0%

Chapter Title : നന്ദുവും അവൻ്റെ ടീച്ചർമാരും 4 [കള്ളൻ]

Author : kkstories Read All Parts 3.8K

എങ്ങനെ അറിഞ്ഞു? ഇനി രാജി പറഞ്ഞ് കാണുമോ?

അതോ ... ടീച്ചറുടെ മനസ്സിൽ ഒട്ടനവധി ചോദ്യങ്ങൾ ഉരുണ്ടുകൂടാൻ ആരംഭിച്ചു അപ്പോഴേക്കും നന്ദു വീണ്ടും..

ഇത് എങ്ങനെയാണ് ആയിരിക്കും ടീച്ചർ അധികം ചിന്ത ഒന്നും വേണ്ട ഞാൻ തന്നെ പറയാം നിങ്ങൾ രണ്ടുപേരും ലൈബ്രറിയിൽ വെച്ച് സംസാരിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു അപ്പോൾ കേട്ടതാണ് ഇതെല്ലാം

അവൻ മനപൂർവം ഫോണിന്റെ കാര്യം പറഞ്ഞില്ല കാരണം അത് പറഞ്ഞുകഴിഞ്ഞാൽ ശരിയാവില്ല ഭാവിയിൽ ഉപയോഗം വരും എന്നവന് തോന്നി അതുകൊണ്ട് അവൻ ഫോണിൽ ചാറ്റിന്റെ കാര്യങ്ങൾ ഒന്നും മിണ്ടിയില്ല ആദ്യം ഒന്ന് ഷോക്ക് ആയെങ്കിലും പിന്നീട് ബോധത്തിലേക്ക് തിരിച്ചു വന്ന ടീച്ചർ ഒരു കാര്യം മനസിൽ ഉറപ്പിച്ചു തൻറെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്റെ കൂടെ നിൽക്കുവാൻ ഇവൻ തീരുമാനിച്ചിരിക്കുന്നു ഇനി ഇവനെ വിട്ടു കളയേണ്ട ആവശ്യമില്ല ചേർത്തു നിർത്തുന്നത് ആണ് തനിക്ക് നല്ലതെന്ന് ടീച്ചറുടെ തോന്നി..

ടീച്ചർ കരഞ്ഞുകൊണ്ട് പറഞ്ഞു സത്യമാണ് ഞാൻ രാജി ടീച്ചറോട് പറഞ്ഞത് എല്ലാം സത്യമാണ് നിന്നോട് എങ്ങനെ ഇത് പറയണം എന്ന് എനിക്ക് അറിയില്ല കരഞ്ഞു കലങ്ങിയ കണ്ണുകളോടും ടീച്ചർ പറയാൻ ആരംഭിച്ചു അവനും ഒരു സെക്കൻഡ് ഒന്ന് പകച്ചു പോയി ടീച്ചർ കരയും എന്നവൻ വിചാരിച്ചില്ല അവനെ ഞെട്ടിച്ച് കളഞ്ഞു. ഒരു സെക്കൻഡ് ശേഷം അവൻ പെട്ടെന്ന് ടീച്ചറിനോട് ചേർന്നിരുന്നു കണ്ണുനീർ തുടയ്ക്കുവാൻ ആവശ്യപ്പെട്ടു

എനിക്കറിയാം ടീച്ചറുടെ അവസ്ഥ എന്താണെന്ന് അതുകൊണ്ടാണ് ഞാൻ ഇന്നിവിടെ വന്നത്. ഇല്ലായെങ്കിൽ ഞാൻ ഇന്ന് ഇവിടെ വരില്ലായിരുന്നു എന്ന് അവൻ പറഞ്ഞു

മനുഷ്യന്റെ ഒരു ആവശ്യമാണത് ഇത്

💬 Comments

View all comments