0%

Chapter Title : നന്ദുവും അവൻ്റെ ടീച്ചർമാരും 4 [കള്ളൻ]

Author : kkstories Read All Parts 3.8K

നീ രാവിലെ എന്തെങ്കിലും കഴിച്ചിട്ട് ആണോ ഇറങ്ങിയത് ടീച്ചർ ചോദിച്ചു അതെ എന്ന് അർത്ഥത്തിൽ അവൻ പറഞ്ഞു ടീച്ചർ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചത് അവൻ ചോദിച്ചു..

നീ വന്നു കയറിയതല്ലേ ഉള്ളൂ നീ അവിടെ ഇരിക്ക് ഞാനിപ്പോൾ വരാം ടീച്ചർ കുറച്ച് ഗൗരവത്തോടെ മറുപടി പറഞ്ഞ് അകത്തേക്ക് നടന്നു പോയി. അവന് കോനർ സെറ്റിയിൽ അവിടെ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് ടീച്ചർ ഇറങ്ങി വന്നു അവൻ്റെ അടുത്ത് ആയി ഇരുന്നു.

ഞാൻ നിന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കും സത്യസന്ധമായി വേണം നീ ഉത്തരം നൽകുവാൻ ടീച്ചർ അവനോട് പറഞ്ഞു

അവൻ ശരി ടീച്ചർ എന്ന് തലയാട്ടി

ശരി ഇന്നലെ നീ എന്താണ് കാണിച്ചത്?

ഗൗരവത്തോടെ തന്നെ ചോദിച്ചു.

അവൻ പേടി അഭിനയിച്ച് മറുപടി പറഞ്ഞു..

ടീച്ചർ ഇന്നലെ സുന്ദരിയാണ് വന്നത് അത് കണ്ടപ്പോൾ എനിക്ക് എൻ്റെ ഉള്ളിലെ ആഗ്രഹം അടക്കി നിർത്താൻ സാധിച്ചില്ല അങ്ങനെ പറ്റിപ്പോയതാണ് ടീച്ചർ

ഞാൻ നിൻറെ ടീച്ചർ ആണെന്ന് ബോധം നിനക്ക് ഇല്ലായിരുന്നോ ?ഇങ്ങനെ ടീച്ചറിനോട് കാണിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നുണ്ടോ?

ഇല്ല ടീച്ചർ പക്ഷേ എനിക്കപ്പോൾ പറ്റിപ്പോയതാണ് ടീച്ചർ ആരോടും പറയരുത് യാതൊരു പ്രശ്നവും ഉണ്ടാക്കരുത് ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല

നന്ദു പേടി ഭാവത്തോട് കൂടി തന്നെ മറുപടി നൽകി

ശരി ഞാൻ തൽക്കാലം ആരോടും പറയുന്നില്ല പക്ഷേ എനിക്ക് കുറച്ച് നിബന്ധനകൾ ഉണ്ട്

എന്താണ് എന്തായാലും പറഞ്ഞോ ടീച്ചർ എനിക്ക് അനുസരിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്തായാലും ഞാൻ അനുസരിക്കും നന്ദു പറഞ്ഞു.

അത് ഞാൻ വഴിയെ

💬 Comments

View all comments