0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 4

Author : sanjuguru Read All Parts 1.3K

വെച്ചു.

തലയിൽ ഇടാൻ ഒരു തട്ടം പോലുമില്ലായിരുന്നു.  ഞാൻ റൂമിന്റെ വാതിൽ തുറന്ന് താഴെ വന്ന് ഇർഫാനോട് മേലേ പോയി കുളിച്ചോളാൻ പറഞ്ഞു. ഞാൻ താഴെ സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞതും പുറത്ത് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു.  ഞാൻ ജനലിലൂടെ നോക്കിയപ്പോൾ നബീലും കൂട്ടരുമായിരുന്നു. കൂടെ ഒരു പെണ്കുട്ടിയുമുണ്ടായിരുന്നു.

അവർ വാതിൽ തുറന്ന് അകത്തു കയറി കയ്യിൽ ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണവുമുണ്ടായിരുന്നു.

നബീൽ : കുളിച്ചോ ?

ഞാൻ : ഹ്മ്മ്.

വിഷ്ണു : ഷെമിനാ,  ഇത് വിജിത എന്റെ ഫ്രിണ്ടാണ്..  വിജി ഇത് ഷെമീന.  നബീലിന്റെ പെണ്ണ്.

ഞാനൊന്ന് ചിരിച്ച് കാണിച്ചു.  വിഷ്ണു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിജി വന്ന് എന്റെ കൈ പിടിച് എന്നോട് ചേർന്ന് നിന്നു.

വിവേക് : എന്തിനാടാ ഫ്രണ്ട് ആണെന്ന് പറയുന്നത്.  നീ കെട്ടാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞൂടെ.

വിജി : ഇവൻ എല്ലാം പറഞ്ഞു.  തനിക്കു ഇവിടെ കൂട്ടിനു കൊണ്ടു വന്നതാ എന്നെ.

വിജി കൂടെ വന്നപ്പോൾ എനിക്കൊരു സമാധാനമായി. അല്ലെങ്കിൽ ഈ ആൺ പടയുടെ ഉള്ളിൽ കിടന്നു ഞാൻ വീർപ്പുമുട്ടിയേനെ. വിജി കാണാൻ നല്ല ഭംഗിയുള്ള കുട്ടിയാണ്.  ഒരു 22 വയസ്സ് തോന്നിക്കും.  എന്റെയത്ര തന്നെ ഉയരം. ഡ്രസിങ് കണ്ടപ്പോൾ തന്നെ മോഡേൺ ആണെന്ന് മനസിലായി.  വിഷ്ണു വിജി നല്ല ജോടികൾ ആണ്.

നബീൽ : വാ വന്ന് ഭക്ഷണം കഴിക്ക്.  എന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ സംസാരികാം.

കുളികഴിഞ്ഞു ഇർഫാൻ വന്നതും ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.  ഇതിനിടയിൽ എനിക്ക് തട്ടമില്ലാത്തതു

💬 Comments

View all comments