Chapter Title : നന്ദുവിന്റെ കളികൾ 2 [നന്ദു]
ആരും മിണ്ടിയില്ല.
"എന്റെ മുഖം ഇത്ര തടിച്ചാണോ ഇരിക്കുന്നെ?" ടീച്ചർ ചോദിച്ചു. "അടുത്ത പ്രാവിശ്യം വരക്കുമ്പോൾ കുറച്ചു കൂടി നന്നായി വരക്ക്." ടീച്ചർ പറഞ്ഞത് കേട്ട് ക്ലാസ്സിൽ ഒരു ചെറിയ ചിരി പടർന്നു.
"നിങ്ങൾ തമ്മിൽ ലവ് ആണോ?" ഒരാൾ ചോദിച്ചു.
"ആണെങ്കിൽ എന്താ കുഴപ്പം? എനിക്കും ഇല്ലേ ആഗ്രഹങ്ങൾ." ടീച്ചർ പറഞ്ഞു.
"മലർ മിസ്സ്." ഒരുത്തൻ ഉറക്കെ വിളിച്ചു. ക്ലാസ്സിൽ ചിരിയുയർന്നു. ടീച്ചറും ചിരിച്ചു. ടീച്ചർ ബോർഡ് മായ്ച്ചു.
"ഇതിവിടെയിരുന്നിനി ഇവന്റെ ഗേൾഫ്രണ്ടിന് വിഷമമായാലോ." ടീച്ചർ പറഞ്ഞു.
"അവൻ സിംഗിളാ." ഒരുത്തൻ വിളിച്ചു പറഞ്ഞു.
ക്ലാസ്സിൽ പിന്നെയും ചിരി പടർന്നു.
വൈകുന്നേരം ഞങ്ങൾ ബൈക്കിൽ പോയികൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു. "ഇന്നത്തെ സംഭവൊന്നും കാര്യാക്കണ്ട. അവർ വെറുതെ തമാശക്ക് ചെയ്തതാ."
"അതൊന്നും കുഴപ്പില്ല."
ഞാൻ ജംഗ്ഷനിൽ വണ്ടി നിർത്തി. അപ്പോൾ ടീച്ചർ ചോദിച്ചു. "ഇന്നെന്നെ വീട്ടിലാക്കുവോ?"
ഞാൻ ടീച്ചർ പറഞ്ഞു തന്ന വഴിയാനുസരിച്ചു ടീച്ചറുടെ വീടിനു മുമ്പിലെത്തി.
"വാ ഒരു ചായ കുടിക്കാം." ടീച്ചർ പറഞ്ഞു.
ഞാൻ അകത്തേക്ക് കയറി. ഹെൽമെറ്റ് സോഫയിൽ വെച്ചു. ഞങ്ങൾ ചായ കുടിക്കാൻ തുടങ്ങി.
"നനീ ശരിക്കും സിംഗിൾ ആണോ?" ടീച്ചർ ചോദിച്ചു.
"അതേ" ഞാൻ പറഞ്ഞു.
"കള്ളം പറയാതെ. ഇത്ര ലുക്കുണ്ടായിട്ടും?"
"സത്യായിട്ടും. അപ്പൊ പിന്നെ ഇത്ര ലുക്ക് ഉണ്ടായിട്ടും ടീച്ചർ സിംഗിൾ ആയി ഇരിക്കുന്നതോ?"
ടീച്ചർ ചിരിച്ചു. "സോപ്പിട്ടത് മതി. നിനക്ക് ഇന്റണൽ മാർക്ക് കൂട്ടിയിട്ട് തരാം."
ഞാൻ ചിരിച്ചു. ചിരിച്ചപ്പോൾ കുറച്ചു ചായ എന്റെ പാന്റിൽ വീണു. ടീച്ചർ വേഗം ഒരു തുണി നനച്ചു കൊണ്ട് വന്നു
💬 Comments
View all comments