0%

Chapter Title : നസീറ താത്ത [Damuop]

Author : kkstories Read All Parts 7.6K

ആയിട്ടും ഇത്ത മെസ്സേജ് ഒന്നും അയച്ചില്ല അവസാനം ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ഫോണിൽ ഒരു നോരിഫിക്കേഷന്റെ സൗണ്ട് കേട്ട് എഴുന്നേറ്റു നോക്കുമ്പോൾ വാട്സാപ്പിൽ ഇത്തയുടെ ഹായ് ഞാൻ തിരിച്ചു ഹായ് അയച്ചു എന്നിട്ട് എന്താ ഇത്ത ഈ സമയത്ത് മെസ്സേജ് അയച്ചേ എന്ന് ചോദിച്ചു.

ഇത്ത നിനക്കറിയിലെ എന്താ കാര്യം എന്ന് എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു മം മം എന്ന് ഞാൻ ഇത്തയോട് ചോദിച്ചു ടെലെഗ്രാമിൽ അയച്ച മതിയോ എന്ന് ഇത്ത പറഞ്ഞു ആ ഡാ പിന്നെ എന്ന് രാവിലെ എന്നിക്ക് കാണിച്ചത് ഒക്കെ അയക്കണേ എന്ന്. ഞൻ എടി കള്ളി നീ അല്ലെ രാവിലെ എന്നോട് പറഞ്ഞെ ഒന്നും കണ്ടിലാ എന്ന്.

ഡാ ഡാ നീ എന്നെ എടി എന്ന് വിളിക്കുന്നോ നിനെക്കാൾ എത്ര മൂത്തതടാ ഞാൻ എന്ന്. സോറി ഇത്ത ഞാൻ നിങ്ങളോട് ഒരു ഫ്രണ്ടിനോട് സംസാരികുനമാതിരി സംസാരിച്ചുപോയി. ഇത്ത ഇന്നാ പിന്നെ നീ ഇനി എന്നെ ഫ്രണ്ടിനെ പോലെ കണ്ടോ എന്ന് പറഞ്ഞു. പിന്നെ എടി പോടീ എന്നൊന്നും വിളിക്കണ്ട ട്ടോ എന്നും പറഞ്ഞു.

ഞാൻ പറഞ്ഞു ഇനി മുതൽ നമ്മൾ നല്ല ഫ്രണ്ട്‌സ് ആണ് അത് കൊണ്ട് ഞാൻ ഇത്തയെ നസി എന്ന് വിളിക്കും അത് ഇത്താക്ക് ഇഷ്ടമായി. അങ്ങനെ ഞാൻ ഇത്താക്ക് വീഡിയോ അയച്ചു കൊടുത്തിട് പറഞ്ഞു ഇത്ത എല്ലാം അയച്ചിക്കി എന്ന്. ഇത്ത എന്നോട് താങ്ക്സ് പറഞ്ഞു ഞാൻ പറഞ്ഞു നമ്മൾ ഇപ്പോൾ ഫ്രണ്ട്‌സ് അല്ലെ പിന്നെ ഇതിന്റെ ഒന്നും ആവിശ്യമില്ല.

ഇത്ത എന്നോട് ഓ ആയികോട്ടെ

💬 Comments

View all comments