Chapter Title : നറുമണം 5 (അവസാനഭാഗം)
. ഞങ്ങളുടെ പണി . റൂമിൽ ഭക്ഷണം കൊണ്ടുവന്ന റൂംബോയ് ഒപ്പിച്ച വേല ലീക്കായിരിക്കുന്നു . വേഗം ലൈലയോട് കാര്യം പറഞ്ഞു . റഫീഖിന് വിളിച്ചു നോക്കി . കിട്ടുന്നില്ല . വികാരത്തിനടിമപെട്ട് നടത്തിയ പേക്കൂത്തുകൾക്കു കാരണം ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥ .
അവസാനം ഞാനും ലൈലയും ഒരു തീരുമാനം എടുത്തു . ആരോടും പറയാതെ ഞങ്ങളുടെ പൊന്നു മോനൊരു ഉമ്മയും കൊടുത്തു അവനെ വീട്ടിൽ ഉറക്കി കിടത്തി ആരും അറിയാതെ കാറെടുത്തു പായിച്ചു പോയി.
റെയിൽവേ ട്രാക്കിനോട് ചേർന്ന് വണ്ടി നിർത്തി പുറത്തിറങ്ങിയ ഞങ്ങൾ റെയിൽവേ ട്രാക്കിലൂടെ മുന്നോട് നടന്നു . ഒന്നുംപരസ്പരം മിണ്ടിയില്ല . ദൂരെനിന്നും ട്രെയിനിന്റെ ശബ്ദം കേട്ടു .പരസ്പരം കണ്ണീരൊലിപ്പിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു ചുണ്ടുകൾ പരസ്പരം കോർത്തു . ട്രെയിനിന്റെ ഹോൺ ഞങ്ങളുടെ കാതിൽ മുഴങ്ങി കേട്ടു.........
അവസാനിച്ചു....
അടുത്ത കഥയുമായി വീണ്ടും കാണാം.
എന്ന് ലുട്ടാപ്പി
ശുഭം
💬 Comments
View all comments