0%

Chapter Title : നന്ദു കുബേര 2 [ആദിത്യൻ]

Author : Kambikathakal Read All Parts 301

ഇറങ്ങി. ആ ഇടവഴിയുടെ മറു വശത്തു വെച്ച കാടിന് ഉള്ളിലൂടെ ആരും കാണാതെ നന്ദു ലോറിക്ക് അടുത്ത എത്തി. ഡോർ തുറന്നു കിടക്കുക ആരുന്നു. ഉള്ളിൽ ആരേം കണ്ടില്ല. അവൻ ലോറിക്ക് ഉള്ളിൽ കേറി നന്നായി ഒന്ന് പരതി. ഒന്നും തന്നെ ഇല്ലാരുന്നു. പക്ഷെ അതിൽ നിന്നും ഒരു ഡയറി കിട്ടി. അവൻ തന്റെ ഫോണിൽ ആ ഡയറി യുടെ ഓരോ പേജും ഫോട്ടോ എടുത്തു. മുഴുവക്കും മുൻപ് അവൻ കാൽപ്പെരുമാറ്റം കേട്ട്. പെട്ടെന്ന് തന്നെ ഇറങ്ങി വീടിലേക്ക് പോയി.

നന്ദുവിന് ഡിറ്റക്ടവേ സിനിമകൾ പണ്ടേ ഇഷ്ടമരുന്നു. വീട്ടിൽ ചെന്ന് അതിലെ ഓരോ പേജും അവൻ പ്രിന്റ് എടുത്തു. ഗ്രേറ്റ് ഫതേരിലെ പോലെ എല്ലാം പിന് ചെയ്തു വെച്ച്. എന്നിട്ട് ഒരു മാർക്കറും കയ്യിൽ പിടിച്ചു കുറച്ചു പിന്നോട്ട് മാറി നിന്ന് മൊത്തത്തിൽ നോക്കി. ഒന്നും മനസിലാകുന്നില്ല. ഡോക്ടർ മാരുടെ ഹാൻഡ്‌ഡറിറ്റിങ് പോലെ ഉണ്ട്. നന്ദു മനസ്സിൽ പറഞ്ഞു " ആ കഴപ്പ് അങ് മാറി ". പക്ഷെ പെട്ടെന്ന് ഒരു പേപ്പർ അവന്റെ കണ്ണിൽ ഉടക്കി. അതിൽ കുറച്ചു പേരുടെ പേരുണ്ട് സൈഡിൽ ടിക്ക് മാർക്ക് ചെയ്തട്ടുണ്ട്.
ആദ്യം ഒരു ജോർജ് , പിന്നെ ഒരു സതീഷ് , പിന്നെ കുട്ടൻ , പിന്നെ മേനോൻ. ജോർജിൻറേം സതീശൻറേം സൈഡിൽ ടിക് മാർക്ക് ഉണ്ട്. കുട്ടന്റെ സൈഡിൽ ഒരു ചോദ്യ ചിഹ്നം. മേനോൻ സൈഡിൽ ഒന്നും തന്നെ ഇല്ല. അവൻ എന്തൊക്കെയോ തോന്നി തുടങ്ങി. പെട്ടെന്ന് താഴെ അംബുജത്തിന്റെ വിളി.

അംബുജം : ഡാ നന്ദു

💬 Comments

View all comments