← Back to നന്മ നിറഞ്ഞവൻ 6 [അഹമ്മദ്‌]

Comments

നന്മ നിറഞ്ഞവൻ 6 [അഹമ്മദ്‌] · approved reader discussion

Sumesh • 28-10-2019 00:19

കഥ അടിപൊളി പേജ് കുറവാണ്

Ahammed • 28-10-2019 01:04

Thaks മച്ചാനെ

പൊന്നു.? • 27-10-2019 18:55

അഹ്മ്മദ് ഇക്കാ.... കഥ ഒരുപാട് ഇഷ്ടപ്പെട്ടു..... പക്ഷേ പേജ് കുറഞ്ഞ് പോയി എന്ന ഇഷ്ടക്കേട് മറച്ച് വെക്കുന്നില്ല.

????

Ahammed • 27-10-2019 20:59

അടുത്ത പാർട്ടിൽ പേജ് കൂടുതൽ ഉണ്ട് പൊന്നു
കഥ ഇഷ്ടപ്പെട്ടതിൽ നന്ദി

Dileep • 27-10-2019 13:05

ഡോക്ടർ നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ കൊതിപ്പിക്കല്ലേ പ്രാക്ക് കിട്ടും.

Ahammed • 27-10-2019 13:38

??

Jb • 27-10-2019 08:55

Nicyde uppaymay samsarikkunnath aval kettathalle pinne mrgn sammatjichath manasikkam pakshe ennittum avnte kunj athangad setaavnnillla

Avinash • 27-10-2019 07:41

Enthaanu bhai kurach page koode ittude. On maja aayi varubathekum ath theernu.

Ahammed • 27-10-2019 07:50

അടുത്ത പാർട്ട്‌ ഇന്നോ നാളെയോ ആയി വരും

Thoolika • 27-10-2019 01:47

❤️❤️❤️❤️❤️
വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു...
അടുത്ത ഭാഗം വേഗം തരണേ....
തൂലിക...

Ahammed • 27-10-2019 07:50

ഇന്നലെ രാവിലെ തന്നെ mail ചെയ്തു ഇന്നു വരും എന്ന് പ്രതീക്ഷിക്കുന്നു

MaX • 27-10-2019 00:46

Ohooo vannu alle 2 divasaayi wait cheyuvaayirunnu...... Next part Pettannu poratte

Ahammed • 27-10-2019 00:52

പാർട്ട്‌ mail ചെയ്തു dr പരിഗണിക്കണം

rashid • 27-10-2019 00:45

കൊള്ളാം, പേജ് കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ, ശരിക്ക് ഒന്ന് ഇരുന്ന് വായിക്കാൻ പോലും ഇല്ല,  പേജ് കൂട്ടാൻ ശ്രമിക്കണേ

Ahammed • 27-10-2019 00:50

അടുത്ത പാർട്ട്‌ പേജ് കൂടിയിട്ടുണ്ട്

Arif • 27-10-2019 00:32

കണ്ണും നട്ട് കാത്തിരിക്കുന്നു...
പുതിയത് വന്നോ എന്ന നോക്കാൻ 2 മണിക്കൂർ കൂടുമ്പോ നോക്കും...
അടുത്തത് പേജ് കൂട്ടി എഴുതണേ.....

Ahammed • 27-10-2019 00:50

ഇങ്ങളെല്ലാരും കൂടി എന്നെ സ്നേഹിച്ചു ഒരു പരുവമാക്കും ഈ സ്നേഹത്തിനൊക്കെ എന്താ പകരം തരിക അടുത്ത പാർട്ട്‌ ഇന്ന് രാവിലെ തന്നെ ഞാൻ mail ചെയ്തിരുന്നു പേജുകൾ കൂടുകളുണ്ട്

kutty • 26-10-2019 23:57

നന്നായിരികകുന്നു പേജ് കുട്ടിയില്ലേലും സാരമില്ല അടുത്ത ഭാഗം വേഗം തന്നൽ മതി നിങ്ങളുടെ കഥ വന്നോ എന്ന് നോക്കാൻ ആണ്‌ ഇന്ന് e തിൽ കേറിയത് കണ്ടൂ വായിച്ചു സന്തോഷം ആയി

Ahammed • 27-10-2019 00:04

എന്റെ കഥ വന്നോ എന്ന് നോക്കാനായി സൈറ്റിൽ വന്നു എന്നറിഞ്ഞതിൽ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ പറ്റുന്നില്ല ബ്രോ സപ്പോര്ടിനു വളരെ നന്ദി

ജോക്കർ • 27-10-2019 00:11

Me too

Ahammed • 27-10-2019 00:18

നിങ്ങളെല്ലാരും തന്നെ എന്നെ സ്നേഹിച്ചു കൊല്ലുമോ

Jocker • 26-10-2019 23:55

കൊള്ളാം. പേജ് അടുത്തതിൽ കൂടുതൽ ആണ് എന്ന് കേട്ടു വളരെ സന്തോഷം

Ahammed • 27-10-2019 00:03

കഥ ഇഷ്ടപെട്ടതിൽ എനിക്കും സന്തോഷം

മാത്തൻ • 26-10-2019 22:52

ശോ പെട്ടന്ന് തീർന്നുപോയി.....

Ahammed • 26-10-2019 23:00

നെസിയുടെ കഥ തുടങ്ങുകയല്ലേ

N N R • 27-10-2019 01:02

പേജ് കുറഞ്ഞ് കുറഞ്ഞ്
   
വരികയാണല്ലോ

  പെട്ടന്ന് തീർന്നുപോയി…

  Waiting for next part
                        Bro

Kk • 26-10-2019 22:45

കഥ നന്നായിട്ടുണ്ട്..പേജിന്റെ കാര്യം ബാക്കി ഉള്ളവർ പറഞ്ഞു കേട്ടു..കുറ്റം പറഞ്ഞേ അല്ല താങ്കളുടെ കഥ കാണുമ്പോൾ അതു ഇതിനു മുമ്പത്തെ പോലെ പേജ് കൂടുതൽ അന്ന് വിചാരിച്ചു കൊണ്ടു ആണ് ഞങ്ങൾ ഓപ്പൺ ചെയുന്നത്..അതു കൊണ്ടു ഒരു വിഷമം...അടുത്ത പാർട് അയച്ചു എന്നു കണ്ടു വളരെ സന്തോഷം..waiting

Ahammed • 26-10-2019 22:48

ഇതുപ്പൊ ഒരു തുടക്കത്തിനായാണ് ഞാനും 4പേജിൽ ഒതുക്കിയത് പിന്നെ കുറ്റമായി ഞാനും കാണുന്നില്ല
കഥ ഇഷ്ടപെടുന്നു എന്നത് എന്നിലും സന്തോഷം ഉണ്ടാക്കുന്നു

R • 26-10-2019 22:41

??????????????????????

Ahammed • 26-10-2019 22:49

?????????

Dileep • 26-10-2019 22:34

കഥ ഇഷ്ടപ്പെട്ടു - വളരെയേറെ. അടുത്ത ഭാഗം അയച്ചെന്നു വായിച്ചു. രണ്ടു ദിവസത്തിനകം dr തരുമായിരിക്കും.

Ahammed • 26-10-2019 22:47

നമുക്കും അതുപോലെ വിശ്വസിക്കാം
കഥ ഇഷ്ടപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു

Sreekumar • 26-10-2019 22:30

Pages kooti ezhuthamo

Ahammed • 26-10-2019 22:45

അടുത്ത പാർട്ട്‌ പേജുകൾ കൂടുതലാണ്

Sanjutty • 26-10-2019 22:26

Next part nale thanne venam tto ikka

Ahammed • 27-10-2019 00:11

ഞാൻ mail ചെയ്തു മോളെ നാളെ കിട്ടുമായിരിക്കും

Niyas • 26-10-2019 22:24

Page ennam koodatte polichu bro

Ahammed • 26-10-2019 22:26

ഒക്കെ ശെരിയാവും ബ്രോ

Ahammed • 26-10-2019 22:26

T
കഥ ഇഷ്ടപെട്ടതിൽ സന്തോഷം

Mj • 26-10-2019 22:24

ഇത്രയ്ക്ക് വേണ്ടിഇല്ലാ

Ahammed • 26-10-2019 22:27

അടുത്ത ഭാഗത്തിൽ seriyakkam

Valsan (munna) • 26-10-2019 22:22

ഇതു ചതിയാണു . എന്നും 10 പേജ് എങ്കിലും തരുന്നത ഇന്ന് 4ൽ ഒരുക്കി .
കഥ കിടിലമാണ് .

Valsan (munna) • 26-10-2019 22:23

ഇതു ചതിയാണു . എന്നും 10 പേജ് എങ്കിലും തരുന്നത ഇന്ന് 4ൽ ഒതുക്കി .
കഥ കിടിലമാണ് .

Ahammed • 26-10-2019 22:25

അടുത്ത ഭാഗം പേജ് കൂട്ടി വരും
കഥ ഇഷ്ടപെട്ടതിനു നന്ദി

Ahammed • 26-10-2019 22:13

ബ്രോ അടുത്ത പാർട്ട്‌ mail ചെയ്തു കഴിഞ്ഞു അതിൽ കുറച്ചു കൂടി പേജ് ഉണ്ട്

Minumon • 26-10-2019 22:10

Ithu valarey length kuranjallo. Plz add more pages.