരു കണ്ടന്റ് കിട്ടി ചുമ്മാ അങ്ങ് എഴുതി അത്ര തന്നെ... 🔥

അജിത് കൃഷ്ണ • 14-09-2024 21:53

അപ്പോൾ എല്ലാവർക്കും ഹാപ്പി ഓണം ♥️♥️

🏵️ സോജു🏝️ • 15-09-2024 00:33

ഹാപ്പി ഓണം അജിത് ബ്രോ 🏵️

അജിത് കൃഷ്ണ • 15-09-2024 18:24

Thanks soju... Thank u for ur support 👍

ആനീ • 15-09-2024 05:36

ഹായ് അജിത് ബായ് സംഗതി കിടുക്കി കേട്ടോ  ഞാൻ തങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് ☺️☺️

അജിത് കൃഷ്ണ • 16-09-2024 20:37

താങ്ക്സ് ആനി ♥️♥️♥️

പൊന്നു.🔥 • 16-09-2024 11:01

വൈകി എന്ന് അറിയാം..... എന്നാലും ഹാപ്പി ഓണം.♥️

😍😍😍😍

അജിത് കൃഷ്ണ • 16-09-2024 20:38

താങ്ക്സ് ആനി ♥️♥️♥️

Nennu • 14-09-2024 21:16

താങ്കളുടെ അശ്വതിയുടെ കളിവീട് തട്ട്താണ് തന്നെ ഇരിക്കും🔥🔥🔥🔥🔥🔥🔥🔥🔥 ഇതിന്റെ ഒരു ഭാഗമെഴുത്....

അജിത് കൃഷ്ണ • 15-09-2024 00:32

അറിയാം....

Nennu • 14-09-2024 21:15

താങ്കളുടെ അശ്വതിയുടെ കളിവീട് തട്ട്താണ് തന്നെ ഇരിക്കും🔥🔥🔥🔥🔥🔥🔥🔥🔥 ഇതിന്റെ ഒരു ഭാഗമെഴുത്....

Neenu • 14-09-2024 21:13

അശ്വതിയുടെ കളി വീട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഇതിന്റ തട്ട് താണ് തന്നെ ഇരിക്കും...

Mr. Shelby • 14-09-2024 20:23

Tail end please

കീരിക്കാട് ചെല്ലപ്പൻ പിള്ള • 14-09-2024 19:13

Super🔥പ്രകടിപ്പിക്കാത്ത സ്നേഹം മനുഷ്യന് ആവശ്യം ഇല്ല. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ് അത് പ്രകടിപ്പിക്കുക തന്നെ വേണം....

അജിത് കൃഷ്ണ • 15-09-2024 00:33

Yes u r right🫵

RK • 14-09-2024 18:07

സ്നേഹം പ്രകടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ സ്വന്തം ആയത് കൈവിട്ടു പോകും. ശ്യാമിന്റെ സ്വഭാവസവിശേഷതകൾ എല്ലാമറിയുന്ന കുട്ടൻ അവനെ കൂടെ വീട്ടിലേക്ക് കൂട്ടിയതെന്തിന്? ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് ശ്യാമിന്റെയും നന്ദിനിയുടേയും ജീവിതം കാണിച്ചു തരുന്നു. നല്ല ഒരു സന്ദേശം ഉള്ള കഥ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

അജിത് കൃഷ്ണ • 15-09-2024 00:34

ഒരിക്കലും കുടുംബത്തിൽ കയറി പണിയുമെന്ന് കുട്ടൻ കരുതിയില്ല.... കഥ മറ്റ് ചില സന്ദര്ഭങ്ങൾ ട്വിസ്റ്റ്‌കൾ എല്ലാം പ്ലാൻ ചെയ്തിരുന്നു. പിന്നീട് എല്ലാം ചേർത്താൽ ഇത് കൈയിൽ നിൽക്കില്ല എന്ന് തോന്നി ♥️♥️

Austin • 14-09-2024 16:57

സൂപ്പർ രണ്ടാം ഭാഗം ഉണ്ടാരുന്നു എങ്കിൽ നല്ലത് ആരുന്നു കുട്ടൻ നല്ലൊരു പെണ്ണ് കെട്ടി നന്ദിനി യുടെ മുന്നിൽ ജീവിക്കണം നന്ദിനി നഷ്ടപെടുത്തിയ നല്ലൊരു ജീവിതം ഓർത്തു ദുഖിക്കണം പിന്നെ കുട്ടനെ കാണാൻ മുത്തശ്ശനും മുത്ശ്ശിയും നാട്ടിൽ നിന്നു വന്നു നദിനി യുടെ അവസ്ഥ കാണണണം അവൾ ജീവിതം തന്നെ മടുക്കണം

അജിത് കൃഷ്ണ • 15-09-2024 00:35

👍👍

Mr. Shelby • 14-09-2024 16:19

ശ്ശേ... അവസാനം കുട്ടൻ വേറെ കല്യാണം കഴിച്ച് ജീവിക്കുന്നത് കൂടി വേണമായിരുന്നു... എങ്കിൽ തീ ആയേനെ .... എന്തായാലും കഥ പൊളിച്ച്...

അജിത് കൃഷ്ണ • 15-09-2024 00:35

Thanks ♥️

ശരണ്യ • 14-09-2024 16:17

റഫറൻസ് ഫോട്ടോയിലെ ആള് കൊള്ളാം.. സൂപ്പർ ശരണ്യ കണ്ടപ്പോൾ ഇവളെ ഓർത്ത് ഒരു കഥ അഗ്രഹിച്ചതാണ്.

Rekha fan • 14-09-2024 16:17

റഫറൻസ് ഫോട്ടോയിലെ ആള് കൊള്ളാം.. സൂപ്പർ ശരണ്യ കണ്ടപ്പോൾ ഇവളെ ഓർത്ത് ഒരു കഥ അഗ്രഹിച്ചതാണ്.

അജിത് കൃഷ്ണ • 15-09-2024 00:38

സത്യത്തിൽ ഒരുപാട് ഫോട്ടോ റെഫറൻസ് ഉണ്ടായിരുന്നു അതിൽ മമിത ബൈജു ഉണ്ടായിരുന്നു, അനശ്വര, kriti shetty, അവരിൽ നിന്ന് എല്ലാം കുറച്ചു കൂടി നടത്വവും ചേർന്ന് ഒരു പെണ്ണ് വേണം ആയിരുന്നു അത് കൊണ്ട് അനശ്വരയ്ക്ക് നറുക്ക് വീണു ♥️

Inbruges • 16-09-2024 06:15

ഓണം ഇവളുടെ മേത്ത് ആഘോഷിക്കാൻ സഹായിച്ച ചേട്ടന് നന്ദി... നല്ല അസൽ പച്ച കരിമ്പ്

JB • 14-09-2024 16:07

💥 HAPPY ONAM 💥
Tnx 4 a Super-B Story 🤗✊💦

അജിത് കൃഷ്ണ • 15-09-2024 00:38

♥️♥️

Sabi • 14-09-2024 16:02

സൂപ്പർ

അജിത് കൃഷ്ണ • 15-09-2024 00:38

♥️♥️

Faber cast • 14-09-2024 15:16

കാത്തിരുന്നു കിട്ടിയ കിടുക്കാച്ചി ഐറ്റം 👌👌👌ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.

അജിത് കൃഷ്ണ • 15-09-2024 00:39

🥰😌

Jafer • 15-09-2024 07:36

അജിത് ബ്രോ, ഒന്നും പറയാനില്ല സൂപ്പർ

Tom • 14-09-2024 14:51

ഉണ്ണി ഏട്ടൻ first.💞🌼💯💕🫂💎 ബാക്കി വായിച്ചിട്ട്

അജിത് കൃഷ്ണ • 15-09-2024 00:39

🥰♥️♥️