Chapter Title : നന്ദുവിന്റെ ഓർമ്മകൾ 7 [ജയശ്രീ]
ഒന്നും കഴിക്കണ്ടെ...
നന്ദു : വേണം...
ശരണ്യ ചപ്പാത്തി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി...
ശരണ്യ : എന്തെങ്കിലും എടുത്ത് ഉടുക്ക് ചെക്കാ.... ഇങ്ങനെ തൂക്കി ഇടാതെ
നന്ദു ചമ്മിയ ഒരു ചിരി ചിരിച്ചു.
ഭക്ഷണം കഴിച്ച് രണ്ടുപേരും ബാൽക്കണിയിൽ ഒരു കസേര എടുത്ത് ഇട്ട് ശരണ്യ അതിൽ ഇരുന്നു നന്ദു ശരണ്യയുടെ മടിയിലും.
കുറച്ചു സമയം മൗനം
ശരണ്യ : നന്ദു കണ്ടോ ഈ രാത്രി എത്ര മനോഹരമാണ്
നന്ദു : ശരിയാണ് ഞാൻ ഇതൊന്നും ശ്രദ്ധിക്കാരെ ഇല്ല.
ശരണ്യ : നീ എന്താ ആലോചിക്കുന്നത്
നന്ദു : എന്നാലും എൻ്റെ ചേച്ചി ഞാൻ ഒരിക്കലും വിചാരിച്ചില്ല ചേച്ചിയെ ഇങ്ങനെ
ശരണ്യ : ഉവ്വ് ഉവ്വ്
നന്ദു : ഞാൻ ആദ്യമായിട്ട ഇങ്ങനെ ഒരു പെണ്ണിനെ
ശരണ്യ : പെണ്ണിനെ ബാക്കി പറ
നന്ദു : തുണി ഒന്നും ഇല്ലാതെ
ശരണ്യ : ആണോ എന്താ എന്നെ കുറിച്ച് നിൻ്റെ അഭിപ്രായം
നന്ദു : അത്... ചേച്ചി മെലിഞ്ഞിട്ടാണ് പക്ഷെ... ചേച്ചി പൊളി ആണ്
ശരണ്യ : ശരിക്കും
നന്ദു : അതെന്നെ... തീപ്പെട്ടി കൊള്ളി പോലത്തെ ഒരു മാലാഖ
ശരണ്യ : ഡാ ഡാ അഡി...
നന്ദു ശരണ്യയുടെ ചുമലിൽ തല ചായ്ച്ചു. നന്ദു അവളുടെ കയ്യിൽ പിടിച്ചു...
ശരണ്യ നന്ദുവിനു കവിളിൽ ഒരു മുത്തം നൽകി
ശരണ്യ : നന്ദു ചേച്ചിക്ക് ഒരു ആഗ്രഹം ഉണ്ട് അത് മോൻ സദ്ധിച്ചു തരാമോ...
നന്ദു : എന്താണ് എൻ്റെ പൊന്നു ചേച്ചി പറയൂ
ശരണ്യ :
💬 Comments
View all comments