Chapter Title : നഫീസയുടെ സ്വർഗം [Ashok]
മറുപടിയായി പറഞ്ഞു.
"ഇവൾക്ക് പഠിക്കാനൊക്കെ ഇല്ലേ ഹസീനാ?"
"പഠിപ്പൊക്കെ എനിക്കറിയാം." ഫാത്തിമ ഒന്ന് ഞെട്ടി. പെൻഡ്രൈവിന്റെ കാര്യമെങ്ങാനും ഇവൾ വിളിച്ചു പറയോ എന്നവൾ പേടിച്ചു. അവളുടെ ചമ്മൽ നഫീസ ശ്രദ്ധിച്ചു.
"ഇത്താ, എനിക്ക്, മിസ് ആയ കുറെ ലെസ്സൻസ് പഠിക്കാനുണ്ട്. അതാ ഞാൻ ഹെല്പ് ചെയ്യാൻ വരാത്തത്."
"നിനക്ക് കൊറേ ഏറെ മിസ് ആവുന്നുണ്ട്. അതിനു ഒരു വഴി ഞാൻ പറഞ്ഞു തരാം."
ആഹാരം വേഗം കഴിച്ചിട്ട് ഹസീന അവളുടെ റൂമിലേക്ക് പോയി.കുറച്ചു കഴിഞ്ഞു ഫാത്തിമ അവളുടെ റൂമിൽ എത്തി. അവൾ ചെറുതായി ഒന്ന് വിയർത്തതു ഹസീന ശ്രദ്ധിച്ചു.
"ഇത്താ.." പതിവില്ലാത്ത, മയമുള്ള സ്വരത്തിൽ ഫാത്തിമ വിളിച്ചു.
"ങും എന്താ?"
"അല്ല.. ഇത്താ റൂമിൽ നിന്ന് എന്തേലും കണ്ടാരുന്നോ?" അവൾ മടിച്ചു മടിച്ചാണ് അത് ചോദിച്ചത്.
"എന്ത്?"
"അല്ലാ, പിന്നെ... ഒരു..ഒരു.. പെൻഡ്രൈവ്?"
"ഞാനൊന്നും കണ്ടില്ല."
"പിന്നെ എന്തിനാ അർഥം വെച്ച് ഓരോന്ന് പറഞ്ഞത്?"
"പറഞ്ഞതിൽ അർഥം ഉള്ളോണ്ട് . അല്ലാ നീ കോളേജിൽ പോകുന്നത് പഠിക്കാൻ തന്നെയാണോ? ഞാൻ ഉപ്പയോട് നിന്റെ ഓരോ കുരുത്തക്കേട് പറഞ്ഞാൽ നീ പിന്നെ ഇവിടെ ഉണ്ടാവില്ല. പറഞ്ഞേക്കാം."
"ഞാനൊന്നും ചെയ്തില്ലല്ലോ.."
"ഈ പ്രായത്തിൽ കാണേണ്ടത് കാണണം. നിന്റെ കിടക്കേടെ അടിയിൽ നിന്നും വേറെ ചില ഐറ്റംസ് കൂടെ എനിക്ക് കിട്ടി."
" അപ്പൊ,ഇത്ത എന്റെ പെൻഡ്രൈവ് എടുത്തു അല്ലെ?"
"സൂക്ഷിച്ചു വെക്കാഞ്ഞിട്ടല്ലേ?"
അവൾ തല കുനിച്ചിരുന്നു. പെട്ടെന്നവൾ ഹസീനയുടെ കൈകൾ കവർന്നു.
"ഉമ്മാനോട് പറയല്ല് "
"ഓഹോ!, ഈ കാണൽ മാത്രമേ ഉള്ളോ? അതോ കോളേജിലെ ...."
"അയ്യോ,, ഇല്ലാ.
💬 Comments
View all comments