0%

Chapter Title : നന്ദിത 9 [The One]

Author : kkstories Read All Parts 1.9K

ഡൌട്ട് ചോദിക്കാണെന്ന പോലെ അവൾ എന്റെ എടുത്തു് വരുമായിരുന്നു ആദ്യം ഒഫീഷ്യൽ ആയി ആണ് ഞാനും അവളോട് സംസാരിച്ചിരുന്നത് പക്ഷെ പതിയെ പതിയെ അവളോട്‌ എന്നിക്കു ഭയങ്കര ഇഷ്ടം തോന്നി തുടങ്ങിയിരുന്നു....

പക്ഷെ അത് പറയാൻ എന്നിക്കു ഭയങ്കര പേടി ആയിരുന്നു ഒന്നാമത്തെ അമ്മ ഇത് അറിഞ്ഞാൽ ഭയങ്കര പ്രശ്നമാകും പിന്നെ വീട്ടിൽ സമാധാനം ആയി ഉറങ്ങാൻ പോലും പറ്റില്ല.... അതായിരുന്നു പ്രധാന പേടി...

പിന്നെ സിനിമയിൽ ഒക്കെ കണ്ട പോലെ അർജുൻ റെടി പോലെ നക്കുന്ന പയണമാർ പ്രേമിച്ചു തുടങ്ങിയാൽ പിന്നെ പാവങ്ങൾ ആവും... ഇതൊക്കെ കണ്ട് പ്രേമിക്കാൻ മടിയും ആയിരുന്നു...

അതുകൊണ്ട് തന്നെ മാളുവിനോടുള്ള ഇഷ്ടം
പരമാവധി പുറത്തു കാണിക്കാതെ നോക്കി....

മെല്ലെ മെല്ലെ മാളു തന്നെ മുൻകൈ എടുത്തു എന്നെ പ്രേമിക്കാൻ തുടങ്ങി...

3-4 മാസം നോട്ട്ബുക് ഷെയറിങ്ങും പഠിപ്പീരും ഒക്കെ ആയി ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി എങ്കിലും എന്റെ ഗൗരവത്തിന് ഒരു കുറവും ഇല്ലായിരുന്നു....

ഒരു ദിവസം

മാളു : എടാ നീ ഫിസിക്സ്‌ നോട്ട് കൊണ്ടുവന്നോ...

ഞാൻ : ആടി ഇന്നാ എന്ന് പറഞ്ഞിട്ട് ഞാൻ ലാസ്റ്റ് ബെഞ്ചിൽ കിടന്നു...

മാളു : എന്ത് പറ്റിയെടാ മുഖത്തു ഒരു ക്ഷീണം...

ഞാൻ : ഒന്നും ഇല്ലെടി വയ്യ

തലേന്ന് വീട്ടിൽ അമ്മ ഇല്ലാത്തതുകൊണ്ട് ഒരു മണി കൂർ കൂടുതൽ TV കണ്ടത് അമ്മ CCTV ഇലൂടെ കണ്ടായിരുന്നു....

അമ്മക്ക് തയ്യൽ കട കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ അതിനായി പോയിരിക്കുകയായിരുന്നു.....

പിറ്റേന്ന് വന്നിട്ടാണ് tv കൂടുതൽ

💬 Comments

View all comments