0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 8

Author : sanjuguru Read All Parts 1.2K

ഞാൻ : ഇല്ല.  നീ നന്നായി തൂങ്ങിക്കൊ.  ഞാൻ വിളിച്ചോളാം നിന്നെ.

അവൻ കട്ടിലിൽ നിന്ന് എഴുനേറ്റ് താഴെ കിടക്കാനൊരുങ്ങി.

ഞാൻ : ഡാ അവിടെ കിടക്കേണ്ട..  നീ ഇവിടെ തൂങ്ങു... ഞാൻ ബെഡ് ചൂണ്ടി പറഞ്ഞു.

സെന്തിൽ : വേണ...  നാ ഇന്ഗ്ഗെ പടുതുക്കിറേൻ അക്കാ.

ഞാൻ : അക്കാ അല്ല അമ്മ..  വാ ഇവിടെ വാ.

ഞാൻ കട്ടിലിൽ നിന്ന് എഴുനേറ്റ് അവന്റെ അടുത്തുപോയി.  അവനെ തോളിൽ പിടിച്ചു കൊടുന്നു അവനെ കട്ടിലിൽ കിടത്തി ഞാനും കേറി പഴയതു പോലെയിരുന്നു.  എന്നിട്ട്‌ അവന്റെ തലപിടിച്ചു ഞാൻ എന്റെ മടിയിലേക്കു വെച്ചു. എന്റെ തുടയിലവൻ കവിളമർത്തി കിടന്നു ഞാനവന്റെ നെറ്റിയിൽ കൈവെച്ചു മുടിയിൽ തലോടി.  ഞാനവന്റെ കവിളിൽ കൈവെച്ചു എന്റെ കൈവെള്ളയിലെ ചൂട് അവനു കൊടുത്തു. അവൻ കണ്ണുതുറന്നു കിടന്നു.

ഞാൻ : എന്തെ നീ തൂങ്ങുന്നില്ലേ ?

സെന്തിൽ : തൂക്കം പോച്...

ഞാൻ : നീ നിന്റെ അമ്മ മടിയിൽ തൂങ്ങാറുണ്ടോ ?

സെന്തിൽ : ഇല്ലേ

അമ്മ മടിയിലെ തങ്കച്ചി താ തൂങ്ങും.

ഞാൻ : നീ എന്റെ  മടിയിൽ  തൂങ്ങു.

സെന്തിൽ : തൂക്കം വരമാറ്റീന്ഗ്ഗുത്..

ഞാൻ : എന്താ നിനക്ക് ഭയമുണ്ടോ.  ഞാൻ അമ്മയാണെന്ന് കരുതി കിടന്നോടാ. എനിക്ക് നിന്നെ റൊമ്പ പുടിച്ചാച്.

അവൻ എന്നെ നോക്കി ചിരിച്ചു.

ഞാൻ : എന്താടാ എന്റെ തമിഴ് മോശമാണോ ?

അവൻ കൈകൊണ്ടു സൂപ്പർ എന്ന് ആംഗ്യം കാണിച്ചു. ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്റെ മാറിലേക്ക് ചായ്ച്ചു ഇരുത്തി

💬 Comments

View all comments