← Back to നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌]

Comments

നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌] · approved reader discussion

MaX • 26-10-2019 18:54

Bro eniyum vanilaloo..... Dr. Pls upload

Ahammed • 26-10-2019 20:00

Upcoming ലിസ്റ്റിൽ ഉണ്ടല്ലോ ഇന്നു വരും എന്ന് കരുതാം

Jinshu • 25-10-2019 17:27

Evdey nxt???!

Ahammed • 25-10-2019 17:59

Bro mail cheythittund dr innu publish cheyyum

Minumon • 25-10-2019 17:21

Plz upload the next part

Ahammed • 27-10-2019 07:52

വന്നല്ലോ minumon

പേരില്ലാത്തവർ • 25-10-2019 15:07

Superb story frnd!  Waiting for next part ....

Ahammed • 25-10-2019 16:11

Thaks bro next part innuvarum ennu dr paranjallo

Minumon • 26-10-2019 14:03

ഇപ്പോ ശെരിയാക്കിത്തരാം

Dileep • 25-10-2019 14:11

അടുത്ത ഭാഗത്തിന്റെ മെയിൽ dr  കണ്ടിട്ടില്ല എന്ന് തോന്നുന്നു . ഒന്നുകൂടെ അയക്കമോ ? ഇന്നലെ മുതൽ കാത്തിരിക്കുകയാണ് .

dr.kambikuttan • 25-10-2019 14:14

ennu varum..

Minumon • 25-10-2019 17:27

പപ്പു ഇപ്പോ ശെരിയാക്കിത്തരാം എന്ന് പറഞ്ഞപോലെ ആവരുത്

Ai • 25-10-2019 18:57

Eppo

dr.kambikuttan • 25-10-2019 21:12

plz check upcoming stories list

Minumon • 26-10-2019 14:04

Upcoming listil und. So plz publish it ASAP

Dileep • 26-10-2019 20:15

ഒരു പാടായി കാത്തിരിക്കുന്നു. ദയവായി Post ചെയ്യുക ഡോക്ടർ സാറേ

Rocky • 24-10-2019 23:59

Ahammed bhai ithile nayakane our aanathamillathavanakkaruthu please.pinne ithile aalukalude sareera varnana valare kuravanu athonnu sraddhichal kollam.kadha nannayittu pokunnundu please cundinue.

Ahammed • 25-10-2019 00:21

ആനന്ദം അടുത്ത് തന്നെ വരും ബ്രോ പിന്നെ ശരീരവർണന എത്ര എയ്തിയിട്ടും ശെരി ആവുന്നില്ല അതാ ഒരു മടി അടുത്ത കഥയിൽ എന്തായാലും അതു ശ്രദ്ധിക്കാം
വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി

rashid • 24-10-2019 23:33

ഈ ഭാഗവും കലക്കി, അപ്പോ കാമുകൻ പണി പറ്റിച്ചിട്ടാണ് പോയതല്ലേ, അതിന്റെ റിയാക്ഷൻ ആണോ കാമുകനോട് കണ്ടത്, ഇനി എന്താകുമോ ആവോ,  പേജ് കുറയുനുണ്ടല്ലോ

Ahammed • 24-10-2019 23:59

പേജ് കുറയുന്നതല്ല ബ്രോ ഇതിപ്പോ ട്വിസ്റ്റ്‌ വരുന്നിടത്തൊക്കെ നിർത്തിയല്ലേ പറ്റു പിന്നെ ഞാൻ അടുത്ത പാർട്ട്‌ mail ചെയ്തു കഴിഞ്ഞു ഇനി ഇപ്പൊ നാളെ രാവിലെ dr പുബ്ലിഷും ചെയ്യും

Mj • 24-10-2019 21:57

ഇതിന്റെ അവസാനം എന്താവും

Ahammed • 24-10-2019 22:43

എന്റെ കഥകൾ ഒരിക്കലും സങ്കടകരമായ അന്ദ്യം ഉണ്ടാവില്ല എന്ന് ഉറപ്പ് നൽകുന്നു പക്ഷെ കഥാപാത്രങ്ങൾക്കു ചിലപ്പോൾ വലിയ പരീക്ഷണങൾ നേരിടേണ്ടി വന്നേക്കാം

Imran • 24-10-2019 21:30

Ahmad bro.kadha super ayitund.oru family pole thonnuva .ningalu super anu bro..continue

Ahammed • 24-10-2019 22:45

ഇതിനൊക്കെ ഞാൻ എങ്ങനെ നന്ദി പറയും ബ്രോ വാക്കുകൾ കിട്ടുന്നില്ല
എങ്കിലും എളിയ വാക്കുകളിൽ നന്ദി

safnad • 24-10-2019 20:06

pinne avanikku vere penkkuttiye sharyakkanam

Ahammed • 24-10-2019 20:17

അതിന്റെ ഒന്നും ആവശ്യമില്ല ഒക്കെ സെരിയാക്കിതരാം

Dileep • 24-10-2019 19:36

നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു. അഹമ്മദിനെ യും എഴുതിയ അഹമ്മദിനെയും . അടുത്ത ഭാഗം മെയിൽ ചെയ്തതായി കണ്ടു ഞങ്ങൾക്ക് വേഗം തന്നു കൂടെ ഡോക്ടർ സാറേ?

Ahammed • 24-10-2019 19:56

എന്നെ ഇഷ്ടപെട്ടതിലും കഥ ഇഷ്ടപെട്ടതിലും സന്തോഷം ഉണ്ട് dr എല്ലാം കൃത്യമായി തന്നെ തരും

പൊന്നു.? • 24-10-2019 18:32

കൊള്ളാം.

????

Ahammed • 24-10-2019 18:33

നന്ദി പൊന്നു

ഒക്ടേവിയൻ • 24-10-2019 18:10

കമ്പി കുട്ടനാ ഇത്
മംഗളം മനോരമ വാരിഗ അല്ല.

Ahammed • 24-10-2019 18:32

അറിയാം ബ്രോ കമ്പി ഇല്ല കഥകൾക്ക് ഈ പ്ലാറ്റഫോമിൽ ഒരു വിലയും ഇല്ല എന്നറിയാം ഞാൻ ഇത് തുടങ്ങി പോയില്ലേ ഈ കഥയോടെ നിർത്തണം എന്നാഗ്രഹിക്കുന്നു താങ്കളുടെ വിലപ്പെട്ട സമയം കളഞ്ഞതിനു ക്ഷമ ചോദിക്കുന്നു

Dileep • 24-10-2019 19:02

കഥ വളരെ ഇഷ്ടപ്പെട്ടു. ഒരു സദ്യയുടെ കറികൾ പോലുള്ള കഥകളാണ് പല തരം പല സ്വാദ്. മധുര കറികൾ ഇഷ്ടമല്ലാത്തവരുണ്ട്. അവർ അത് പാടില്ലെന്നു പറയുന്നത് നന്നല്ല. ഇഷ്ടമില്ലാത്തവർ ഒരു ഭാഗം കഴിഞ്ഞ് വായിക്കാതിരുന്നാൽ പോരേ? ഞങ്ങളെപ്പോലെയുള്ളവരുടെ ആസ്വാദനം മുടക്കണോ?

Ahammed • 26-10-2019 23:38

കഥ ഇഷ്ടപ്പെട്ടു എന്നതിൽ വളരെ സന്തോഷിക്കുന്നു

R • 24-10-2019 18:04

Kadha enikku athrakku ishtappettathu kondaanu kadina vimarshanam nadathiyathu .Vishamikkaruthu,enikku ningale athra ishtamanu bro...

Ahammed • 26-10-2019 23:20

വിഷമിക്കുകയോ അതും നിങ്ങളെ പോലുള്ളവരുടെ മെസ്സേജ്കൾക്കോ നിങ്ങളൊക്കെ അല്ലെടോ എനിക്ക് എഴുതാൻ ഉള്ള പ്രേരണ തന്നെ കമന്റ്‌ പോസിറ്റീവ് ആണേലും നെഗറ്റീവ് ആണേലും ഞാൻ അതു പോസിറ്റീവ് ആയി തന്നെ കാണും അതുപോലെ തന്നെ മാറ്റങ്ങൾ വരുത്തേണ്ടത് വരുത്തുകയും ചെയ്യും

R • 24-10-2019 17:39

Cheyyatha thettinnu penninte kayyinnu adivangichu karanjirikkunnathu greatness alla. Saffer ne kayyum kaalum odichu avalude munpil kodittale kadha nannavullu.

Ahammed • 24-10-2019 18:03

ബ്രോ കഥ  അപ്പൊ ഈ രീതിയിൽ കൊണ്ടുപോകാൻ പറ്റില്ലല്ലോ അതാണ് ഇവിടെ ശോകം ആയതു താങ്കളുടെ ഈ അഭിപ്രായം ഇനി അടുത്ത കഥകളിൽ എന്തായാലും പരിഗണിക്കാം

Ahammed • 24-10-2019 18:28

പിന്നെ ബ്രോ ഓരോരോ കാര്യങ്ങളും ശ്രദ്ധിച്ചു എന്നെപിലുള്ള പുതിയ ചെറിയ  എഴുത്തുകാർക്കുപോലും പറഞ്ഞു തരാൻ താങ്കളെപോലുള്ളവർ കാണിക്കുന്ന വലിയ മനസ്സിന് ഒട്ടേറെ നന്ദി ഉണ്ട്

Thoolika • 24-10-2019 17:27

????
അഹമ്മദിന് ദുഃഖം മാത്രേ ഉള്ളോ...
അടുത്ത ഭാഗം വേഗം തരണേ....
തൂലിക....

Ahammed • 24-10-2019 18:01

Mail ചെയ്തു കഴിഞ്ഞു

R • 24-10-2019 17:16

Ee part ishtamayilla ,kaaranam kooduthal sahikkunnathu manorogamanu.

Ahammed • 24-10-2019 17:18

ഇനി ഇപ്പൊ തിരുത്താൻ കഴിയില്ല ബ്രോ ഇഷ്ടപ്പെട്ടില്ല എന്നാ കമ്മന്റും ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു

Sumesh • 24-10-2019 16:39

അടിപൊളി അഹമ്മദിന്റെ ദു:ഖങ്ങൾ തീരുന്നില്ലെ

Ahammed • 24-10-2019 16:58

ദുഃഖങ്ങൾ തീർന്നാൽ അഹമ്മദ് ഇല്ലല്ലോ ബ്രോ

വായനക്കാരൻ • 24-10-2019 15:36

അവൾക്ക് ഇങ്ങനെ കണ്ടവന്മാരിൽ കുട്ടികളുണ്ടാവുകയാണേൽ അവനും നാലഞ്ച് പെണ്ണുങ്ങളിൽ കുറെ കുട്ടികൾ ഉണ്ടാവട്ടെ

അവൾ വേശ്യ ആയി നടക്കുകയും അവൻ മണ്ടനായ നന്മമരം ആയി നടക്കുകയും ചെയ്താ

ഒന്നും പറയാനില്ല ബ്രോ

ഇങ്ങനെ ഒരു കഥ എഴുതാൻ കാണിച്ച അങ്ങയുടെ മനസ്സിനെ നമിച്ചു ?

വായനക്കാരൻ • 24-10-2019 15:30

ആ ഊള പെണ്ണിനെ അവൻ കെട്ടിയത് തന്നെ ലോകത്ത് ഒരിക്കലും നടക്കാത്തതാണ് അതിന്റെ കൂടെ ഇത്രേം പിഴച്ചവൾ കൂടിയാണ് അവൾ എന്നിട്ടും അവൻ മണ്ടനെ പോലെ പെരുമാറുന്നു

ലോകത്ത് ഒരു പുരുഷനും ഇങ്ങനെ പെരുമാറില്ല

എനിക്ക് ഈ കഥ വായിച്ചപ്പോ പലപ്പോഴും ചിരിയാണ് വന്നത്

എജ്ജാതി പൊട്ടത്തരം

ഇമ്മാതിരി നന്മമരം ലോകത്ത് എവിടെയും കാണില്ല

ഇനിപ്പോ അവൾ വേശ്യ ആണെന്ന് പറഞ്ഞാലും അവൻ പറയും "നീ നിന്റെ ഇഷ്ടം കൊണ്ട് ചെയ്യുന്നതല്ലേ അത് കുഴപ്പമില്ല " എന്ന് ???

നായകൻ ബുദ്ധിയില്ലാത്ത പൊട്ടൻ ആണേൽ പോലും ഇങ്ങനെ പെരുമാറില്ല

ഇതിനു നന്മനിറഞ്ഞവൻ എന്നല്ല പേരിടേണ്ടത് നന്മയുടെ ഡോസ് കൂടിയ ലോകത്തെ ഏറ്റവും വലിയ പൊട്ടന്റെ കഥ എന്ന് വേണം പറയാൻ

ഏതേലും ഓഫീസിൽ സ്റ്റാഫുകളെ കൊണ്ട് GM ഇക്ക/ഏട്ടാ എന്ന് വിളിപ്പിക്കുമോ ?

അങ്ങനെ ഒന്ന് നടന്നാൽ ആ കമ്പനി എപ്പോ തകർന്നു എന്ന് കരുതിയാൽ മതി

സത്യം പറയാലോ

ഇമ്മാതിരി പൊട്ട കഥ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് വായിക്കുന്നത്

ഞാൻ ജീവിതത്തിൽ ധാരാളം മോശം കഥകൾ വായിച്ചിട്ടുണ്ട്

പക്ഷെ ഇതുമായി compare ചെയ്യുമ്പോ ആ കഥകൾ ഒക്കെ എത്രയോ ബെറ്റർ ആണ്

എന്നാലും ബ്രോ എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് ഇങ്ങനെ ഒരു പൊട്ട കഥ എഴുതാൻ

ലോകത്തു ഒരിക്കലും നടക്കാത്ത ഫാന്റസി സ്റ്റോറി ആണെന്ന് എഴുതി വെക്കുന്നത് നല്ലതാ

Worst story ever ?

നിങ്ങൾക്ക് ഇതിലും നല്ല രീതിയിൽ എഴുതാൻ കഴിയും
അടുത്ത കഥ എഴുതുമ്പോൾ എങ്കിലും ഇമ്മാതിരി പൊട്ടത്തരങ്ങൾ എഴുതാതിരിക്കുക ?

Ahammed • 26-10-2019 23:36

മാന്യമായി വിമർശനം അറിയിച്ചതിനു നന്ദി ബ്രോ കഥ എഴുതുമ്പോൾ അതിൽ സാമാന്യ യുക്തിക്ക് പ്രാദാന്യം ഉണ്ടെന്നു ഞാൻ താങ്കളുടെ മന്റുകളിലൂടെ മനസ്സിലാക്കുന്നു താങ്കൾ വായിച്ച ഏറ്റവും മോശപ്പെട്ട കഥയാണ് ഇതെന്ന് അറിഞ്ഞതിൽ വിഷമിക്കുന്നതിനു പകരം എന്നെ ചിന്തിപ്പിക്കുയാണ് ചെയ്യുന്നത് അതും എന്റെ കഥയിലെ കുറവുകളെ പറ്റി താങ്കളുടെ വിമർശനം വളരെ വലുതും ഒരോ കാര്യങ്ങളെ പറ്റിയും വിശദമായും പ്രതിപാദിക്കുന്നു താങ്കളുടെ വിലപ്പെട്ട സമയം നഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ താങ്കളോട് മാപ്പു ചോദിച്ചുകൊണ്ടു കംമെന്റിനു നന്ദി അറിയിച്ചുകൊള്ളുന്നു

Sanjutty • 24-10-2019 14:54

Waiting for next part ikka

Ahammed • 26-10-2019 23:22

വന്നാലോ

Kk • 24-10-2019 13:17

adipoli

Ahammed • 24-10-2019 14:03

???

MaX • 24-10-2019 13:05

പറമ്പിലെ പണിയൊക്കെ കഴിഞു ലേശം കഞ്ഞി കുടിക്കാം എന്ന് വെച്ചപ്പോൾ, കൃത്യം അതിൽ തന്നെ കാക്ക തൂറിയാലോ..... എന്തായാലും ഇങ്ങന്നെ ഒരു പണി വേണ്ടായിരുന്നു.....

Ahammed • 24-10-2019 13:58

?????

Ahammed • 24-10-2019 14:02

കഥ കഴിഞ്ഞില്ല ബ്രോ

kutty • 24-10-2019 13:04

പൊളിച്ചു .... അടുത്ത part vegan undakkum എന്നറിഞ്ഞതിൽ സന്തോഷം

Ahammed • 26-10-2019 23:27

താങ്ക്സ് കുട്ടി

N N R • 24-10-2019 12:33

Polichu muthe super
   
         Waiting
              for
                next part
                   Bro

Ahammed • 24-10-2019 13:57

പാർട്ട്‌ mail ചെയ്തു കഴിഞ്ഞു

Manikuttan. R • 24-10-2019 12:12

Bro,

Ithoru Vallatha paniayallo,

Ahammed • 24-10-2019 12:25

പണികൾ ആണ് ബ്രോ അഹമ്മദിന്റെ ജീവിതം മൊത്തം

Sreekumar • 24-10-2019 12:11

Polichu muthe super

Ahammed • 24-10-2019 12:24

Thanks bro

Valsan • 24-10-2019 11:49

കഥ അടിപ്പോളി

Ahammed • 24-10-2019 12:24

????

Vedan • 24-10-2019 11:33

Bhakki idu katta waiting.. Super atoey please continue

Ahammed • 24-10-2019 12:23

അടുത്ത പാർട്ട്‌ റെഡിയാണ് എഡിറ്റിങ് കഴിഞ്ഞാൽ mail ചെയ്യും

Sharfu • 24-10-2019 11:30

അടിപൊളി

Ahammed • 24-10-2019 12:23

????

വേദിക • 24-10-2019 10:55

ജീവിതം നായ നക്കി എന്ന് പറഞ്ഞതുപോലെ ആയല്ലോ സഹോ... ?

Ahammed • 24-10-2019 11:00

എല്ലാതെറ്റിനും പരിഹാരം ഉണ്ട് കുറച്ചു കൂടി വെയിറ്റ് ചെയ്യൂ

Arif • 24-10-2019 10:40

Twist twist twist

Ahammed • 24-10-2019 10:55

He he

Kk • 24-10-2019 09:57

adipoli..nalla rasam ondu vaikkan

Ahammed • 26-10-2019 23:26

കഥ ഇഷ്ടപ്പെട്ടതിൽ നന്ദി അറിയിക്കുന്നു

Jinshu • 24-10-2019 09:09

പൊളിച്ചു....കട്ട വെയ്റ്റിംഗ് ..അടുത്തത് പോരട്ടേ..

Ahammed • 24-10-2019 10:55

നാളെ കിട്ടും ബാക്കി

Devraj • 24-10-2019 17:31

Vallatha cheythaayipoyi bro

Ahammed • 26-10-2019 23:26

ഇതിൽ എനിക്കൊന്നും ചെയ്യാൻ ഇല്ല ബ്രോ

Jassi • 24-10-2019 08:39

കൊള്ളാം കലക്കി,

Ahammed • 24-10-2019 10:54

Thaks