Chapter Title : നശിച്ച ഗ്രാമം 2 [കിടിലൻ ഫിറോസ്]
ശേഷം സംഭവിച്ചതെല്ലാം കടന്നു വന്നു.
അന്നത്തെ രാത്രിക്ക് ശേഷം പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ അച്ഛൻ വീട്ടിലേക്ക് തിരിച്ചെത്തി അച്ഛനെ കണ്ടതും അമ്മ പൊട്ടികരഞ്ഞുകൊണ്ട് കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അമ്മ അത്രയും ഭയന്നിരുന്നു.
അപ്പോളാണ് പുറത്ത് വേറെ ആരോ നിൽക്കുന്നത് ഞാനും അമ്മയും ശ്രദ്ധിച്ചത്.
അമ്മ അത് ആരാണെന്ന് അച്ഛനോട് തിരക്കി.
അച്ഛൻ: അത് യുസഫിന്റെ ജോലിക്കാരാണ് അവർ എന്റെ സുരക്ഷക്കായി എന്റെക്കൂടെ വന്നതാ.
അമ്മ: ആ എന്തായാലും തനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എനിക്ക് അത് മതി.
പക്ഷെ അച്ഛന്റെ മുഖത്ത് ഒരു സന്തോഷവും ഞങ്ങൾ കണ്ടില്ല
അച്ഛൻ ആ ജോലിക്കാരനോട് പറഞ്ഞു.
“താൻ പൊയ്ക്കോളൂ.. ഞാൻ എന്റെ ഭാര്യയുമായി സംസാരിച്ചിട്ട് പറയാം”
ഇത് കേട്ടതും അമ്മ ചോദിച്ചു
അമ്മ: എന്ത് പറ്റി
അച്ഛൻ: നിനക്കെന്നെ വിശ്വാസം ഉണ്ടൊ രാധേ
അമ്മ: അതെന്താ അങ്ങനെ ചോദിച്ചത് എനിക്ക് താൻ മാത്രമേയുള്ളു
അച്ഛൻ: ഇവിടെ പോലീസും നിയമവും ഒന്നുമല്ല കാര്യങ്ങൾ തീരുമാനിക്കുന്നത് അത് ഇവിടുത്തെ ഗ്രാമതലവന്മാരാണ് അവർ ഇന്ന് കുറച്ചു കഴിയുമ്പോൾ ഒരു മീറ്റിംഗ് കൂടും അതിൽ എനിക്കും നിനക്കും ശിക്ഷ വിധിക്കും.
അമ്മ: എന്തിന്???? നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ
അച്ഛൻ കരഞ്ഞുകൊണ്ട് പറഞ്ഞു ഇവിടുത്തെ നിയമപ്രകാരം പുറത്ത് നിന്ന് ആരെങ്കിലും ഇവിടുത്തെ സ്ത്രികളെ തൊട്ടാൽ അയാളെയും അയാളുടെ കുടുംബത്തെയും ഇവർ ശിക്ഷിക്കും അങ്ങനെ നോക്കുമ്പോൾ എന്നെയും നിന്നെയും ശിക്ഷിക്കും. കാരണം ഇവരുടെ മുന്നിൽ ഞാൻ തെറ്റുകാരനാണ്.
ഇത് കേട്ടതും അമ്മ പേടിച്ചുകൊണ്ട് ചോദിച്ചു.
“ഇനി എന്താണ് പ്ലാൻ നമ്മുക്ക് ഇവിടെനിന്നു രെക്ഷപെടാൻ പറ്റില്ലേ”
അച്ഛൻ: പറ്റും രെക്ഷപെടാൻ
💬 Comments
View all comments