0%

Chapter Title : നന്ദൂട്ടനും ചേച്ചിമാരും 1 [Nandhuttan]

Author : Nandhuttan Read All Parts 196.3K

Hi.. ആദ്യമായിട്ടാണ് ഈ എഴുത്ത്.. എല്ലാവരുടെയും സപ്പോർട്ട് ഇനിയങ്ങോട്ട് ഉണ്ടാവണം.

എന്റെ പേര് നന്ദു. വീട്ടിൽ നന്ദൂട്ടൻ എന്ന് വിളിക്കും.. അച്ഛനും അമ്മയും ചേച്ചിയും ഉള്ളൊരു കൊച്ചു കുടുംബമാണ് എന്റേത്. അച്ഛൻ കുറെ വർഷങ്ങളായി പ്രവാസിയാണ്.

ഞാൻ +2 കഴിഞ്ഞു Degree ക്ക് നാട്ടിൽ തന്നെയുള്ളൊരു കോളേജിൽ പഠിക്കുന്നു. പഠിക്കാൻ അത്ര മിടുക്കൻ അല്ലാത്തത് കൊണ്ട് ചെറിയൊരു പ്രൈവറ്റ് കോളേജിൽ പഠിക്കേണ്ടി വന്നു.

സ്വന്തം ജീവനേക്കാൾ എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രണ്ട് പേരാണ് എന്റെ അമ്മയും, ചേച്ചിയും.. ചേച്ചിയെക്കുറിച്ചു പറയുവാണേൽ, പേര് നയന. ആൾ പഠനത്തിൽ മിടുക്കിയാണ്.

ഇപ്പോൾ PG ഫൈനൽ എക്സാം കഴിഞ്ഞു നിൽക്കുന്നു. 23 വയസ്സ്. എന്നേക്കാൾ 4-5 വയസ്സ് കൂടുതൽ ആയതിനാൽ, പണ്ടേ ചേച്ചി എനിക്ക് അമ്മയെപോലെയാണ്.. അത്രയ്ക്ക് കരുതലും സ്നേഹവുമാണ് അന്നും ഇന്നും.

നാട്ടിൽ അധികം കൂട്ടുകാരോ ബന്ധങ്ങളോ എനിക്കില്ലായിരുന്നു. ഒരു Introvert ടൈപ്പ് ആയതിനാൽ ആരോടും അങ്ങോട്ട് പോയി കൂട്ട്കൂടാൻ ശ്രമിക്കാറുമില്ല. അത്കൊണ്ട് തന്നെ കോളേജ് ഇല്ലാത്ത ദിവസങ്ങളിലെല്ലാം മുറിയിൽ തന്നെ ഞാൻ ചടഞ്ഞിരിക്കും.

18 വയസ്സ് ആയിട്ടും ചേച്ചിക്കും അമ്മയ്ക്കും ഞാനെന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നു. അവരെ പറഞ്ഞിട്ട് കാര്യമില്ല, എന്നെ കണ്ടാൽ കോളേജിൽ എത്തിയെന്നു പറയില്ല..

പ്രായത്തിനൊത്ത ആരോഗ്യമോ, മുഖത്ത് രോമങ്ങളോ ഇല്ലാത്തതുകൊണ്ട് വയസ്സേ തോന്നിക്കുള്ളു..

വീട്ടിൽ 3 മുറികൾ ആണുള്ളത്. താഴെയുള്ള മുറിയിൽ അമ്മയും, മുകളിലെ നിലയിലെ വലിയ മുറി ഞാനും ചേച്ചിയും ഉപയോഗിക്കുന്നു. മുകളിൽ, മറ്റൊരു മുറി കൂടി പുതുതായി ഉണ്ടാക്കിയെങ്കിലും, പണി കഴിഞ്ഞിട്ടില്ല.

പിന്നെ, ഹോസ്റ്റലിൽ നിന്ന് പഠിച്ച

💬 Comments

View all comments