നസീല എന്റെ ഭാര്യ 2 [കണ്ണൂർക്കാരൻ]
📝 Ongoing
👁 308K views ❤ 554 likes 💬 27 comments
നസീല എന്റെ ഭാര്യ 2
Naseela Ente Bharya Part 2 | Author : Kannukkaran
[ Previous Part ] [ www.kkstories.com ]
വായനക്കാരുടെ അഭിപ്രായങ്ങൾ കണ്ടു. സന്തോഷം... ചിത്രങ്ങൾ കുറച്ചു കൂടി ഉൾപ്പെടുത്തി കുറച്ചു കൂടി വിശദമായി എഴുതാൻ ഉദ്ദേശിക്കുന്നു... ഇനി കഥയിലേക്ക്...
അന്ന് ഓഫീസിൽ പതിവിൽ കൂടുതൽ ജോലിതിരക്ക് ഉണ്ടായിരുന്നു. റിവ്യൂ മീറ്റിങ്ങും ക്ലയന്റ് മീറ്റിങ്ങും ഒക്കെ ആയി വാട്സ്ആപ്പ് ഒന്നും തുറന്നു നോക്കാൻ പറ്റിയ രീതിയിൽ ആയിരുന്നില്ല. നസിയുടെ മെസ്സേജ് വന്നു കൊണ്ടേയിരുന്നു. വീട്ടിലെത്തിയത് അറിയിക്കാനും, ഫുഡ് പ്രിപേർ ചെയ്യുന്നുണ്ട് എന്നും, ലേറ്റ് ആവുമോ എന്നൊക്കെ നോട്ടിഫിക്കേഷൻ കാണാമായിരുന്നു.
വിളിച്ചു ഞാൻ കുറച്ചു ലേറ്റ് ആവും എന്നു പറഞ്ഞു ജോലിയിലേക്ക് മുഴുകി. രാത്രി ഒരു 8.35 ആവുമ്പോഴാണ് ലിഫ്റ്റിൽ എത്തിയത്.അപ്പോഴാണ് നസിയെക്കുറിച്ച് ഓർമ്മ വന്നത്. എന്തോ ഇന്ന് വല്ലാത്ത മൂടാണ്, ഇന്ന് അവൾ എവിടെപ്പോയി എന്തൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കണം.
അതിലുപരി നല്ല കളി മൂഡും. ഫ്ലാറ്റിൽ എത്തി ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ എന്റെ കിളി പോയി.. അവളൊരു സ്ലീവ്ലസ് ബനിയൻ ടൈപ്പ് മുട്ടുവരെ ഉള്ള ഒരു സിംഗിൾ പീസ് നൈറ്റ് ഡ്രെസ്സിൽ ആയിരുന്നു. വീട്ടിൽ ഷോർട്സ് ഒക്കെ ധരിക്കുമായിരുന്നുവെങ്കിലും ഈ ടൈപ്പ് ഞാൻ ആദ്യമായാണ് കണ്ടത്.
അവൾ സോഫയിൽ കാലിൻ മേൽ കാൽ വെച്ച് ഫോൺ നോക്കി ഇരിക്കുവായിരുന്നു. എന്നെ കണ്ടപാടും നല്ലൊരു ചിരി സ
💬 Comments
View all comments