0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.9K

എത്രയുണ്ടെന്ന് നോക്കട്ടെ ...ചിട്ടി കൂടി പിടിച്ചാ ....പിന്നെ നിന്റെ കയ്യിലും കുറച്ചൊക്കെ കാണൂല്ലോ '

അവനു ഇന്നലത്തെ സംഭവത്തിൽ കുറ്റബോധം ഉണ്ടെന്നു സാലിക്ക് മനസിലായി .

"മതി ..നിന്റെ കണക്കു കൂട്ടല് ....വന്നു കിടക്കാൻ നോക്ക് " സാലി എഴുന്നേക്കാന് തുടങ്ങി

" നീ പോയി കിടന്നോടി കുഞ്ഞേച്ചി ...ഞാനിച്ചിരി നേരം കൂടി ഇരുന്നിട്ടേ ഉള്ളൂ '

" അന്നാലിപ്പോ ..ഞാനും പോണില്ല ...." സാലി പടുതയിൽ പൊടി തട്ടി വീണ്ടും ഇരുന്നു . അവളൊരു കൊപ്ര എടുത്തു കടിച്ചു

" നീ എന്നതാ ഈ കടിക്കുന്നെ ?"

" കൊപ്രയാടാ ..നിനക്കുവേണോ ഇന്നാ "

" ഹ്മ്മ് .......അമ്മച്ചീടെ കയ്യീ വല്ലോം കാണുവോടി പൈസ ..."

" എവിടുന്നു ..നീ അത് വിട് ..... ഞാനിനി കല്യാണം കഴിക്കുന്നില്ല "

"അതെന്നാ ..നീ സന്യസിക്കാൻ പോകുവാണോ ..നീ ഒരു കൊപ്ര കൂടി താ .'

"ദാ ..തിന്ന് " സാലി ഒരു കഷണം കൂടി അവന്റെ വായിലേക്ക് വെച്ച് കൊടുത്തു

".ഒരു മുഴുത്ത കഷണം താ ..ചെറുത് ഒന്ന് കടിക്കാനേ ഉള്ളൂ '

' എന്നാ കണ്ണടക്ക് "

" അതിനെന്നാത്തിനാ കണ്ണടക്കുന്നെ ?"

"നീ കണ്ണടക്ക് ...നമ്മള് ചെറുപ്പത്തീ ...കണ്ണടച്ച് മിട്ടായി തരുമ്പോ ഉള്ള സുഖമുണ്ടല്ലോ "

" ഓ ...ഈ കുഞ്ഞേച്ചീടെ ഒരു കാര്യം '

" ദാ " അവൻ കണ്ണടച്ച് വാ പൊളിച്ചപ്പോൾ സാലി ഒരു ചെറിയ കഷണം കൊപ്ര വായിലേക്ക് വെച്ചു'

' ഹോ ..ഇതെന്നാടി ചെറിയ കഷണം

💬 Comments

View all comments