0%

Chapter Title : നസീല എന്റെ ഭാര്യ  [കണ്ണൂർക്കാരൻ]

Author : kkstories Read All Parts 7.7K

wait എന്ന് മറുപടി അയച്ചു... ശേഷം ഒരു 3-4 മിനിറ്റുകൾക്ക് ശേഷം അവൾ ഈ പിക് അയച്ചു

എനിക്കത് എന്തെന്നോ ഇല്ലാത്ത സന്തോഷം നൽകി. ഈ ടോപ്പ് ലാസ്റ്റ് പെരുന്നാളിന് അവളിട്ടതായിരുന്നു അന്ന് ഉള്ളിൽ ഫുൾ സ്ലീവ് ഇന്നറും താഴെ ഒരു പാന്റും ധരിച്ചായിരുന്നു അവൾ ഇട്ടിരുന്നത്... എന്റെ ഭാര്യ ഞാൻ പോലും പറയാതെ എന്റെ സങ്കല്പത്തിലേക്ക് മാറിയിരിക്കുന്നു.... അവളുടെ രണ്ട് മെസ്സേജുകൾ കിടപ്പുണ്ടായിരുന്നു.

"ഇക്ക... ഞാൻ ഷാൾ ഇട്ടില്ല ട്ടോ.. ഇക്കാക് ഇഷ്ടായില്ലെങ്കിൽ ഞാൻ ബാഗിൽ ഷാൾ എടുത്തിട്ടുണ്ട് ഞാൻ ഇട്ടോളാം... Plz tell"

എനിക്കാണെങ്കിൽ എന്റെ സന്തോഷവും വികാരവും കൊണ്ട് എന്ത് പറയേണ്ടത് എന്ന് മനസിലായില്ല. റിപ്ലൈ കാണാത്തത് കൊണ്ട് അവൾ പറ എന്ന് കൂടി മെസ്സേജ് അയച്ചു, അതിനും റിപ്ലൈ നൽകാത്തത് കൊണ്ട് ഒരു മിസ്സ്‌ കാളും അടിച്ചു. അപ്പോഴാണ് എനിക്ക് ബോധം ഉണ്ടായത്.

'" എന്റെ മോൾക്ക് ഇഷ്ട്ടുള്ളത് ധരിച്ചോ... എനിക്ക് ഒരു കുഴപ്പവും ഇല്ല"ഞാൻ റിപ്ലൈ ചെയ്തു. എനിക്കിതാടീ ഇഷ്ടം എന്ന് പറയാൻ എനിക്കപ്പോൾ തോന്നിയിട്ടില്ല.

"Thanks muthe 😘" എന്നവൾ റിപ്ലൈ ചെയ്തു.

ഒരു തമാശക്ക് ഞാനിനീ ഫോട്ടോ സ്റ്റാറ്റസ് ഇടട്ടെ എന്നു 🤪 ഈ സ്മൈലി ചേർത്ത് മെസ്സേജ് അയച്ചു.

" എന്നാ എന്റെ മയ്യത് ഇന്നെന്നെ ഇക്കാക്ക് കാണാം"എന്നവൾ ചിരിച്ചു കൊണ്ട് സ്മൈലി ഇട്ടു അവൾ റിപ്ലൈ ചെയ്തു.

അതെ അവൾ ഇതൊക്കെ എൻജോയ് ചെയ്യുകയാണ്... കുറച്ചു കാലം മുമ്പ് വരെ വളരെ സൂക്ഷിച്ചു ഡ്രസ്സ്‌ ചെയ്യുന്ന അവളുടെ മാറ്റം എന്നിൽ വല്ലാത്ത മൂഡ് ഉണ്ടാക്കി.

💬 Comments

View all comments