Chapter Title : നന്ദു കുബേര 3 [ആദിത്യൻ]
: ഞാൻ വീട്ടിൽ ഇരുന്നു മടുത്തു. ഒന്ന് പോയിട്ട് വരാം.
അങ്ങനെ അംബുജത്തെ പറഞ്ഞു സമ്മതിപ്പിച്ചു നന്ദു ഹൈദരാബാദിന് ട്രെയിൻ കേറി. ട്രെയിനിൽ വെച്ച് തന്റെ കൂടെ യാത്ര ചെയ്ത സുഹൈൽ എന്ന പയ്യനുമായി അവൻ പെട്ടെന്ന് കമ്പനി ആയി. സുഹൈൽ ഹൈദരാബാദ് ഒരു കോളേജിൽ എഞ്ചിനീയറിംഗ് സ്ടുടെന്റ്റ് ആണ്. അങ്ങനെ കോളേജിലെ കഥയും എല്ലാം പറഞ്ഞു നന്ദുവും സുഹൈലും വൈകുന്നേരത്തോടെ ഹൈദരാബാദ് എത്തി.
സുഹൈൽ : നീ ഇനി എങ്ങോട്ടാ?
നന്ദു : ഒരു റൂം എടുക്കണം ഏതേലും ലോഡ്‌ജിൽ..ഇനിയിപ്പോ നാളെ അല്ലെ ആൾടെ വീട് തപ്പി കണ്ടു പിടിക്കാൻ പറ്റു.
സുഹൈൽ : എങ്കിൽ എന്റെ കൂടെ പോര്. ഇവിടെ ഞങ്ങൾ ഫ്രണ്ട്‌സ് ഒരു വീട് എടുത്തിട്ടുണ്ട്. ഫ്രണ്ട്‌സ് എല്ലാം വീട്ടിൽ പോയി. അടുത്ത ആഴ്ചയേ വരു.
നന്ദു : അത് ഒരു ബുദ്ധിമുട്ട് ആകില്ലേ.
സുഹൈൽ : വന്നാൽ എനിക്കൊരു കൂട്ട് ആകും.
അങ്ങനെ നന്ദുവും സുഹൈലും റെയിൽവേ സ്റ്റേഷനിൽ ഉള്ള നന്ദുവിന്റെ ബൈക്കിൽ വീട്ടിൽ എത്തി. രണ്ടു പേരും കുളിച്ച ഫ്രഷ് ആയി.
സുഹൈൽ : നമുക്ക് വൈകിട്ട് പുറത്തു നിന്ന് കഴിക്കാം, നീ ഹൈദരാബാദ് ആദ്യം അല്ലെ. ഒന്ന് കറങ്ങാൻ പോയാലോ ?
നന്ദു : ഞാൻ അത് അങ്ങൊട് പറയാൻ ഇരിക്കുവാരുന്ന്.
സുഹൈലും നന്ദുവും ട്രെയിനിൽ ഇരുന്ന് സ്ത്രീ വിഷയങ്ങൾ ഒരുപാട് ചർച്ച ചെയ്തരുന്ന്. രണ്ടു പേരും അതിൽ താത്പര്യം ഉള്ളവരും. അതുകൊണ്ട് തന്നെ രണ്ടുപേരും ഹൈദരബാദിലെ വെടിപ്പുരകളിലേക്ക് പോയി. സുഹൈലിന് അവിടെ ഒരുപാട് പരിചയക്കാരും ഉണ്ടാരുന്നു. ഒരു
💬 Comments
View all comments