0%

Chapter Title : നന്ദൂട്ടനും ചേച്ചിമാരും 7 [Nandhuttan]

മുന്നിലും ഒളിയും മറയും ഞങ്ങൾക്ക് ഇല്ലാതായി.

1-2 വീട്ടിൽനിന്ന് സൂക്ഷിച്ചുനോക്കിയാൽ കാണുമെങ്കിലും ചേച്ചി അവിടെത്തന്നെ നിന്നു. "എന്റെ നയനേ.. ഒരു ഷഡ്ഢിയെങ്കിലും ഇട്ടിട്ട് നിന്നൂടെ നിനക്ക്.." - അമ്മയുടെ വഴക്ക് കേട്ടപാടെ ചേച്ചി കുണ്ടിയും ഒന്ന് കുലുക്കി അകത്തേക്ക് പോയി.. അപ്പോഴാണ് തോർത്ത്‌ എടുത്ത് അമ്മ അകത്തെ ടോയ്‌ലെറ്റിൽ കയറാൻ പോയത്. "അമ്മേ, ഒരു 5 മിനിറ്റ്. എനിക്കൊന്ന് ടോയ്‌ലെറ്റിൽ പോണം, വയറ് ശരിയല്ല.." - അതും പറഞ്ഞ് ചേച്ചി ഓടിക്കയറി ക്ലോസെറ്റിൽ ഇരുന്നു. വാതിൽ കുറ്റിയിടാതെ ചുമ്മാ ചാരിയിട്ടേയുള്ളൂ..

അമ്മ ചേച്ചി ഇറങ്ങുന്നതും കാത്ത് എന്റെ കൂടെ കട്ടിലിൽ ഇരുന്നു. "എടിയേ, ഞാനൊന്ന് കുളിച്ചിട്ട് വരാം.." - അച്ഛൻ റൂമിൽകേറിയ പാടെ ബാത്‌റൂമിന്റെ ഡോറും തുറന്ന് കയറാൻ നോക്കി.

"മനുഷ്യാ.. പെണ്ണ് അതിനകത്ത് ഉണ്ട്.." - അമ്മ പറഞ്ഞു തീരും മുൻപാണ് അച്ഛൻ അതിനകത്ത് ചേച്ചിയെ കണ്ട് ഞെട്ടിയത്.. പക്ഷെ, ഞെട്ടലിനെക്കാൾ ഞങ്ങൾക്ക് ചിരിയാണ് വന്നത്.. ബ്രഷും വായിൽ കടിച്ചുപിടിച്ച് ഉറക്കം തൂങ്ങി വീഴുന്ന ചേച്ചിയെയാണ് ഞങ്ങൾ കണ്ടത്. "നയനേ.. ഉറങ്ങാൻ ആണേൽ എന്തിനാ പെണ്ണെ കക്കൂസിൽ ഇരിക്കണേ.." - അമ്മയുടെ അലർച്ച കേട്ടാണ് ചേച്ചി ഞെട്ടിയുണർന്നത്.. വാതിലിനടുത്ത് എന്നെയും അമ്മയെയും അച്ഛനെയും കണ്ട് ഒന്ന് ചമ്മി. എന്നിട്ട് Hand shower എടുത്ത് ഞങ്ങൾ നോക്കിനിൽക്കേ ചന്തിയും കഴുകി, ഫ്ലഷും അടിച്ചിട്ട് ഇറങ്ങിവന്നു.

"സോറി മമ്മി.. ചെറുതായിട്ട് ഒന്ന് ഉറങ്ങിപ്പോയതാ.." - അമ്മ കുളിക്കാൻ കേറിയപ്പോ ചേച്ചി ഒരു ബനിയൻ എടുത്തിട്ട് പുറത്തുപോയി.

കുളിച്ച് പുറപ്പെട്ട ശേഷം അച്ഛനും അമ്മയും ഒന്ന് തറവാട് വരെ പോവാനിറങ്ങി.

💬 Comments

View all comments