0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 10

Author : sanjuguru Read All Parts 991

പറഞ്ഞു. ഉച്ചക്ക് നമ്മുക്ക് പോകാനുള്ള ടിക്കറ്റ് ഒപ്പിച്ചു ഞാനിങ്ങു വരാം.  4 മണിക്ക് മുന്നെ എത്താൻ ശ്രെമിക്കാം.

ഞാൻ : ഹമ്മ്..

നബീൽ : എന്ന വന്ന് വാതിലടച്ചു കിടന്നോ.

അവൻ പോകാൻ വേണ്ടി പുറത്തേക്ക് നടന്നു,  ഞാൻ കൂടെ പോയി യാത്രയാക്കി വാതിലടച്ചു വന്ന് കട്ടിലിൽ കിടന്നു. ഞാൻ മൊബൈൽ എടുത്തു സമയം നോക്കി മണി 9.30 ആയി.  നബീൽ ഇന്ന് പോകാൻ നല്ലോം നേരം വഴുക്കി. കണ്ണിൽ ഒന്നു ഉറക്കം പിടിച്ചു വന്നപ്പോളേക്കും വാതിലിൽ വീണ്ടും ഒരു മുട്ടൽ. ഞാൻ എഴുനേറ്റു വന്ന് ജന്നൽ വഴി പുറത്തേക്ക് നോക്കി.  സെന്തിലാണ്.  ചായ കടി കൊടുന്നു തരാൻ വന്നതാണ്. ഞാൻ അങ്ങനെ തന്നെ വാതിൽ തുറന്നു. കയ്യിലെ പൊതിയെടുത്തു മേശയിൽ വെച്ചു.  ഇന്നലത്തെ ഭക്ഷണത്തിന്റെ  ബാക്കി ടേബിളിൽ ഇരുന്നത് എടുത്തു കച്ചറകൊട്ടയിൽ ഇട്ടു. അവൻ പോകാതെ അവിടെ നിന്നു തിരിഞ്ഞു കളിക്കുകയാ.  ഒന്നും പറയാതെ എന്നെ നോക്കി.

ഞാൻ : എന്തെ ? നീ പോകുന്നില്ലേ ?

സെന്തിൽ : ഇല്ലേ,

ഞാൻ : എന്തെ ?

സെന്തിൽ : നേത്ത് നീങ്ക ഇന്നേക്ക് പോകും സൊന്നിയെ.  അതാൻ ഇന്നേക്ക് നാൻ ലീവ് പോട്ടെ.

ഞാൻ : എതുക്ക് ?

സെന്തിൽ : ഉങ്ക കൂടെ ഇറുക്ക.

ഞാൻ : നീ ഇങ്ങോട്ട് വരുന്നത് നിന്റെ മൊതലാളി കണ്ടില്ലേ ?

സെന്തിൽ : ഇല്ലേ,  തെറിയാമ താ വന്തേ,  നബീൽ അണ്ണൻ പോക വെയിറ്റ് പണ്ണിയിട്ടു ഇരുന്തേൻ.

ഞാൻ ഇതൊക്കെ കേട്ടു അങ്ങനെ തന്നെ നിന്നു. 

💬 Comments

View all comments