Chapter Title : നരകത്തിലേക്കുള്ള വഴി
പെട്ടന്ന് വരുവോടാ കുട്ടാ " സാലിക്ക് സങ്കടമായി
ജോസൂട്ടി തിരിഞ്ഞു അമ്മച്ചിയുണ്ടോന്ന് നോക്കിയിട്ടു അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു
" ഓടി വന്നേക്കാം ...അമ്മച്ചിയെന്നാ പറഞ്ഞു ?"
" ഞാൻ ചത്ത് കളേം എന്ന് പറഞ്ഞു അമ്മച്ചിയെ ഭീഷണി പെടുത്തി വെച്ചേക്കുവാ ...നീ വെക്കം പോയിട്ട് വാ "
സാലി അവന്റെ ചുണ്ടിലും ഒരുമ്മ കൊടുത്തു
........................................................
വൈകിട്ട് ഏഴു മണിയോടെ അത്താഴം വിളമ്പി
' നീ കൂടി കഴിക്കു മോളെ " സാലി നോക്കിയിരിക്കുന്നത് കണ്ട റോസമ്മ പറഞ്ഞു
" ഞാൻ കഴിച്ചോളാം, അമ്മച്ചി ' സാലി തന്റെ പ്ളേറ്റിനു വേണ്ടിയാണു കാത്തിരിക്കുന്നതെന്ന് അറിയാവുന്ന ജോസൂട്ടി പെട്ടന്ന് കഴിച്ചിട്ട് പ്ളേറ്റ് വെച്ചിട്ടു പുറത്തേക്കിറങ്ങി
സാലി ജോസൂട്ടിയുടെ പ്ളേറ്റിൽ ചോറുണ്ണുന്നതു കണ്ട റോസമ്മ
" മോളെ ...നീയപ്പോ രണ്ടും കൽപ്പിച്ചാണോ ?"
" അമ്മച്ചി എന്നാ പറഞ്ഞാലും ഞാനിതിന്നു പിന്നോട്ടില്ല " " മോളെ ...ഞാൻ നാളെ ആ ബ്രോക്കറിനെ കാണാൻ പോകുവാ ...... പിന്നെ നമ്മക്കൊന്നിച്ചു കൃഷിയൊക്കെ ചെയ്യാം ..... എല്ലാം നടക്കും "
" ബ്രോക്കറിനെ കണ്ടോ ...അതമ്മച്ചിക്കു ചെറുക്കനെ ആലോചിക്കാൻ ആണെങ്കി മതി ...എനിക്ക് വേണ്ട ...പിന്നെ ...ഒന്നിച്ചു കൃഷി ..അതൊക്കെ നേരത്തെ തോന്നിയിരുന്നേൽ ഈ പാടൊക്കെ ഉണ്ടാവുമരുന്നൊ ...വല്യേച്ചി അയാളുടെ കൂടെ പോയില്ലാരുന്നേ ഇപ്പോളും ഇവിടെ തന്നെ കണ്ടേനെ "
" അത് മോളെ ....അമ്മച്ചി വല്യപ്പച്ചന്റെ കൂടെ പ്രാർഥനക്കും മറ്റും ..."
" അമ്മച്ചി ..പ്രാർത്ഥന വേണം ...ദൈവഭയോം വേണം ...എന്ന് വെച്ച് സദാസമയോം ആകരുത്ക;ഥ'ക,ള്.കോ;o ....അമ്മച്ചീടെ കടമ മക്കളെ
💬 Comments
View all comments