0%

Chapter Title : നന്ദിത 3 [Kothiyan]

Author : kothiyan Read All Parts 1276

മാഡം എന്റെ അമ്മയെ വിളിച്ചപ്പോൾ, അമ്മ കാണിച്ച ആ സന്തോഷം അഭിനയമായിരുന്നില്ല. മകൻ ഒരു വലിയ ചതിയിൽ അകപ്പെട്ടെന്ന അറിവിലുണ്ടായ ആഹ്ലാദമായിരുന്നു അത്.

​"രാഹുലും നിന്റെ അമ്മയും തമ്മിലുള്ള ബന്ധം നീ അറിഞ്ഞാൽ നീ അലറിപ്പോകും," രാഹുൽ എന്റെ മുഖത്തേക്ക് പുക ഊതിക്കൊണ്ട് പറഞ്ഞു.

"നിന്റെ അമ്മയ്ക്ക് എന്നും കരുത്തരായ ആണുങ്ങളെ ഇഷ്ടമായിരുന്നു. ഞാൻ അവളുടെ വിശ്വസ്തനാണ്.

നിന്നെ ഞങ്ങൾ ഇവിടെ 'പരിശീലിപ്പിക്കുമ്പോൾ' നിന്റെ അമ്മ വീട്ടിലിരുന്ന് ഞങ്ങളുടെ ഈ വീഡിയോകൾ കണ്ട് ആസ്വദിക്കുകയാണ്."

​പെട്ടെന്ന് സുജയുടെ ഫോൺ ശബ്ദിച്ചു. അതൊരു വീഡിയോ കാൾ ആയിരുന്നു. സ്ക്രീനിൽ തെളിഞ്ഞ മുഖം കണ്ടു ഞാൻ മരവിച്ചുപോയി.

​അമ്മ! പക്ഷേ വീട്ടിലെ ആ സാരി ഉടുത്ത അമ്മയല്ല. അമ്മയുടെ തലമുടി അഴിച്ചിട്ടിരിക്കുന്നു, ചുണ്ടിൽ കടും ചുവപ്പ് ലിപ്സ്റ്റിക്. അവർ ഒരു ചൂരൽ കയ്യിൽ പിടിച്ചു ചിരിക്കുകയാണ് കരുത്തു ടൈറ്റ് ക്രോപ് ടോപ്പും ചെറിയ സ്കേർട്ട് ആണ് ഭരിച്ചത്

​"സു.ജേ.. എങ്ങനെ ഉണ്ട് എന്റെ നന്ദിത മോൾ?" അമ്മയുടെ ശബ്ദത്തിൽ ഒരു വല്ലാത്ത ക്രൂരതയുണ്ടായിരുന്നു.

​"അമ്മേ..." ഞാൻ വിളിച്ചു.

​"മിണ്ടാതിരിക്കെടി നായെ!" അമ്മ സ്ക്രീനിലൂടെ എന്നെ നോക്കി ഗർജ്ജിച്ചു.

"നിന്റെ ആ സാരി ഒന്ന് ഉയർത്തിക്കാണിക്ക്. രാഹുൽ പറഞ്ഞത് നീ നന്നായി സഹിക്കുന്നുണ്ടെന്നാണ്.

കാണട്ടെ എന്റെ മോളെ ഒന്ന് നീ ഇപ്പോ രാഹുൽ ആയി സഹകരിക്കു നല്ല മോളായി അവർ പറയുന്നതെല്ലാം കേൾക്കണം... നിനക്കിനി കോളേജിൽ പോകേണ്ട ആവശ്യം ഇല്ല നിന്റെ TC വാങ്ങിയിട്ടുണ്ട് നിനക്ക് ഒരു മാസം അവിടെ ട്രെയിനിങ് ആണ് അത് കഴിഞ്ഞു നമ്മുക്ക് കാണാം കേട്ടോ എന്റെ നന്ദിത മോളെ....
എന്ന് പറഞ്ഞു അമ്മ വീഡിയോ കാൾ കട്ട്‌ ആക്കി....

ഗായത്രിയുടെ കഴിഞ്ഞ കാലം പറഞ്ഞു ഈ കഥ കൊണ്ടുപോകണോ അതോ ഗായത്രി എന്നാ പേരിൽ വേറെ കഥ തുടങ്ങണോ ഗായത്രിക്ക് ഒരുപാട് കഥകൾ പറയാൻ ഉണ്ട് അവളുടെ ജീവിതം ആണ് നന്ദന്റെ മാറ്റത്തിന്നു അടിസ്ഥാനം തന്നെ....

എല്ലാവരും അഭിപ്രായം പറയുന്നേ

💬 Comments

View all comments