Chapter Title : നന്മയുള്ള മൂന്നുപേർ [LD]
ഞാൻ ആണെന്ന് അവൾക്ക് ഇപ്പോഴും അറിയില്ല,
അതിന്റെ പേരിലാണ് അവൻ കോളേജിൽ നിന്ന് ടിസി വാങ്ങി പോയത്. അതിന് ശേഷം മറ്റൊരു പ്രശ്നത്തിൽ പെട്ട് ഞാൻ മുങ്ങിയത് കൊണ്ടാണല്ലോ എനിക്കും ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ പറ്റാഞ്ഞത്, ആ പറഞ്ഞിട്ട് എന്താ കാര്യം അന്നത്തെ ചോര തിളപ്പിന് രാഷ്ട്രീയം കളിച്ചു സ്വന്തം ഭാവി ഇല്ലാതാക്കി എന്ന് മാത്രമല്ല നാട്ടിൽ ഇറങ്ങി നടക്കാനും പറ്റാതായി, ഒരു പൂരത്തിന് പോയാൽ പേടി ആണ് അടി ഏത് വഴിക്ക് വരും എന്ന് പറയാൻ പറ്റില്ലേ... അതാണ് ഞാൻ സ്വന്തം നാട് വിട്ട് തൃശ്ശൂർ എന്ന ഈ മനോഹര രാജ്യത്ത് (ജില്ല ആണെന്നറിയാം എന്നാലും പറയാൻ ഒരു സുഖം വേണ്ടേ) ഒരു പുതിയ ജീവിതം കെട്ടിപടുക്കാൻ ശ്രമിക്കുന്നത്.
അങ്ങനെ തട്ടി മുട്ടി ജീവിച്ചു പോന്ന എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നത് സോഷ്യൽ മീഡിയ ആണ്, റീൽസ് കാണുന്നത് എല്ലാവരേ പോലെ എനിക്കും അഡിക്ഷൻ ആണ്, ഈ കല്ല്യാണം കഴിഞ്ഞ ചേച്ചിമാരുടെ റീൽസ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം, അത് എന്താണെന്ന് ചോദിച്ചാ അറിയില്ല, ബട്ട് അവര് എന്ത് വളിപ്പ് ഇട്ടാലും ഞാൻ ലൈക് അടിക്കും.
ഒരു ദിവസം രാത്രി ജോലി എല്ലാം കഴിഞ്ഞു കമ്പിക്കുട്ടനിൽ കേറി ഒരു കഥ വായിച്ചു വാണവും വിട്ട് കിടന്ന് റീൽസ് കാണുമ്പോൾ ആണ് നമ്മുടെ കഥാനായിക കാർത്തികയുടെ വീഡിയോ കാണുന്നത്, ന്റെ മോനേ ഓൺലൈൻ കോഴികളെ ആകർഷിക്കാൻ അവളുടെ കുണ്ടിയുടെ ഷേപ്പ് തന്നെ ധാരാളം, ഒരു വാണം കഴിഞ്ഞു തളർന്നുറങ്ങിയ ചെക്കൻ ചാടി എണീറ്റ് സല്യൂട്ട് അടിച്ചു.
💬 Comments
View all comments