Chapter Title : നന്ദു കുബേര 4 [ആദിത്യൻ] [Climax]
തന്നെ ഡോർ തുറന്നു.
"വരൂ മാഡം ജീപ്പ് ഉണ്ട്".
അനിത : എങ്കിൽ അവളേം ഗുണ്ടക്കളേം അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ട് വാ. ഞാനും പിള്ളേരും ഇതിൽ വന്നോളാം. നമ്മുടെ ഡ്രൈവറോട് ഇത് എടുക്കാൻ പറ.
ബെഡ്ഷീറ് പുതച്ചു അനിത പറഞ്ഞു.
ഒന്നും മനസിലാകാതെ സാലിയും രഘുവും രാഘവനും പിന്നെ മുൻപിൽ ഉണ്ടായിരുന്ന രണ്ട ഗുണ്ടകളുംകൂടെ കായി വിലങ് ഏന്തി പോലീസ് ജീപ്പിൽ കേറി.
ഐഡി മിന്നൽ ഏറ്റ പോലെ ആരുന്നു നന്ദുവും സുഹൈലും.
പോലീസ് ഡ്രൈവർ വന്നു കണ്ടെയ്നർ എടുത്തു. അനിത എഴുന്നേറ്റു സുഹൈലിന്റേം നന്ദുവിന്റേം കെട്ട് അഴിച്ചു.
അനിത : ദോ ഡ്രൈവറെ അടുത്തുള്ള തുണി കടയിൽ നിന്നൊരു നൈറ്റി വാങ്ങി താടോ ..
ഡ്രൈവർ : എസ് മാം.
നന്ദുവും സുഹൈലും ഒരേ സ്വരത്തിൽ : "നിങ്ങൾ ആരാണ് "
ഡ്രൈവർ വാങ്ങി കൊടുത്ത നൈറ്റി കഴുത്തിൽ കൂടി ഇട്ടുകൊണ്ട് " ഞാൻ അനിത ഗിരീന്ദർ DYSP "
നന്ദുവിന്റെ കാലുകൾ തമ്മിൽ കൂട്ടി ഇടിക്കാൻ തുടങ്ങി.എന്ത് ചെയ്യണമെന്ന് അറിയാതെ ആയി.
അനിത : എടാ നന്ദു ഞാൻ അന്നവിടെ റെയ്ഡിന് വന്നതാ, പക്ഷെ നിന്റെ ചുവന്ന മുഖവും അലുവാ ചുണ്ടും കണ്ടപ്പോ ഒരു ചെറിയ ആഗ്രഹം. പക്ഷെ നിന്റെ പെരുമാറ്റം കണ്ടപ്പോ പിന്നെ റെയ്ഡ് നടത്താനുള്ള മൂഡ് പോയി. അന്ന് ഞാൻ റെയ്ഡ് നടത്തിയിരുന്നെ രണ്ടും അകത്തു ആയേനെ.
നന്ദു : പക്ഷെ മാഡം സതീശന്റെ ഭാര്യയാണോ ?
അനിത : അതാരാ,നീ പറഞ്ഞ കഥയിൽ ഞാൻ എന്റെ പേര് കുത്തി
💬 Comments
View all comments