Chapter Title : നന്ദിനിക്കുട്ടി [Ajitha]
ആ അപ്പോൾ മിടുക്കിയാണ് അല്ലേ "
" ഏയ് അതൊന്നും അല്ല "
അവർ കുറച്ചു നേരം സംസാരിച്ചിട്ട് അവൾക്ക് വേണ്ട സാധങ്ങൾ കൊടുത്തു. പോകുന്നതിനു മുൻപ് ബാബു ചിരിച്ചോണ്ട്
" ടി, നിനക്ക് പേടി ഉണ്ടേൽ ഞാൻ കൂട്ട് കിടക്കാൻ വരാം "
അവൾക്കൊരു കുസൃതി തോന്നിട്ട്
" അപ്പോൾ മാമൻ വീട്ടിൽ പോകുന്നില്ലേ "
" കുഴപ്പമില്ലെടി "
" എന്നാൽ വ "
അവൾ അത് പറഞ്ഞത് തമാശക്കായിരുന്നു. എന്നിട്ടവൾ പോയി. സമയം 8 മണിയായപ്പോൾ ബാബു കടപൂട്ടിട്ടു നേരെ അയാളുടെ വീട്ടിൽ പോയി ഒന്ന് കുളിച്ചിട്ട് ഭാര്യയോട് ഇന്ന് വരില്ലെന്ന് പറഞ്ഞിട്ട് ഒരു ടോർച്ചുമായി നന്ദിനിയുടെ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ നന്ദിനി എന്ധോക്കെയോ അടുക്കി പറക്കുകയായിരുന്നു. അയാൾ വീടിന്റെ വാതിലിനു സമീപം ചെന്നിട്ട്
" ഞാൻ വിചാരിച്ചു നീ ഉറങ്ങിയെന്നു "
" അഹ്, മാമനോ, എന്താണ് മാമ "
" ങേ, നീ മറന്നോ, നിനക്ക് കൂട്ട് കിടക്കാൻ വന്നതാ "
" അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ "
" അത് ശെരി, ഞാൻ എന്റെ കെട്ടിയോളോട് പറഞ്ഞിട്ടാണ് വന്നത് "
" മാമ ഞാനതു തമാശക്ക് പറഞ്ഞതാ, ഞാൻ വിചാരിച്ചില്ല മാമൻ അത് കാര്യമായി എടുക്കുമെന്ന് "
" ഹോ, ഇനി വീട്ടിലേക്ക് പോകാനും പറ്റില്ലല്ലോ "
" അയ്യോ "
" അഹ്, കുഴപ്പമില്ല ഞാൻ കടത്തിണ്ണയിൽ കിടന്നോളാം "
" അയ്യോ അതൊന്നും വേണ്ട, എന്തായാലും എന്നെ സഹായിക്കാൻ വന്നതല്ലേ, ഇവിടെ കിടന്നോളു
💬 Comments
View all comments