← Back to നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Comments

നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌] · approved reader discussion

പൊന്നു.? • 2019-10-24 16:31

കൊള്ളാം.... നന്നായിട്ടുണ്ട്. ????

Ahammed • 2019-10-24 17:22

നന്ദി ബ്രോ

Arif • 2019-10-24 03:59

Katta waiting

Ahammed • 2019-10-24 10:56

,??

ആഷാൻ • 2019-10-24 01:31

നെക്സ്റ്റ് പാർട്ട്‌ വിട്ടോ കട്ട വൈറ്റിങ്

Ahammed • 2019-10-24 10:56

വന്നല്ലോ

rashid • 2019-10-23 23:18

ഈ ഭാഗവും കലക്കി, പേജ് കുറഞ്ഞ് പോയി എന്നൊരു പരാതിയെ ഉള്ളു, ഇക്കയുമായുള്ള അഹമ്മദിന്റെ സംസാരം മാഡം കേട്ടിട്ടും ആ കല്യാണം ഉറപ്പിച്ചെങ്കിൽ ഒരു ട്വിസ്റ്റിന് സാധ്യത ഉണ്ടല്ലോ,

Ahammed • 2019-10-24 00:09

ഉണ്ടെന്നു കൂട്ടിക്കോ ട്വിസ്റ്റ്‌ ഒക്കെയല്ലേ കഥയ്ക്ക് ഒരു ഊർജം നൽകുന്നത്

Ahammed • 2019-10-24 00:19

പേജ് കുറഞ്ഞത് ഞാൻ പറഞ്ഞല്ലോ ഇതിപ്പോ ദിവസവും ഒരോ പാർട്ട്‌ ആയിട്ട് അങ്ങ് താരകയല്ലേ അപ്പൊ പേജിന്റെ എണ്ണം നമുക്ക് മറക്കാം

Mj • 2019-10-23 21:55

?????

Ahammed • 2019-10-23 23:13

???

Jamsheer • 2019-10-23 21:32

Njaan ithra feel cheythu vaayicha story vere illa

Ahammed • 2019-10-23 23:10

ജംഷി ബ്രോ അതു താൻ akh അഖിൽ, നീന എന്നിവരുടെ സ്റ്റോറുകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പിന്നെ ഇത്രയും നല്ല പ്രോത്സാഹനം തന്ന നിങ്ങള്ക്ക് ഒരായിരം നന്ദി നെഞ്ചിൽ തട്ടി പറയുന്നു

Ahammed • 2019-10-23 23:10

ജംഷി ബ്രോ അതു താൻ akh അഖിൽ, നീന എന്നിവരുടെ സ്റ്റോറുകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പിന്നെ കമന്റ്‌നു ഒരായിരം നന്ദി

Ahammed • 2019-10-23 23:13

ജംഷി മച്ചാനെ അതുതാൻ akh, neena എന്നിവരുടെ കഥകൾ ഒക്കെ വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു കംമെന്റിനു ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി

Thoolika • 2019-10-23 20:36

??? നന്നായിരിയ്ക്കുന്നു, പിടിച്ചിരുത്തി വായിപ്പിയ്ക്കുന്ന എഴുത്താണ് മാഷേ.... അടുത്ത ഭാഗങ്ങൾ താമസിയാതെ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.... തൂലിക....

Ahammed • 2019-10-23 21:20

എന്റെ കഥകൾക്ക് കിട്ടുന്ന അഭിപ്രാറയങ്ങൾ പലതും എനിക്ക് അര്ഹതയില്ലാത്തതായി തോന്നാറുണ്ട് അതുപോലെ ഒന്നാണ് ഇതും നിങ്ങളെ പോലുള്ള വലിയ രചയിതാക്കൾ എന്നെപോലുള്ളവർക്ക് നൽകുന്ന വലിയ പരിഗണനകൾക്കു എത്ര നന്ദി പറഞ്ഞാലും മതിവരില്ല എങ്കിലും ഈ എളിയവന്റെ മനസ്സ് നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു

Taniya • 2019-10-23 18:56

Adipoli ...nxt part vegan venam..

Ahammed • 2019-10-23 19:00

Mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു

Sanjutty • 2019-10-23 18:48

Super ayitnd

Ahammed • 2019-10-23 19:00

താങ്ക്സ്

അഖിൽ • 2019-10-23 18:40

Super bro.....etra part und

Ahammed • 2019-10-23 19:00

9പാർട്ട്‌ ബ്രോ സപ്പോര്ടിനു നന്ദി

Jinshu • 2019-10-23 18:33

Super.. Waiting for next... Nice one

Ahammed • 2019-10-24 01:52

നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് തന്നെ വരും

Sharfu • 2019-10-23 18:07

Super

Ahammed • 2019-10-23 18:59

മനസ്സ് നിറഞ്ഞ നന്ദി

Sajir • 2019-10-23 17:39

ഒരുപാട് ഇഷ്ടമായി

Ahammed • 2019-10-23 18:56

Kadha istappettathil snthosham

Pratheesh • 2019-10-23 17:03

Supper

Ahammed • 2019-10-24 01:53

താക്സ്

R • 2019-10-23 15:29

GREAT... Splendid......kalakkikalanju

Ahammed • 2019-10-23 15:57

Thanks for your positive replay

Sreekumar • 2019-10-23 14:53

Onnu page kooti ezhuthamo kidilam ennu paranjal pOra kidol kidilam

Ahammed • 2019-10-23 15:56

പേജ് കൂട്ടുക ഇനി സാധ്യമല്ല ബ്രോ എല്ലാ പാർട്ടും എയ്തികഴിഞ്ഞു പക്ഷെ പാർട്ടുകൾ പെട്ടെന്ന് പെട്ടെന്ന് തരാം വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു

Jassi • 2019-10-23 14:03

പൊളിച്ചു, അടുത്ത ഭാഗം വേഗം വേണം

Ahammed • 2019-10-23 15:55

കംമെന്റിനു നന്ദി അടുത്ത പാർട്ട്‌ mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു

Niyas • 2019-10-23 13:56

ഒരു രക്ഷയും ഇല്ല പൊളിച്ചു കട്ട വെയിറ്റ് ആണ് അടുത്ത പാർട്ടിന്

Ahammed • 2019-10-23 15:52

Mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു

Shibu • 2019-10-23 13:44

സൂപ്പർ

Ahammed • 2019-10-23 15:49

നന്ദി ബ്രോ

Dj • 2019-10-23 13:21

കഥ നന്നായിട്ടുണ്ട്... പക്ഷെ ഇച്ചിരി സ്പീഡ് കൂടിയൊന്നു ഒരു doubt

Ahammed • 2019-10-23 13:23

എനിക്കും തോന്നി ബ്രോ അടുത്ത ഭാഗത്തിൽ പരിഹരിക്കാൻ ശ്രമിക്കാം

Akshay • 2019-10-23 12:51

Pwolichu bro

Ahammed • 2019-10-23 13:24

താങ്ക്സ് മച്ചാ

Manikuttan. R • 2019-10-23 12:28

Dear Bro, Katha nannayitu pokunude, pakshe pagukal kootuvan shramikuka. Oru 10 o 15 pagundankil kurachu kode nannayene. Waiting for next part.

Ahammed • 2019-10-23 12:34

ബ്രോ കഥ പൂർത്തിയായി കഴിഞ്ഞു അടുത്ത പാർട്ട്‌ നാളെ തന്നെ കിട്ടും അതുകൊണ്ടാണ് പേജുകൾ കൂടാത്തത് എന്തായാലും അതികം താമസിപ്പിക്കാതെ തന്നെ ഞാൻ മുഴുവൻ സ്റ്റോറിയും തരാം

Kannan • 2019-10-23 12:23

Ethanu story allathe kure s3x mathramayathu kond story aakilla.....

Ahammed • 2019-10-24 01:54

നിങ്ങളുടെ ഒക്കെ പിന്തുണയാണ് എന്നെ ഇങ്ങനെ പിടിച്ചു നിർത്തുന്നത്

MaX • 2019-10-23 12:18

BRo ശെരിക്കും ആസ്വദിച്ചു ഫീൽ ചെയിപ്പിക്കുന്ന സ്റ്റോറി, അല്ലെങ്കിൽ നിങ്ങളുടെ എഴുത്തിന്റെ രീതി എന്നെ ഈ കഥയിൽ പിടിച്ചു ഇരുത്തിക്കളഞ്ഞു.... അടുത്ത പാർട്ട് അധികം വൈകിപ്പിക്കില്ല എന്ന് കരുതുന്നു ❤

Ahammed • 2019-10-23 12:32

നീങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ള പുതിയ എഴുത്തുകാർക്ക് പിന്തുണ അടുത്ത പാർട്ട്‌ mail ഇന്ന് ചെയ്യും നാളെ വരും എന്ന് കരുതുന്നു

N N R • 2019-10-23 12:01

Super bro

Ahammed • 2019-10-23 12:30

താങ്ക്സ് മച്ചാനെ

Valsan • 2019-10-23 11:56

Super story

Ahammed • 2019-10-23 12:30

നന്ദി അറിയിക്കുന്നു ബ്രോ

Sumesh • 2019-10-23 15:21

സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ

Ahammed • 2019-10-24 01:56

Mail ചെയ്തു കഴിഞ്ഞു

Kk • 2019-10-23 11:09

nice

Kk • 2019-10-23 11:10

pinne page kurakkanda..oru randu day eduthalum

Ahammed • 2019-10-23 12:29

Adutha part mail cheyyan pokunnu nale thanne varum ennu karuthunnu

Kk • 2019-10-23 15:42

athu nannai

ഗൗതം • 2019-10-23 11:07

Feel good

Ahammed • 2019-10-23 11:40

Thanks bro