Chapter Title : നന്ദുവും അവൻ്റെ ടീച്ചർമാരും 5 [കള്ളൻ]
അവിടെ മാറി നിൽക്കുകയായിരുന്നു അവൻ കതക് അടച്ചതും ടീച്ചറെ കോലത്തിൽ കണ്ടു ചിരിയാണ് തോന്നിയത് പെട്ടെന്ന് ഉണ്ടായ സംഭവമായതുകൊണ്ട് അധികം ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല അങ്ങനെയാണ് അവനെ വിളിച്ചുകൊണ്ട് രണ്ടുപേർക്കും ബിരിയാണി കഴിച്ചു അവിടെ ഇരുന്ന് ടീച്ചറിനോട് അവൻ കുറച്ചു കാര്യങ്ങൾ ചോദിച്ചു
ടീച്ചർ എന്താ എന്നെ തിരഞ്ഞെടുത്തത്?
ടീച്ചർ യാതൊരു ഭവ വത്യസവും ഇല്ലാതെ പറഞ്ഞു:
അത് എനിക് നല്ല ആഗ്രഹം ഉണ്ടായിരുന്നു ഒരാള് വേണം എന്ന് അങ്ങനെ ആണ് ഞാൻ അത് രാജിയോടു പറയുന്നത് അവള് ആണ് പുറത്ത് പോയാൽ അത് സേഫ് ആകില്ല കോളജിന് അകത്ത് ഉള്ള നീ ആകുമ്പോ എല്ലാം സേഫ് ആയിരിക്കും എന്നൊക്കെ..
അങ്ങനെ ആണ് നിന്നെ വളച്ചത്. അതിന് വേണ്ടി ആണ് അന്ന് നിന്നെ സ്റ്റോറിൽ കൊണ്ട് വന്നതും ഒക്കെ
ഇതൊക്കെ നേരത്തെ അറിയാം എങ്കിൽ പോലും അവനോട് ടീച്ചർ എല്ലാം പറയുമോ എന്ന് അറിയാൻ വേണ്ടി ആണ് ചോദിച്ചത്.
അവൻ അടുത്ത ചോദ്യം ചോദിച്ചു.
ഇനി എപ്പോഴാ ഇങ്ങനെ?
ടീച്ചർ ഒരു ചെറിയ വിഷമത്തോടെ പറഞ്ഞ് നാളെ ഞായർ വീട്ടിൽ അങ്ങേരു കാണും. മറ്റന്നാ തിങ്കൾ തൊട്ട് കോളേജ് ഇല്ലെ? ഹാ സമയം കിട്ടുമ്പോൾ ചെയ്യാം എന്ന് അവള് പറഞ്ഞു.
അവൻ ക്ലോക്കിലെക്ക് നോക്കി സമയം 3 30 ആയി. ഇനിയും അവിടെ ഇരുന്നാൽ അവനു വീട്ടിൽ എത്താൻ വൈകും.
അവൻ ക്ലോക്കിലേക്ക് നോക്കുന്നത് കണ്ട് ബിന്ദു ആകെ വിഷമിച്ചു.
പക്ഷെ അവൾക്ക് അവനെ ഇനിയും കിട്ടും എന്ന സത്യം മനസ്സിലാക്കിയ അവള് സ്വയം സമാധാനിച്ചു.
അവൻ
💬 Comments
View all comments