Chapter Title : നഫീസയുടെ സ്വർഗം [Ashok]
'തേവിടി, പഠിച്ച കള്ളിയാ ..." ശങ്കരൻ കള്ളനെ പോലെ പുരയ്ക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന് അവൾക്കറിയാം. വീടെത്താറായപ്പോൾ നഫീസ ഒന്ന് തിരിഞ്ഞു നോക്കി. 'ഭാഗ്യം! ഹസീന പുരക്കകത്തേക്കു പോയിട്ടില്ല.' അവൾ ആശ്വസിച്ചു.
വീട്ടിൽ തിരിച്ചെത്തിയ ഹസീന അൽപ്പം മാറി ഇരുന്നു ഫോണിൽ നോക്കി രസിക്കുന്നത് നഫീസ ശ്രദ്ധിച്ചു.
"ഇങ്ങനെ മൊബൈലും കുത്തി പിടിച്ചോണ്ടിരുന്നോ?, എനിക്ക് ഓരോന്ന് ചെയ്തു നടു കഴച്ചിട്ടു വയ്യ."
അവരുടെ പരിതാപം കേട്ടപ്പോൾ ഹസീനയ്ക്കു ചൊറിഞ്ഞു കേറി.
" വീട്ടു പണി ചെയ്തിട്ടുതന്നെയാണോ നടുകഴപ്പ് വന്നത്??"
നഫീസ ചെറുതായി ഒന്ന് ഞെട്ടി. 'അയ്യോ! ഇവളെങ്ങാനും പുരക്കകത്തു നടന്നത് കണ്ടു കാണുമോ?' അവർ ചെറുതായി ഒന്ന് വിയർത്തു. കടകണ്ണിലൂടെ ആ പരിഭ്രമം ഹസീന കണ്ടു.
"നിങ്ങളുടെ ആ കഴപ്പിന്റെ കാര്യം ഉപ്പാനോട് പറയാം. അപ്പൊ എല്ലാം ശെരിയാവും."
നഫീസ പിന്നെയും ഞെട്ടി. ഈ പെണ്ണ് എന്തോ ഭാവിച്ചു തന്നെയാണ് .. അവൾക്കു ചിലതൊക്കെ മനസ്സിലായിട്ടുണ്ട്. കെട്ടിയോൻ അറിഞ്ഞാൽ അന്നത്തോടെ തൻറെ കഥ കഴിയും. നഫീസ പെട്ടെന്ന് സ്വരം മാറ്റി.
"അല്ലാ, നീ ഇന്ന് പാർലറിൽ പോണില്ല?, എല്ലാ ആഴ്ചയും പോകുന്നതല്ല?"
"ഞാൻ പാർലറിൽ പോയിട്ടു കൊച്ചുമ്മക്കു എന്തേലും പരിപാടി ഉണ്ടോ?"
നഫീസക്കു കാര്യങ്ങൾ ഏറെക്കുറെ ഉറപ്പായി. ഇവളെ കയ്യിൽ എടുത്തില്ലെങ്കിൽ തന്റെ കാര്യം സ്വാഹ ആകുമെന്ന് അവർക്കു തീർച്ചയായി. ഇനി വൈകാൻ പാടില്ല. എത്രയും വേഗം ഹസീനയുടെ സ്നേഹം സമ്പാദിക്കണം.
"വേണേൽ ഞാൻ കൂടെ വരാം. നിനക്ക് മേക്കപ്പിന്റെ ആവശ്യമൊന്നുമില്ല, എന്നാലും" അവർ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. "എനിക്കിവിടെ പ്രത്യേകിച്ച് ചെയ്യാനില്ല."
"ഓഹോ?!! കൊച്ചുമ്മ
💬 Comments
View all comments