നറുമണം
📝 Ongoing
👁 332227 views ❤ 2567 likes 💬 82 comments
നറുമണം 1
Narumanam Part 1 bY Luttappi@kambikuttan.net
പ്ലാസ്റ്റിക് കയറ് കൊണ്ട് കെട്ടിയ കാർബോർഡ് പെട്ടികൾ എടുത്ത്
ട്രോളിയിൽ വെച്ച് ഹാൻഡ്ബാഗും തോളിലിട്ട് ചെക്കിങ് കൗണ്ടറിലേക്ക് ഞാൻ ചെന്നു . പെട്ടികളുടെ തൂക്കം നോക്കി . ഒരുകിലോ കൂടിയതിനു ക്യാഷ് അടക്കണം എന്ന് മുഖത്തു വാൾപുട്ടി വാരിത്തേച്ചു ഇളിഞ്ഞ ചിരിയുമായി കൗണ്ടറിലുള്ള ഫിലിപൈനി പെണ്ണ് എന്നെ നോക്കി പറഞ്ഞു . കയ്യിൽ കാശുണ്ടായിട്ടും ഇല്ലെന്ന മട്ടിൽ വളരെ ദയനീയമായ മുഖത്തോട് കൂടി അവളെ നോക്കി ഞാൻ പറഞ്ഞു.
"ഐ ഹാവ് നോ മണി..... പ്ളീസ് ഹെൽപ്മി...."
എന്റെ മുഖഭാവം കണ്ട് അവൾ
ഒരുപുച്ഛഭാവത്തോടെ ബോർഡിങ് പാസ് തന്നു. അവളെയും എയർ ഇന്ത്യയെയും പറ്റിച്ചു എന്ന ഉലകുളിര്മയോടെ ഞാൻ എമിഗ്രേഷൻ പോയിന്റിലേക്കുചെന്നു. അല്ലെങ്കിലും ഇവരെ ഇങ്ങനെ ഒക്കെ പറ്റിക്കാനൊക്കു . മരിച്ചു വെറുങ്ങലിച്ചു എംബാം കഴിഞ്ഞു അവസാന ആണിയും അടിച്ചു വരുന്ന മരപെട്ടിക്കു തൂക്കിനോക്കി ഓരോ കിലോക്കും 18 ദിർഹംസ് വെച്ച് വാങ്ങിക്കുന്ന വിമാന കമ്പനികൾക്ക് ഇങ്ങനെ ഒക്കെയേ പ്രതികാരം ചെയ്യാനൊക്കു എന്ന ചിന്തയുമായി എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചു ഡ്യൂട്ടിഫ്രീ ഭാഗത്തേക്ക് കടന്നു.
വിലപിടിപ്പുള്ള പെർഫ്യൂമുകൾ നിരന്നിരിക്കുന്ന ഭാഗത്തുനിന്നും210ദിർഹംസ് കൊടുത്തു നറുമണം പരത്തുന്ന എന്റെ ഇഷ്ട ബ്രാൻഡ് ആയ സ്പ്രേയും വാങ്ങി ലഹരിയുടെ ലോകത്തേക്ക് നടന്നു.
വിവിധ രാജ്യങ്ങളുടെ ബ്രാൻഡുകൾ എന്നെ നോക്കി ചിരിക്കുന്നു എ
💬 Comments
View all comments