Chapter Title : നസീറ താത്ത [Damuop]
മറ്റേ വീഡിയോസ് കാണാലാണല്ലേ ഇതൊക്കെ കണ്ടാൽ ഡിലീറ്റ് ആക്കണ്ടേ എന്റെ പൊന്ന് ഇത്ത എന്നു. ഇത്ത അണ്ണെകിൽ ഒന്നും പറയാൻ പറ്റാതെ എന്റെ കയ്യിൽ നിന്നും ഫോണും തട്ടിപ്പറിച്ച ഇത്തയുടെ വീട്ടിലേക് പോയി.
പിന്നീട് അങ്ങോട്ട് ഇത്ത എന്നെ കാണുബോൾ മാറി നടക്കുകയും ഒഴിഞ്ഞുമാറാനും തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ ജോലിക് പോവുന്നതിനു മുമ്പ് എന്നോട് പറഞ്ഞു ഈ ചക്ക ഇത്താക്ക് കൊണ്ട് കൊടുക്കണേ എന്നു. ഞാൻ കൊടുക്കാം എന്നു പറഞ്ഞു അമ്മയെ യാത്രക്കി. കുറച്ചു കയിഞ്ഞ് ഞാൻ ഇത്തയുടെ വീട്ടിലേക് പോയി.
ഞാൻ പോയി ബെൽ അടിച്ചപ്പോൾ ഇത്ത വന്നു വാതിൽ തുറന്നു എന്നെ കണ്ട ഇത്തയ്ക്ക് നല്ല ചമ്മലുണ്ടായിരുന്നു. ഞാൻ ചിരിച്ചിട്ട് ഇത്തയോട് പറഞ്ഞു ഇന്നാ ഇത്ത കുറച്ചു ചക്ക എന്നു. ഇത്ത അത് വാങ്ങിയിട്ട് പാത്രം ഇപ്പോൾ തരാം എന്നു പറഞ്ഞു. ഞാൻ ഇത്തയോട് പറഞ്ഞു വീട്ടിൽ ഒരാൾ വന്നിട്ട് നമ്മളോട് ഒന്നു ഇരിക്കാൻ പോലു പറയുന്നില്ലല്ലോ. പെട്ടന്ന് ബോധം വന്ന ഇത്ത എന്നോട് കയറി ഇരിക്കാൻ പറഞ്ഞു.
ഞാൻ അങ്ങനെ കയറി ഹാളിൽ ഇരുന്നു പെട്ടന്ന് ഇത്ത പത്രവുമായി വന്നു എന്നിട്ട് എന്റെ മുഖത്തു നോക്കാതെ ഞാൻ ചായ എടുക്കാം എന്നു പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട ഇത്ത ഇപ്പോഴാ കുടിച്ചേ എന്ന്. ഞാൻ പരഞ്ഞു കുറച്ചു ഇവിടെ ഇരിക്ക് നമുക്ക് സംസാരിക്കാൻ എന്ന്. ഇത്തയ്ക്ക് അന്നെങ്കിൽ എന്തോ പോലെ.
ഞാൻ എഴുനേറ്റ് ഇത്തയുടെ അടുത്ത പോയിട്ട് പറഞ്ഞു എന്തിനാ ഇത്ത ഇങ്ങനെ മാറിനിക്കുനേ ഇവിടെ ഇരിക്ക് എന്ന്.
💬 Comments
View all comments