0%

Chapter Title : നന്ദു കുബേര [ആദിത്യൻ]

Author : kkstories Read All Parts 409

വരും. അടുത്തുള്ള ടൗണിലാണ് കട. നന്ദുവിന്റെ കൂടെ പഠിക്കുന്ന ജോണിന്റെ അമ്മയാണ് സാലി.ഭർത്താവ് രാജു ഒരു കുടിയൻ ആണ്. നാട് നീളെ തല്ലും ബഹളവും. ജോണിന്റെ വീട്ടിൽ പോകുമ്പോ എല്ലാം സാലിയുടെ സീൻ പിടുത്തമാരുന്നു നന്ദുവിന്റെ പരുപാടി. സാരി ആണ് സാലിയുടെ വേഷം. ഒത്ത വണ്ണവും പൊക്കവും. നല്ല മുഴുത്ത മുല. കിടിലൻ ചന്തി. പൊക്കിൾ കുഴിക്ക് മുകളിൽ ആണ് സാരി. തയ്യൽക്കാരി ആയത്കൊണ്ട് സാരി ഒക്കെ ഒരുപാട് വർക്ക് ഉള്ളതാണ്. ഒരു ബ്ലൂ സാരി മാച്ചിങ് ബ്ലൗസ്. മുടി ഒക്കെ അല്പം കളർ ചെയ്തിട്ടുണ്ട്. മുഖത്തു ക്രീമും. തത്തമ്മ ചുണ്ടത് ലിപ്സ്ടിക്കും. ഒരു പൊട്ടും.

കുട്ടേട്ടൻ : വാ ഇരിക്ക്.
സാലിയും കുട്ടേട്ടനും സോഫയിൽ ഇരുന്നു. കുട്ടേട്ടൻ നേരെ ഓപ്പോസിറ്റ് ആയി ആണ് സാലി.

സാലി : കുട്ടേട്ടാ , ഒരു കാര്യം ...

സാലി പറയാൻ തുടങ്ങിയായപ്പോ അംബുജം വന്നു. നല്ല സാരി ഒക്കെ ഉടുത്താണ് വരവ്.

അംബുജം : ഇതിഹാര് സാലിയോ, എത്ര നാൾ ആയെടി കണ്ടിട്ട്. ഞാൻ കരുതി ഇ വഴി ഒക്കെ മറന്നു എന്ന.

സാലി : കുറച്ചു തിരക്കാരുന്നു ചേച്ചി. ചെക് എവിടാ പോവാ.

അംബുജം : ഞാൻ അമ്പലം വരെ പോകുവാടി. രാവിലെ പോയ് തൊഴുന്നതാ സുഖം. കുട്ടേട്ടാ ഫ്ലാസ്കിൽ ചായ ഉണ്ട് അവൾക് കൂടി കൊടുക്ക്. ഞാൻ പോയിട്ട് വേഗം വരാടി. നീ പോകരുതേ.

സാലി : അയ്യോ ചേച്ചി ഞാൻ പോകും.

അംബുജം : എന്താ ഇത്ര തിരക്ക് ഒരു 30 മിനിറ്റ് ഞാൻ

💬 Comments

View all comments