നന്ദു W/O ശ്രുതി [FANTACY KING]

📝 Ongoing

👁 76324 views ❤ 140 likes 💬 19 comments

നന്ദു W/O ശ്രുതി
Nandhu W/O Sruthi | Author : FANTACY KING

പ്രിയ സുഹൃത്തുക്കളെ നിങ്ങളെന്റെ നമസ്കാരം ഇതെന്റെ ആദ്യ കഥ ആണ് അതുകൊണ്ടതന്നെ ഇതൊരു പരീക്ഷണ ഫാന്റസി കഥയാണ് ഇതിലെ തെറ്റുകുറ്റങ്ങൾ ദയവായി മാപ്പാക്കുകഇതു നന്ദുവിന്റേയും  ശ്രുതിയുടെയും കഥയാണ് ഇതിൽ അവരുടെ പ്രണയവും കാമവും നിറഞ്ഞു നിൽക്കുന്നു നമുക് അവരെ പരിചയപെടാം

ശ്രുതി 25വയസ് വെളുത്ത നിറം 6 അടി ഉയരം അതിനൊത്ത വണ്ണം ഒട്ടു കുടുതലില്ല മൊത്തത്തിൽ സുന്ദരി അവൾ ഒരു അനാഥയാണ് ഒറ്റപെട്ട ഏകാന്താ ജീവിതമാണ് അവളുടേത്‌ അവൾക് സ്ത്രീകളുടെ വസ്ത്രധാരണമാണെങ്കിലും പുരുഷന്മാരുടെ സ്വഭാവവും പെരുമാറ്റവുമാണ് പുരുഷൻ ആവാൻ അവൾ ഇഷ്ടപ്പെടുന്നു അവൾ ഒരു ബാങ്ക് ക്ലർക്കാണ് ജോലി കിട്ടുന്നതിനു മുമ്പ് അവൾ ഒരു അനാഥാലയത്തിൽ ആണ് വളർന്നത് ജോലി കിട്ടിയ ശേഷം ശ്രുതി ഒരു വിചനമായ ഒരു സ്ഥലത്തു വീടുവാങ്ങി താമസിക്കുന്നു രണ്ടു മുറിയും ഒരു അടുക്കളയും ആണ് അവിടുള്ളത്

നന്ദു 21വയസ് വെളുത്ത നിറം 5അടി 5ഇഞ്ച് ഉയരം വെളുത്തു തുടുത്ത ശരീരം അവനു അനാഥനാണ് തെരുവിൽ കഴിയുന്നു കൂലിപ്പണിയും ചുമടെടുത്തു അവൻ ജീവിക്കുന്നു അവൻ ഒരു പെണ്മസുള്ളവനാണു ഒരു നാണകുണുങ്ങി തനിക്കു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു അവൻ ചുരിദാറൊക്കെ വാങ്ങി ക്രോസ്സ്ഡ്രസ്സ്‌ ചെയുന്നു അതു കാണുമ്പോൾ നാട്ടുകാർ അവനെ ഒൻപതെ എന്നൊക്കെ കളിയാക്കി വിളിക്കുന്നു പക്ഷെ അവനതൊന്നു കര്യമാക്കാറില്ല ഹോട്ടലുകളിൽ പണിയെടുത്തു അവനു സ്ത്രീകളെ പോലെ

📚 Chapters

1 published

Related Stories

💬 Comments

View all comments