Chapter Title : നന്ദുവും അവൻ്റെ ടീച്ചർമാരും 2 [കള്ളൻ]
അപ്പോ തന്നെ മനസ്സിലായി പക്ഷെ നിമിഷ നേരം കൊണ്ട് അവൻ്റെ കുരുട്ട് ബുദ്ധി ഉണർന്നു..
അവൻ ടീച്ചറുടെ ഫോണിൽ ഒരു സ്പൈ അപ്പ് ഇൻസ്റ്റാൾ ചെയ്ത് അവൻ്റെ ലാപിൽ കണക്ട് ആക്കി.
എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ അവൻ അത് തിരിച്ച് നൽകി.ടീച്ചർ അത് വാങ്ങി അവനോട് താങ്ക്യൂ ഒക്കെ പറഞ്ഞു. അവൻ അവിടെ നിന്നും പോയി ലൈബ്രറിയിൽ പോയി ഇരുന്നു ആരും കാണാതെ അവൻ അവിടെ ഇരുന്നു..
സമയം നീങ്ങി തുടങ്ങി അങ്ങനെ കുറച്ച് കഴിഞ്ഞപ്പോ അവൻ കാത്തിരുന്ന സമയം എത്തി. അവൻ നോക്കുമ്പോൾ ബീന ടീച്ചർ നടന്നു വരുന്നു.
അവൻ ടീച്ചർ കാണാതെ ഒളിച്ച് നിന്നു.
ബീന ടീച്ചർ വന്ന് അവിടെ ഇരുന്ന ബുക്ക് എടുത്ത് നോക്കി അവിടെ തന്നെ വെച്ചു
അവൻ നോക്കിയപ്പോൾ അതാ രാജി ടീച്ചർ വരുന്നു
അവനു സന്തോഷം ആയി ടീച്ചർ വരുന്നത് കണ്ടപ്പോൾ..
രാജി ഹാ ബീന ഇവിടെ വന്ന് നിൽകുവായിരുന്നോ?
ഞാൻ അവിടെ ഓക്കേ നോക്കി
ഞാൻ പറഞ്ഞത് അല്ലേ ഇവിടെ കാണും എന്ന്..
നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം. വാ
അങ്ങനെ അവർ അവൻ നിന്നത്തിൻ്റെ തൊട്ട് അടുത്ത് വന്ന് ഇരുന്നു.
അവർ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ അവനു കൗതുകം ആകാംക്ഷ ഒക്കെ ആയി
ബീന ടീച്ചറെ ഞാൻ നേരത്തെ പറഞ്ഞില്ലേ..
എൻ്റെ ജീവിതം അങ്ങനെ ഒക്കെ ആണ്.
ഇത് ഇനി ശെരി ആകുമോ എന്ന് അറിയില്ല.
എന്തേലും വഴി ഉണ്ടോ?
രാജി ടീച്ചർ: ടീച്ചറെ സത്യത്തിൽ എനിക് അറിയില്ല.
പക്ഷേ ഇരുന്ന് അലോജിച്ചാൽ
💬 Comments
View all comments