← Back to നന്മ നിറഞ്ഞവൻ [നീതു]

Comments

നന്മ നിറഞ്ഞവൻ [നീതു] · approved reader discussion

ഋഷി • 25-06-2018 22:42

പ്രണയം തീരെ താല്പര്യമില്ലാത്ത വിഷയമാണ്. എങ്കിലും നീതുവിന്റെ കഥയല്ലേ. നന്നായിരുന്നു. ഒന്നു രണ്ടു കളികൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നെപ്പോലെ കമ്പി മാത്രം തേടി ഇവിടെ വരുന്ന എന്നെപ്പോലുള്ളവർ കൂടുതൽ ആസ്വദിച്ചേനേ.

ചാര്‍ളി • 18-06-2018 01:27

വീണ്ടും മീനാക്ഷികുട്ടി കസറി.....

ചെറിയ ഇടവേള കഴിഞ്ഞു വന്നിട്ട് വായിച്ചത് ശരിക്കും ചാർലിയെ ഉഷാറാക്കി...

താങ്ക്സ്.... ഇനിയും ഇതിലും ഉഷാർ കഥകൾ എഴുതാൻ ആ തൂലികക്ക് കഴിയട്ടെ....

സ്നേഹത്തോടെ ചാർളി....

Akh • 18-06-2018 01:18

നീതു ... നീതു  ന്റെ  കഥകളുടെ  പ്രതേകത  ആണു  വായനകാരന്റെ  മനസ്സിൽ  ആഴത്തിൽ  പതിയുന്ന  തരത്തിലുള്ള  രചന... അതു  ഈ  കഥയിലും നിലനിർത്തി..

വളറെ  ലളിത മായ  വാക്കുകൾ  കൊണ്ട്  ഇത്രയും  മനോഹരം  ആയാ  കഥ  എഴുതിയ  താങ്കളെ  എത്ര  പ്രശംസിച്ചാലും മതിയാവില്ല.

ഒരു  ജീവിതം  ഞങ്ങൾക്ക്  മുൻപിൽ  വളരെ  ഭംഗിയായി  വരച്ചുകാട്ടിതന്നതിന് തീർത്തൽ തീരാത്ത  നന്ദി രേഖപെടുത്തുന്നു.

വളരെ  അധികം  ഇഷ്ടായി . ഇനിയും  ഇതുപോലുള്ള  നല്ല  കഥകൾ  ഞങ്ങൾക്ക്  മുൻപിൽ  അവതരിപ്പിക്കാൻ  താങ്കൾക്ക്  കഴിയട്ടെ  എന്നു  പാർത്ഥിക്കുന്നു..

അടുത്ത  കഥകൾ  ക്കായി  കാത്തിരിക്കുന്നു.. പിന്നെ ഇതു  വായിക്കാൻ  വൈകിയതിൽ  ക്ഷമയും  ചോദിക്കുന്നു...

Smitha • 16-06-2018 12:16

നീതു,
മൈൻഡ് ബ്‌ളോയിങ് എന്നൊക്കെ പറയില്ലേ....
അതിനും മേലെ...

Neethu • 16-06-2018 20:57

Thanks ....but...

bladwin • 14-06-2018 04:23

sweet and heart touching story

Neethu • 14-06-2018 16:31

Thank you

alby • 14-06-2018 03:02

Nice Story

Neethu • 14-06-2018 16:31

Thanks

മിച്ചു • 12-06-2018 02:20

അടിപൊളി

Neethu • 12-06-2018 07:42

നന്ദി

Nandana • 11-06-2018 15:25

കണ്ണു നിറഞ്ഞു പോയി.....
Climax പൊളിച്ചു...എങ്കിലും അവസാനത്തെ കളി കുറച്ചെങ്കിലും  Romantic ആക്കാമായിരുന്നു....??

Neethu • 11-06-2018 23:43

Aduthathil avatte romantic aavam

കണ്ണൻ • 11-06-2018 13:48

നല്ല ഒരു സ്റ്റോറി........ പ്രേമവും,പ്രതികാരവും,എല്ലാം ചേർന്നു അവസാനം പ്രതികാരം ഒന്നിനും ഒരു പരിഹാരമല്ലെന്നും പോയ നല്ല നാളുകൾ ഇനി തിരികെ വരില്ല എന്നും നമ്മളോട് വഞ്ചന കാട്ടുന്നവർ പിന്നീട് ഒരിക്കലും മാനസിക,ശാരീരിക ,സാമ്പത്തിക സുഖങ്ങൾ ഒന്നും അനുഭവിക്കാൻ പറ്റാതെ ജീവിച്ചു തീർക്കും എന്ന ഒരു സന്ദേശവും . ഓൾ ദി best

Neethu • 11-06-2018 15:19

Thank you

asuran • 11-06-2018 01:10

വിതക്കുന്നതെ കൊയ്യൂ എന്ന സത്യത്തെ ഓർമ്മപ്പെടുത്തുന്ന കഥ. നന്നായിട്ടുണ്ട്.

Neethu • 11-06-2018 07:00

നന്ദി

vijayakumar • 10-06-2018 22:25

wow excellent story.. arum parayatha nalloru pramayavum vannu thakarthu kalanjallo neethu ..adipoli avatharavum ayirunnu katto..pinnaadutha kadhayumayee udana vayo..

Neethu • 11-06-2018 07:00

Thank you

Robin hood • 10-06-2018 21:33

Simple story which covers all the areas. Love, s3x, revenge, tragedy all are blended in a natural way. Congrats.

Neethu • 11-06-2018 07:00

Thanks

പട്ടാളം • 10-06-2018 07:30

Supper boss

Neethu • 10-06-2018 18:49

Thankyou

കന്ന് കുട്ടന്‍ • 10-06-2018 00:44

മനോഹരമായ രചന... എഴുത്ത്കാരിക്ക് എല്ലാ ഭാവുകങ്ങളും...

Neethu • 10-06-2018 18:49

നന്ദി

sajith • 10-06-2018 00:39

നല്ല കഥ  സൂപ്പർഹിറ്റ്

Neethu • 10-06-2018 18:48

ഇവിടെ 2 പജിലുള്ള കഥയല്ലെ ഹിറ്റ്‌

Jealina • 09-06-2018 23:43

Climax polichu

Neethu • 10-06-2018 07:39

Thank you

thamashakaran • 09-06-2018 23:37

ഒരു ഒഴുക്കിൽ ഒരു താളത്തിന് പൊക്കോണ്ടിരുന്നതാണ്. അവസാനം വന്നു ചുഴിയിൽ പെട്ടത് പോലെ ആയി. എങ്കിലും നല്ല കിക്കിടുകച്ചി കഥ ആയിരുന്നു.

Neethu • 10-06-2018 07:39

Thanks

ഈപ്പച്ചൻ മുതലാളി • 09-06-2018 21:22

മച്ചാനെ നോ രക്ഷ... പറയാൻ വാക്കുകളില്ല.... ക്ളൈമാക്‌സ്‌ പൊളിച്ചടുക്കി...

Neethu • 10-06-2018 07:38

Thanks

Joseph • 09-06-2018 20:56

Good story pakshe oru 2 part koodi undakum ennu karuthi but story oru revengil pokum ennu karuthi atha 2 part koodi kaanum ennu thonni.

Neethu • 09-06-2018 21:15

Angane oru end alochichatha athu paranja theme alle onnu mattipidichatha

Joseph • 09-06-2018 20:51

Super story pakashe njan vicharichu oru 2 part koodi undakam ee kathayil.hmmm

Neethu • 10-06-2018 18:50

Ithanne samayam undayittalla

KARTHI • 09-06-2018 19:59

kidilan story

Neethu • 09-06-2018 20:33

Thankyou

RDX • 09-06-2018 19:21

കഥ കൊള്ളാം,പക്ഷെ അവസാനം ഭയങ്കര സ്പീഡ് ആയി പോയി...അവസാനത്തെ ആ കളി ഒക്കെ റൊമാന്റിക്കായിട്ട് വിവരിച്ച് എഴുതിയാൽ സൂപ്പർ ആയേനെ...

Neethu • 09-06-2018 19:32

അവസാനം ഒരുകളി ഞാൻ ഒരുപാട് എഴുതിയതാ അതാ വേണ്ടാന്ന് വച്ചതു ..ആദ്യരാത്രി കുറെ ആയില്ലേ

Neethu • 09-06-2018 19:33

അവസാനമായപ്പോഴേക്കും ഉറക്കം വന്നു സ്പീഡിൽ അങ്ങ് തീർത്തു..ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാ

Anoop • 09-06-2018 19:14

പേരു പോലെ തന്നെ നന്മകളുള്ള ഒരു കഥ.... യഥാർത്ഥ്യ ബോധത്തോടെയുള്ള ആഖ്യാനം വളരെ നന്നായി

Neethu • 09-06-2018 19:30

നന്ദി

അഞ്ജാതവേലായുധൻ • 09-06-2018 18:39

ന്റുമ്മോ ഒരു അഡാറ് കഥ..അതുപറയാൻ മാത്രമെ അറിയുള്ളൂ.ഈ കഥക്കൊന്നും അഭിപ്രായം പറയാൻ ഞാനാരുമല്ല.
❤❤

Neethu • 09-06-2018 19:30

എന്നാലും ചുമ്മാ പറയു

അഞ്ജാതവേലായുധൻ • 09-06-2018 20:04

അങ്ങനെയാണെങ്കീ ആ അർജെന്റീനേടെ dp മാറ്റ്വോ?

Neethu • 09-06-2018 20:29

ഹഹ ഇവിടെയും അർജന്റീന....