← Back to നന്മ നിറഞ്ഞവൻ 9 [അഹമ്മദ്‌]

Comments

നന്മ നിറഞ്ഞവൻ 9 [അഹമ്മദ്‌] · approved reader discussion

Bobby • 05-04-2021 22:11

Karanju poyi...

mohammed • 11-08-2020 15:44

സൂപ്പറാണ് ലോക്ക് ടൗണിലെ രാത്രികാലങ്ങളിലാണ് താങ്കളുടെ കഥകൾ എല്ലാം വായിച്ചു തീര്‍ത്തു എല്ലാം ഒന്നിന് ഒന്ന് നല്ലത് നിങ്ങള്‍ കോഴിക്കോട് ജില്ലയിലെ എവിടെയാണ് വീണ്ടും കഥകൾ പ്രതീക്ഷിക്കുന്നു

mohammed • 09-08-2020 22:13

Good. ennu ethra pravasyam paranjalum theerilla very very good. . . . . .. . . . . . iniyum nsllakathakal pratheeshikkunnu

Kannan pillai • 01-11-2019 02:29

Ahmad bro njan full story 2days k9ndu vaayicgu theerthu...ente kannu niranju poyi athrak nalla oru story aayirunnu. Real aayit kanunnath pole aanu thoniye...orupadu thanks njan kampi kadha pratheeshichu aanu read cheyyan thudangiye but athinekkal nalla oru life ulla story vaayikan pattiyarhil thanks.

Ahammed • 01-11-2019 13:14

പിള്ളേച്ചോ എന്റെ കഥ ഒരാളെ കരയിപ്പിച്ചു എന്നുള്ളത് എനിക്ക് ഒരത്ഭുധമാണ് കഥ ഇഷ്ടപെട്ടതിനും അതു തുറന്നു പറഞ്ഞതിനും നന്ദി

Shazz • 28-11-2019 17:11

Vayichapol ente kannum njan ariyathe kannik ninnum yathrayayi.pakshe climax enik theere pidichilla.njan karuthi attack shesham aval vann allam shari akumenn pakshe athundayilla.any ways nalla story ann tto

പൊന്നു.? • 31-10-2019 06:25

കൊള്ളാം.... അഹ്മദിക്കാ,
നന്നായി തന്നെ അവസാനിപ്പിച്ചു. നന്ദി.

????

Ahammed • 31-10-2019 11:23

Thanks പൊന്നു

Rahma • 31-10-2019 01:05

Thaan kidu aanado oru ഒന്നൊന്നാരാ item iniyum ezhuthanam nirtharuth

Ahammed • 31-10-2019 01:26

എനിക്കിട്ട് താങ്ങിയതാണോ ഇനിയിപ്പോ ആണെകിലും താങ്ക്സ്

Kk • 31-10-2019 00:55

നല്ല ഒരു കഥ വളരെ നല്ല രീതിയിൽ പൂർത്തിയാക്കി..എല്ല പാർട് ഒന്നിനൊന്നു മെച്ചം.ഇനിയും ഇതുപോലെ നല്ല കഥയുമായി വരട്ടെ എന്നാശംസിക്കുന്നു...

Ahammed • 31-10-2019 01:02

പുതിയ കഥ പണിപ്പുരയിൽ ആണ് നന്നാവുമോ ഇല്ലയോ എന്ന് വരുമ്പോൾ അറിയാം

അസുരൻ • 31-10-2019 00:04

ഒന്നും പറയാനില്ല ബ്രോ....അടിപൊളി ആയിട്ടുണ്ട്....താങ്കളുടെ കഥ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ കൂടി ഉണ്ട്....അതുകൊണ്ട് നിർത്തരുത്... ഇനിയും തുടരണം എന്ന് അപേക്ഷിക്കുന്നു....

Ahammed • 31-10-2019 00:44

തുടരുന്നുണ്ടല്ലോ പുതിയ കഥ പകുതിയായി പൂർത്തിയായാൽ ഉടനെ അയക്കാം

kutty • 30-10-2019 23:49

കഥ ഞാൻ വായിച്ചു തീർത്തു എന്തായാലും വളരെ നന്നായിരിക്കുന്നു ചിലയിടങ്ങൾ ഞങ്ങൾ വളരെ വളരെ വിഷമിച്ച് എങ്കിലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അഹമ്മദ് വല്ലാത്തൊരു ക്യാരക്ടർ ആയി നിലനിൽക്കുന്നുണ്ട് അത് എപ്പോഴും വേണം ഞാൻ ആഗ്രഹിക്കാറുണ്ട് കഥയുടെ പേര് തന്നെ നന്മനിറഞ്ഞവൻ അഹമ്മദ് എന്നാണ് മറ്റുള്ളവരുടെ തെറ്റിന് തന്നെ ശിക്ഷിക്കപ്പെട്ടു എങ്കിലും വീണ്ടും ജീവിതം അങ്ങനെ പോട്ടെ തന്നെയല്ലേ നല്ലത് എന്തായാലും പുതിയതായിട്ട് വാ ആരൊക്കെ എന്തെങ്കിലുമൊക്കെ പറയട്ടെ എല്ലാരുടെയും അഭിരുചിക്ക് അനുസരിച്ച് നമുക്ക് കഥ പറയാൻ പറ്റില്ലല്ലോ എല്ലാ അഭിനന്ദനങ്ങളും

Ahammed • 31-10-2019 02:51

പിന്നല്ല താങ്ക്സ് കുട്ടി

rabi • 30-10-2019 22:25

വായിച്ചു..
ആദ്യഭാഗം കേള്‍ക്കുകയായിരുന്നു പിന്നീടങ്ങോട് വായിക്കലും.
രണ്ടിന്റെയും വിത്യാസമറിയാമല്ലോ

Ahammed • 31-10-2019 00:00

തീർച്ചയായും മനസ്സിലാവും നിർദ്ദേശങ്ങൾ നല്ല അർത്ഥത്തിൽ തന്നെ ഉൾക്കൊള്ളുന്നു

വേദിക • 30-10-2019 22:14

ക്ലൈമാക്സ് വിചാരിച്ചതു പോലെ സെയിം ആക്കാതിരുന്നതിനു നന്ദി. ഇനിയും എഴുതുക

Ahammed • 30-10-2019 23:59

എഴുതിക്കൊണ്ടിരിക്കുന്നു

അനിൽ • 30-10-2019 21:19

നന്നായിട്ടുണ്ട്

Ahammed • 30-10-2019 21:36

നന്ദിയുണ്ട് ബ്രോ

Indhuchoodan • 30-10-2019 20:55

Cheettukali sthalathum,vyabhicharashalayilum ,kambisitilum,mannyatha pretheekshikkaruthu,,,ivide ellam undakum,manyanmar nallasthalam nokki pokuka ,athraye thalkalam parayunnullu.

Ahammed • 31-10-2019 02:52

ബ്രോ പറഞ്ഞതിലും കാര്യമുണ്ട്

Ahammed • 31-10-2019 03:08

ഇവിടെ ആരും എന്നോട് മാന്യതയില്ലാതെ പെരുമാറിയിട്ടില്ല അങ്ങനെ ഞാൻ പറഞ്ഞിട്ടുമില്ല ബ്രോ അതൊന്നു ശ്രദ്ധിക്കണം

R • 30-10-2019 20:23

Nannayittundu ithu atmakadhayano?

Ahammed • 30-10-2019 20:24

ഒരിക്കലുമല്ല ബ്രോ i am still single

rabi • 30-10-2019 22:18

ഹഹഹ

Sanjutty • 30-10-2019 19:33

Idh pole nanmayulla nalloru kadhayumaayi vegam varu ikka

Ahammed • 31-10-2019 03:02

മറ്റൊരു കഥ പണിപ്പുരയിൽ ആണ് മോളെ പെട്ടെന്ന് തന്നെ തരാം

Indhuchoodan • 30-10-2019 16:11

Ithu kambikathakalude site Anu ,allatha kathakal ezhuthan orupadu situkal undu ,vayikkananenkill dharalam kathakalum undu ,athu avasyamullavarku avide poyi vayikkam ,ee sitil ezhuthumbol ithinte nilavarathil ayirikkanam ezhuthu,ithil kambi ezhuthunnavarku kambi illathe ezhuthan ariyillennu vicharikkaruthu,avar vicharichal thankalekkal nalla kathakal ezhuthan kazhivullavar Anu,pakshe avarellam ee sitinte nilavarathinanu ezhuthunnathu,thankalku athu budhimuttanenkil atharam sitil ezhuthuka ,

dr.kambikuttan • 31-10-2019 02:11

evide kambi  kambi ellathakadhakalum ondu. eniyum undavum. evide kambikadhakal mathrame publish cheyyu ennilla. ella tharam kadhakalum publish cheithu.

Ahammed • 31-10-2019 03:01

എന്റെ സുഹൃത്തേ താങ്കൾ എന്റെ വാക്കുകളെ ഒരുപാട് തെറ്റുധരിച്ചിരിക്കുന്നു എന്ന് കരുതുന്നു ഇവിടുത്തെ ഒരു രചയിതാക്കളെയും എന്നെ വിമർശിച്ച ഒരാളെയും ഞാൻ കുറ്റപെടുത്തിയിട്ടില്ല എന്റെ വാക്കുകളിൽ അങ്ങനെ ഒരർത്ഥം ഒരിക്കലും വ്യാഖ്യാനിക്കരുതു് ഞാൻ എന്റെ സ്വയം വിമർശനം മാത്രമേ പറഞ്ഞിട്ടുള്ളു ഇവിടുത്തെ കമ്പി രചയിതാക്കൾക്കു കമ്പിയില്ല കഥകൾ എഴുതാൻ അറിയില്ലെന്ന് ഞാൻ എവിടെയാണ് പറഞ്ഞത് എന്റെ കഥ വായിച്ചു നിരാശപെട്ടവരോട് അവസാനം ക്ഷമചോദിച്ചുകൊണ്ടാണ് ഞാൻ നിർത്തിയത് തന്നെ ആ എന്റെ വാക്കുകൾ താങ്കൾ വളച്ചൊടിക്കുന്നു എന്നെ വിമർശിച്ച ഒരാളെപോലും ഞാൻ കുറ്റപെടുത്തിയിട്ടില്ല പകരം എന്റെ തെറ്റുകൾ മനസ്സിലാക്കിത്തന്നതിനു നന്ദി മാത്രം പറഞ്ഞിട്ടുള്ളു താങ്കൾക്ക് ഞാൻ ആരെയെങ്കിലും കുറ്റപെടുത്തിയതായി കണ്ടുപിടിക്കാൻ എന്റെ ഏതെങ്കിലും വരികളിൽ കണ്ടുപിടിക്കാൻ സാധിക്കുമെങ്കിൽ അതു ചൂണ്ടികാണിച്ചുതരിക ഞാൻ തിരുത്താൻ തയ്യാറാണ്

Taniya • 30-10-2019 15:40

Super chetta. .

Ahammed • 30-10-2019 17:14

Thank you taniya

കറുത്ത പെണ്ണ് • 30-10-2019 13:52

ഇനിയും എഴുതുക. കുറച്ചു ഡീറ്റെയിൽസ് കൂട്ടി എഴുതിയാൽ വളരെ നന്നാകും. അടുത്ത കഥയും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു

Ahammed • 31-10-2019 03:02

തീർച്ചയായും വരും

kutty • 30-10-2019 13:39

കഥ ഞാൻ വായിച്ചു തീർത്തു എന്തായാലും വളരെ നന്നായിരിക്കുന്നു ചിലയിടങ്ങൾ ഞങ്ങൾ വളരെ വളരെ വിഷമിച്ച് എങ്കിലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അഹമ്മദ് വല്ലാത്തൊരു ക്യാരക്ടർ ആയി നിലനിൽക്കുന്നുണ്ട് അത് എപ്പോഴും വേണം ഞാൻ ആഗ്രഹിക്കാറുണ്ട് കഥയുടെ പേര് തന്നെ  നന്മനിറഞ്ഞവൻ അഹമ്മദ് എന്നാണ് മറ്റുള്ളവരുടെ തെറ്റിന് തന്നെ ശിക്ഷിക്കപ്പെട്ടു എങ്കിലും  വീണ്ടും ജീവിതം അങ്ങനെ പോട്ടെ തന്നെയല്ലേ നല്ലത് എന്തായാലും പുതിയതായിട്ട് വാ ആരൊക്കെ എന്തെങ്കിലുമൊക്കെ പറയട്ടെ എല്ലാരുടെയും അഭിരുചിക്ക്  അനുസരിച്ച് നമുക്ക് കഥ പറയാൻ പറ്റില്ലല്ലോ  എല്ലാ അഭിനന്ദനങ്ങളും

Aisha poker • 30-10-2019 12:31

ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ട്

എല്ലാവരുടെയും  ആഗ്രഹങ്ങൾക്കനുസരിച്ച്ഒരു കഥ എഴുതാൻ പറ്റില്ല

താങ്കൾ എഴുതിയ കഥയ്ക്ക് ഒരുപാട് അർത്ഥങ്ങളുണ്ട് ഒരു നല്ല മനസ്സിന് ഉടമയെയാണ് താങ്കളിവിടെ കാണിക്കാൻ ശ്രമിച്ചത് അതിൽ 90% താങ്കൾ വിജയിച്ചിട്ടുണ്ട്

താങ്കൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, അവരെ നിരാശപ്പെടുത്താതിരിക്കുക

Ahammed • 30-10-2019 12:36

ഇല്ല സുഹൃത്തേ തിരിച്ചു വരിക തന്നെ ചെയ്യും

Dileep • 30-10-2019 10:55

കെയറിങ്ഉം  പരിഗണനയും ആണ് ആണത്തം . അത് അഹമ്മദിന് വേണ്ടുവോളം ഉണ്ടായിരുന്നു. ആളുടെ സ്വഭാവം കഥയുടെ പേരിൽത്തന്നെ ഉണ്ടായിരുന്നു. വിമർശനം ആരേയും തളർത്തരുത്. കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതും ശരിയല്ല. കമ്പികര്യങ്ങളിലെ അഭിപ്രായം പോലെയല്ല മറ്റു കഥകളിൽ . കഥാകൃത്തിനെ മുറിപ്പെടുത്തരുതേ

Ahammed • 30-10-2019 11:55

വിമർശനം ഒരിക്കലും എന്നെ തളർത്തിയിട്ടില്ല അതിൽ നിന്നും പുതിയ അറിവുകളും എന്റെ കുറവുകളും എനിക്ക് നൽകുകയാണ് ഉണ്ടായത് എന്നറിയിക്കുന്നു ദയവ്ചെയ്തു എന്നെ വിമർശിച്ചവരെ ഒരിക്കലും മോശപെടുത്തി സംസാരിക്കരുത് എന്നാ അബേക്ഷ മാത്രം ഉൾപ്പെടുത്തി തിരിച്ചു വരും എന്നാ ഉറപ്പു നൽകുന്നു

Dileep • 30-10-2019 12:21

മോശപെടുത്തി സംസാരിച്ചതല്ല. കഥാകൃത്തിന്റെ സ്വാതന്ത്രത്തിൽ ഇടപെട്ടരുതെന്നു അപേക്ഷിച്ചതാണ് . എഴുതുന്നവരുടെ സ്വാതന്ത്രത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി. സീരിയസ് കഥകൾ എഴുതുന്നവർ പലപ്പോഴുണ് ചെറിയ അഭിപ്രായങ്ങളിൽ മുറിവേൽകപ്പെടാറുണ്ട് . തങ്ങളുടെ കഥയുടെ അവസാന ഭാഗം വായിച്ചപ്പോൾ - ഇനി ആരുടെയും സമയം നഷ്ടപെടുത്തില്ലെന്നു വായിച്ചപ്പോൾ - താങ്കൾക്ക് മുറിവേറ്റു എന്ന് തോന്നി.

Naveen • 30-10-2019 10:29

സെക്സ് മാത്രമല്ല ഇതുപോലുള്ള കഥകൾ ഇടക്കു വരുന്നതും നല്ലതാണ് എനിയും എഴുതണം എഴുത്തുകാരന്റെ അവകാശമാണ് കഥാപാത്രത്തിന്റെ സ്വഭാവം വികാരം കഥയുടെ പോക്ക് എന്നിവ നിർണയിക്കുക എന്നത് കാമം മാത്രം കാണുന്ന കണ്ണുകൾക്ക് നിങ്ങളിലെ എഴുത്തുകാരനെ കാണാൻ കഴിഞ്ഞില്ല ഞാൻ നിങ്ങൾക്കു മാത്രമാണ് ആദ്യമായി കമന്റ് ചെയ്യുന്നത് എനിയും എഴുതണം

Ahammed • 31-10-2019 03:04

തീർച്ചയായും നവീൻ പുതിയ കഥ എഴുതിക്കഴിഞ്ഞ ഉടനെ ഞാൻ നൽകും

Dileep • 30-10-2019 10:09

ഇനി എഴുതില്ലെന്നു പറഞ്ഞത് തങ്ങളെ ഇഷ്ടപ്പെടുന്നവരെ സങ്കടപെടുത്തുന്നു. തങ്ങൾക്കു തോന്നുന്നത് എഴുതുമ്പോളാണ് അത് സാഹിത്യം ആകുന്നത്. ഒരുപാടു ഇഷ്ടപെടുന്നവൾ ഉള്ളപ്പോൾ കമ്പി മാത്രം നോക്കുന്നവരെകുറിച്ച് എന്തിനാലോചിക്കണം ? നല്ല മനസാണ് ആണത്തത്തിന്റെ ആദ്യ ലക്ഷണം. "പ്രസാദം വദനത്തിങ്കൽ കരുണയും ദർശനത്തിലും മാധുര്യം വാക്കിലും ചേർന്നുള്ളവനെ പുരുഷോത്തമൻ " എന്ന് കേട്ടിട്ടില്ലേ ?  ഏട്ടത്തിൽ വീരശൂര പരാക്രമിക്കു സ്ഥാനമില്ല. ഇനിയും എഴുതുക. അഹമ്മദിനെയും എഴുതിയ അഹമ്മദിനെയും ഒരുപാടു ഇഷ്ടപ്പെട്ടു

Ahammed • 30-10-2019 11:51

പോസിറ്റീവ് കമന്റുകൾക്കു വളരെ നന്ദി മച്ചാനെ ഇനി എഴുതില്ലെന്നു പറഞ്ഞത് ഞാൻ തിരിച്ചെടുക്കുന്നു പുതിയ കഥ പൂർത്തിയായ ഉടൻ പബ്ലിഷ് ചെയ്യും

Dileep • 30-10-2019 12:13

ഒത്തിരി സന്തോഷം തന്ന മറുപടി. അടുത്ത കഥക്കായി കാത്തിരിക്കുന്നു

Ahammed • 30-10-2019 12:38

???

അസർപ്പ് • 30-10-2019 12:38

താങ്ക്സ് അളിയാ .......

ഇങ്ങളെ കഥ നമ്മക്ക് പെര്ത്തിഷ്ടായിക്ക്ണ്

Ahammed • 31-10-2019 03:05

നിങ്ങളുടെ കമന്റും ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടായി

Pratheesh • 30-10-2019 08:46

Supper

Ahammed • 30-10-2019 11:55

താങ്ക്സ് മച്ചാ

ശരത് • 30-10-2019 08:18

ജീവൻ ഉള്ള കഥയായി തോന്നി. കുറച്ചു കൂടി കഥ കൊണ്ട് പോകമായിരുന്നു. വീണ്ടും എഴുതുക.

Ahammed • 31-10-2019 03:06

കൊണ്ടുപോകണം എന്നുണ്ടായിരുന്നു പക്ഷെ ആ ഫ്ലോ ഇടയ്ക്കുവച്ചു വിട്ടിട്ടുപോയി പിന്നെ ഒരു കടംകഴിക്കൽ ആയിപോയി ഞാൻ ഈ കഥയിൽ പൂർണമായി തൃപ്തൻ ആയിട്ടില്ല

Thoolika • 30-10-2019 07:47

കഥ ഇഷ്ടമായി...  പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നു. നല്ല വയനാസുഖം നൽകിയ ഒരു കഥ ആയിരുന്നു.  കമന്റ്സിന്റെ പേരിൽ എഴുത്തു നിർത്തി പോകരുത്. എന്നെപോലെ  താങ്കളുടെ എഴുത്തു ഇഷ്ടപ്പെടുന്നവർക്ക് ഒരു നഷ്ടമാകും ആകും അത്. വീണ്ടും ജീവൻ തുടിയ്ക്കുന്ന കഥകളും ആയി വരുമെന്ന് പ്രതീക്ഷയോടെ...
തൂലിക...

Ahammed • 30-10-2019 11:49

ഒരിക്കലും ഇല്ല തൂലിക നിങ്ങളുടെ ഒക്കെ പിന്തുണ എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നു

തങ്കു • 30-10-2019 07:28

താങ്കളുടെ കഥയുടെ മുഴുവൻ ഭാഗങ്ങളും വായിച്ച ഒരാളെന്ന നിലയിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ; പ്രത്യേകിച്ചും അവസാനത്തെ കുറച്ചു വരികളെപ്പറ്റി .

ഈ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇവിടെ എല്ലാ തരം നായകന്മാരും ഉണ്ട്. പൊതു ബോധം നിർദേശിക്കുന്ന ഗുണങ്ങളുള്ള, അഴകുള്ള, ഭീകരമായ അവയവ വലുപ്പമുള്ള എല്ലാം തികഞ്ഞ നായകന്മാർ തൊട്ട് നായികയുടെ അടിമയായി ജീവിക്കുന്നവർ വരെ ഇവിടെ നടക്കുന്നു. കമ്പി ഒഴിച്ചാൽ താങ്കളുടെ കഥ ഒരു ജീവിതം മുന്നിൽ കണ്ട പോലെ ആണ് എന്നെ പോലെ ഉള്ളവർ വായിച്ചു പോവുന്നത്. താങ്കളുടെ കഥയിലെ നായകനെപ്പോലെ പെരുമാറുന്ന ആളുകൾ ഒരുപാടുണ്ട്; മാത്രമല്ല ഇവിടെ ഉള്ള ഒരുപാടു പേര് അങ്ങനെയുള്ള  ആളുകളെ കണ്ടിട്ടുണ്ടാവും എന്നും എനിക്കുറപ്പുണ്ട് . എന്റെ അഭിപ്രായത്തിൽ നായകന്റെ ആണത്തം ഞങ്ങളെപ്പോലുള്ള വായനക്കാർക്കു കഥയെ തള്ളിപ്പറയാനോ സ്വീകരിക്കാനോ ഉള്ള ഒരു കാരണം അല്ലേയല്ല. പിന്നെ താങ്കൾ ശ്രദ്ധിച്ചാൽ മനസിലാവും, എല്ലാ കഥയുടെയും താഴെ കുറെ എണ്ണം വന്നു അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ അവനെക്കൊണ്ട്  അവളെ ശരിപ്പെടുത്തൂ എന്നൊക്കെ തള്ളി വിടുന്ന കാണാം. ഇതൊക്കെ വെറും കമന്റ് മാത്രം ആയി കണ്ടാൽ മതിയെന്നാണ് എനിക്ക് തോന്നുന്നത്. അധികം എഴുത്തുകാരൊന്നും അത് കേട്ട് കഥയുടെ ഗതി മാറ്റി വിടുന്നതായി ഞാൻ കണ്ടിട്ടില്ല.

താങ്കളുടെ  ഈ സൃഷ്ടി വളരെ നല്ല വായനാസുഖം തരുന്ന ഒന്നായിരുന്നു എന്നതിൽ  രണ്ടഭിപ്രായമില്ല . കമെന്റിന്റെ പേരിൽ താങ്കൾ എഴുത്തു നിർത്തി പോകരുതേ എന്ന് അപേക്ഷ.

Ahammed • 30-10-2019 11:47

വളരെ വിശദമായ പ്രോത്സാഹനങ്ങൾക്ക് നന്ദി ബ്രോ വിമർശഞങ്ങളുടെ പേരിൽ അല്ല വായനക്കാരോട് നീതിപുലർത്തൻ  പറ്റിയില്ല എന്നാ കാരണം കൊണ്ടാണ് ഞാൻ വിടപറഞ്ഞു പോകാൻ ശ്രമിച്ചത് പക്ഷെ നിങ്ങളുടെ ഒക്കെ സപ്പോർട്ട് കാരണം ഞാൻ പകുതിയാക്കിയ പുതിയ കഥ വീണ്ടും എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു തീർച്ചയായും എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു മടങ്ങി വരവ് ഉറപ്പു തരുന്നു

Anuja • 30-10-2019 07:27

Ningale support cheyyunnavarum ind bro    climax kurachu bore aatipoy ennu vech  story ezhuthanullla nibgalude kazhivine avasanipikaruth  ningale support cheyyuna oru pad per ind ivde so please come again

Ahammed • 30-10-2019 11:43

തീർച്ചയായും ഒരു തിരിച്ചുവരവ് ഉണ്ടാവും അനുജ നിങ്ങളൊക്കെ ഇങ്ങനെ കട്ടക്ക് സപ്പോർട്ട് ചെയ്യുമ്പോ പിന്നെ ഞാൻ എന്തിനു മാറി നിൽക്കണം

rashid • 30-10-2019 07:22

കൊള്ളാം, ഇങ്ങനെ ഒരു അവസാനം വേണ്ടായിരുന്നു, അവസാനത്തെ രണ്ട് ഭാഗം ഒഴിച്ച് ബാക്കി എല്ലാം അടിപൊളി ആയിരുന്നു.പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് എഴുതി കടമ തീർത്തത് പോലെ ആയിപോയി. ഏതോ കുറച്ച് പേര് നെഗറ്റീവ് ആയി പറഞ്ഞു എന്ന് വിചാരിച്ച് ഇങ്ങനെ ഒഴിവാക്കി പോയാൽ, താങ്കൾക്ക് ഈ കഥയിൽ ഉടനീളം നല്ല പ്രോത്സാഹനം തന്നവർ ആരായി?  എന്തിനും ഏതിനും കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ചില ഊളകളുടെ കമന്റ്‌ കണ്ട്, ബാക്കി എല്ലാവരേം അതിൽ പെടുത്തരുത്.

Ahammed • 30-10-2019 11:41

ക്ലൈമാക്സ്‌ ഞാൻ ആദ്യമേ എഴുതി വച്ചതു തന്നെയാണ് ഇട്ടിട്ടുള്ളത് ആരുടേയും കമെന്റുകൾ ക്ലൈമാക്സ്‌ എഴുതാൻ സ്വാതീനിച്ചിട്ടില്ല കമെന്റുകൾ പറഞ്ഞിട്ടുള്ള ആരും തന്നെ എന്നെ വിഷമിപ്പിച്ചു എന്ന് ഞാൻ പറഞ്ഞില്ല അവരുടെ രീതിക്കു ആഗ്രഹങ്ങള്ക്കു പ്രാദാന്യം നൽകാൻ പറ്റിയില്ല എന്നെ ഉദ്ദേശിച്ചുള്ളൂ നിങ്ങളൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യുമ്പോ ഇനി പുതിയ ഒരു കഥയുമായി പെട്ടെന്ന് വരാൻ ശ്രമിക്കാം