Chapter Title : നസീമ വയസ്സു 28
പിന്നെ മോശമല്ലാത്ത ഒരു കുടവയർ, തിളങ്ങുന്ന കഷണ്ടി, പക്ഷെ വളരെ ദീപ്‌തമായ കണ്ണുകൾ പിന്നെ വളരെ ആകർഷകമായ സംസാരം. ചാവി തന്നിട്ട് എന്നെ കൊണ്ട് മുകളിൽ ഒക്കെ കാണിച്ചു. അമേരിക്കയിൽ ആയതിനാൽ ആവാം നല്ല മര്യാദ ഉള്ള സംസാരം. സ്ത്രീകളോട് ഉള്ള ബഹുമാനം വളരെ തെളിഞ്ഞു കണ്ടു ആ പെരുമാറ്റത്തിൽ. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീടായിരുന്നു അത്. സത്യം പറഞ്ഞാൽ പുള്ളി അത് വാടകക്ക് കൊടുക്കുന്നത് ആരെങ്കിലും ഉണ്ടെങ്കിൽ ആര് മാസം ആരെങ്കിലും അത് നോക്കി കൊല്ലുമലലോ എന്ന വിശ്വാസത്തിൽ ആയിരുന്നു. വൈകാതെ ഞങൾ അവിടേക്കു താമസം മാറ്റി. തങ്കച്ചൻ അങ്കിളിനു 2 മക്കൾ ആണ് അവർ അമേരിക്കയിൽ ജോലി ചെയ്യുന്നു. ഭാര്യ അവിടെ ഇപ്പോഴും നേഴ്സ് ആയി ജോലി ചെയ്യുന്നുണ്ട്. പുള്ളിക്ക് അവിടെ ബാങ്ക് ഓർ അമേരിക്കയിൽ ആയിരുന്നു ജോയൽ എന്ന് പറഞ്ഞു. ഇപ്പൊ റിട്ടയർ ആയി. എനിക്ക് പ്ലസ്ടു വരെ ഉള്ള വിവരം വെച്ച് പുള്ളി പറയുന്ന പല കാര്യങ്ങളും മനസിലാവില്ലായിരുന്നു. വീട് പണി ഒറ്റയ്ക്ക് നോക്കി നടത്തിയിരുന്ന എനിക്ക് തങ്കച്ചൻ അങ്കിൾ ഒരു സഹായം ആയിരുന്നു. എന്റെ മലപ്പുറം ഭാഷയിൽ ഉള്ള സംസാരം ഇപ്പോഴും പുള്ളി അനുകരിച്ചു കളിയാക്കുമായിരുന്നു. ലോകത്തുള്ള സര്വ്വ കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് ജ്ഞാനം ഉണ്ടെന്നു തോന്നും, സൂര്യന് താഴെ ഉള്ള എല്ലാത്തിനെ കുറിച്ചും പുള്ളി സംസാരിക്കും. ഞങൾ വളരെ കൂട്ടായി. എന്റെ കുക്കിംഗ് പുള്ളിക്ക് വളരെ ഇഷ്ടം ആയിരുന്നു. ഞാൻ പുള്ളിക്ക് നല്ല മീൻകറിയും ബിരിയാണിയും ഒക്കെ ഉണ്ടാക്കി കൊടുക്കുമ്പോൾ പുള്ളി പറയും 'മോളെ നിന്റെ ഭർത്താവിന്
💬 Comments
View all comments